“ആരാ?”
സെലിന്‍ കതകില്‍ മുട്ടിയപ്പോള്‍ അകത്ത് നിന്നും അവന്‍ വിളിച്ചു ചോദിച്ചു.
“സെലിനാ ക്രിസ്റ്റി…”
അവള്‍ ഉച്ചത്തില്‍ പറഞ്ഞു.
“ഡാനീടെ മമ്മി…കതക് തുറക്ക്!”
തന്റൊ സ്വരം മധുരമുള്ളതാക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു. അത് ഫലിച്ചു. നല്ല ചൂടുള്ള സ്വരത്തിലാണ് സെലിന്‍ അത് പറഞ്ഞത്.
എഹ്? ആ ചരക്ക് പെണ്ണുമ്പിള്ള വന്നോ പിന്നെയും!
അവന്‍ അദ്ഭുതപ്പെട്ടു. അവന്‍റെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
അവന്‍ ടി വി ഓഫ് ചെയ്തു. കതകിനു നേരെ നടന്നു.
സുന്ദരിയായ സെലിന്‍റ്റെ കൂടെ ഒരാള്‍ കൂടി നില്‍ക്കുന്നത് കണ്ട് അവന്‍ അദ്ഭുതപ്പെട്ടു.
“ആരാ?”
രസിക്കാത്ത സ്വരത്തില്‍ ക്രിസ്റ്റി ചോദിച്ചു.
“ഞാന്‍, ഞാന്‍ ഡാനീടെ പപ്പാ….വക്കീലാ…”
അവസാനത്തെ വാക്ക് അല്‍പ്പം അമര്‍ത്തിയാണ് ഫിലിപ്പ് പറഞ്ഞത്. ക്രിസ്റ്റി താന്‍ കരുതിയതിനേക്കാള്‍ ചെറുപ്പമാണല്ലോ! ഫിലിപ്പ് ഓര്‍ത്തു.
“എന്നാ വേണ്ടേ?”
സ്വരം അല്‍പ്പംകൂടി കടുപ്പിച്ച് ക്രിസ്റ്റി പിന്നെയും ചോദിച്ചു.
“അകത്തിരുന്ന്…അകത്തിരുന്നു സംസാരിച്ചുകൂടെ?”
ഫിലിപ്പ് ചോദിച്ചു.
അതിന് പകരമായി ക്രിസ്റ്റി സെലിനെ നോക്കി. അവന്‍റെ മുഖത്തെ പാരുഷ്യവും കാഠിന്യവും മാറി. മുഖത്തും ചുണ്ടുകളിലും ഇപ്പോള്‍ മൃദുഭാവം.
“പിന്നെയും കാണാന്‍ ആണോ രണ്ടാമതും വന്നെ?”
ക്രിസ്റ്റി വഷളന്‍ ചിരി ചിരിച്ചുകൊണ്ട് അവളോട്, കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍, അദ്ധേഹത്തിന്‍റെ മുമ്പില്‍ വെച്ച് അവളാ ചോദ്യം പ്രതീക്ഷിച്ചേയില്ല. അത് അവളെ അമ്പരപ്പിച്ചു. കോപാകുലയാക്കി.

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️