.*******
അത്താഴത്തിന് ശേഷം സെലിനും ഫിലിപ്പും ക്രിസ്റ്റിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
“എന്റെട പപ്പാ, ഒന്ന് കേള്ക്ക് ! പോകണ്ട! അവനെ നിങ്ങക്ക് അറീത്തില്ല..”
ഡാനി ഉച്ചത്തില്‍ പ്രതിഷേധിച്ചു.
“ഒന്നൂല്ല, മോന്‍ കിടന്ന് ഉറങ്ങിക്കോ. ഞാനും മമ്മീം വേം വരാം..ഗുഡ് നൈറ്റ്!”
അയാള്‍ പറഞ്ഞു.
“പോലീസിന്റെ് കാര്യം പറഞ്ഞു നോക്കാം ആദ്യം!”
ഡ്രൈവ് ചെയ്യവേ ഫിലിപ്പ് പറഞ്ഞു.
“സമ്മതിക്കും അച്ചായ അവന്‍,’
സെലിന്‍ ധൈര്യം കൊടുത്തു.
“എന്നാ വല്ല്യ കൊമ്പത്തെ സപ്പോര്ട്ട്ന ഉണ്ടേലും പോലീസ് ന്നൊക്കെ പറഞ്ഞാ പേടിക്കാത്തവരാരാ? അച്ചായന്‍ ലോ പഠിച്ച ആളാന്നും വക്കീലും ആണെന്നും കൂടി പറയുമ്പം അവന്റെ? കൊമ്പ് ഒടിഞ്ഞോളും. മാത്രവല്ല അച്ചായന്‍ ഉണ്ടേല്‍ എനിക്ക് ഒറപ്പാ, ഈ പ്രോബ്ലം ഇന്നത്തോടെ തീരും…”
അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
“നീ ആ ഷര്ട്ടും സ്കര്ട്ടും ഇട്ടത് എന്നാ?”
അവളുടെ മാദകഭംഗി നിറഞ്ഞ ദേഹത്തേക്ക് നോക്കി അയാള്‍ ചോദിച്ചു.
“അയ്യോ എന്നാ എന്തേലും പ്രോബ്ലം ഉണ്ടോ?”
സ്വന്തം ദേഹത്തേക്ക് നോക്കി സെലിന്‍ ചോദിച്ചു.
“ഇടാന്‍ കംഫര്ട്ട് തോന്നി. പിന്നെ അച്ചായന്‍ കൂടെ ഉണ്ടല്ലോ…അതാ,”
ക്രിസ്റ്റി അപ്പോള്‍ ടി വിയില്‍ ബാസ്ക്കറ്റ്ബോള്‍ മാച്ച് കാണുകയായിരുന്നു. വാട്ട്സാപ്പില്‍ പെണ്കു ട്ടികള്ക്ക് മെസേജും അയച്ചുകൊണ്ടിരുന്നു.
അവന്റെട വല്യപ്പന്‍ അന്നും നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️