അത് കേട്ട് സെലിന്റെ മുഖം വിടര്‍ന്നു.
“അല്ലെ? ശിക്ഷ കിട്ടുന്ന കാര്യമല്ലേ? അവനെ ജയിലില്‍ പറഞ്ഞു വിടാനുള്ള സീരിയസ് ക്രൈം അല്ലെ അത് ?”
“എടീ അവന് പതിനെട്ട് ആയി കാണുമോ?”
“പ്ലസ് ടു വിലല്ലേ? മോന് പതിനെട്ട് ആയല്ലോ…അവനെന്തായാലും പതിനെട്ട് ആയിക്കാണും…ഇങ്ങനെ സാധനം പുറത്ത് എടുത്ത് ഇട്ട് പെണ്ണുങ്ങളെ കാണിച്ചാല്‍ എന്ത് ശിക്ഷയാ കിട്ടുന്നെ?”
“അതിപ്പോ…”
ഫിലിപ്പ് തല ചൊറിഞ്ഞു.
“ഫൈനും ഒരു കൊല്ലം ജയിലിലും …അതാ ശിക്ഷ ..പക്ഷെ…”
“ഗ്രേറ്റ്!”
ഫിലിപ്പിനെ തുടരാന്‍ അനുവദിക്കാതെ, അത്യാഹ്ളാദത്തോടെ അവള്‍ പറഞ്ഞു.
“ഈ ക്രിസ്റ്റിന്ന് പറഞ്ഞവന്റെി കാര്യത്തിലും ആ വകുപ്പ് ഇല്ലേ? ഇല്ലേ അച്ചായാ! കുടുക്കണം നമുക്ക് അവനെ. അല്ലാതെ മോന് സൌര്യം കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല…”
“ഇതൊക്കെ ഭയങ്കര കോംമ്പ്ളിക്കേറ്റഡാ എന്റെല സെലിനെ,”
അസംതൃപ്തിയോടെ ഫിലിപ്പ് പറഞ്ഞു.
“ഒന്നാമത് ഞാന്‍ പഠിച്ച ലോ മൊത്തം അഡ്മിനിസ്ട്രേവ് ആന്ഡ്് കോര്പ്പ്റേറ്റ് ലോയാ…ക്രിമിനല്‍ ലോ എനിക്ക് അത്ര പിടി ഒന്നുമില്ല..ഞാന്‍ എന്റെു ഫ്രണ്ട്സിനോട് ഒക്കെ ഒന്ന് ആലോചിക്കട്ടെ…”
സെലിന്‍ പുരികം ചുളിച്ച് അയാളെ നോക്കി.
“എടീ ഞാന്‍ നിന്നെ പിന്തിരിപ്പിക്കാന്‍ പറയുന്നത് അല്ല…”
ഫിലിപ്പ് വിശദമാക്കാന്‍ ശ്രമിച്ചു.
“ഈ വിഷയത്തില്‍ കേസിനും കൂട്ടത്തിനും ഒക്കെ പോകുന്നത് ഭയങ്കര വയ്യാവേലിയാ…ഒന്നാമത് നീ അവന്റെ് വീട്ടിലേക്കാ പോയത്..ഇനി അവനു എങ്ങാനും പതിനെട്ട് ആയില്ലേല്‍ കറങ്ങിത്തിരിഞ്ഞ് കേസ് നിന്റെ് പെടലിക്ക് ഇരിക്കും ,,പോക്സോ കേസിന് നീ അകത്താകും…”

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️