ചോദ്യം മാത്രമല്ല, ഫിലിപ്പിന്റെ മുമ്പില്‍ വെച്ച് അവന്‍ എത്ര വഷളായാണ് തന്‍റെ മാറിലേക്കും ചന്തിയിലേക്കുമൊക്കെ നോക്കുന്നത്!
പിന്നെ അവന്‍ ഫിലിപ്പിനെ നോക്കി. അപ്പോള്‍ വീണ്ടും മുഖത്തെ അനിഷ്ടം കടന്നുവന്നു.
“തന്‍റെ ചരക്ക് പെമ്പിള ഉള്ളത് കൊണ്ട് മാത്രമാ ഞാന്‍ നിങ്ങളെ അകത്തേക്ക് കേറ്റുന്നത്….”
‘കേറ്റുന്നത്” എന്ന വാക്ക് ഒന്നമര്‍ത്തി, സെലിന്റെ മാറിലേക്ക് നോക്കിയാണ് അവന്‍ പറഞ്ഞത്.
അത് പറഞ്ഞ് ക്രിസ്റ്റി അകത്തേക്ക് പോയി. വാതില്‍ അവര്‍ക്കായി തുറന്നിട്ടുകൊണ്ട്.
അകത്തേക്ക് കയറി അവര്‍ കതക് അടച്ചു. ഹാളില്‍, സോഫയ്ക്ക് മുമ്പില്‍ കയ്യും കെട്ടി അവരെ ചോദ്യരൂപത്തില്‍ നോക്കിക്കൊണ്ട് അവനവിടെ നില്‍ക്കുന്നു. ഒരു ബ്ലാക്ക് ടി ഷര്‍ട്ടും നേവി ബ്ലൂ ബാസ്ക്കറ്റ്ബോള്‍ ഷോട്ട്സുമാണ് വേഷം.
എന്തായാലും മര്യാദയ്ക്ക് തുണി ഉടുത്തിട്ടുണ്ട്, സെലിന്‍ ഓര്‍ത്തു.
“അധികമൊന്നുമില്ല,”
ക്രിസ്റ്റിയുടെ മുമ്പിലെത്തി അവന്‍റെ നോട്ടത്തെ നേരിട്ടുകൊണ്ട് സെലിന്‍ പറഞ്ഞു.
“എന്‍റെ കൊച്ചിനെ ഉപദ്രവിക്കുന്നത് നീ നിര്‍ത്തണം. നിര്‍ത്തിയേ പറ്റൂ!”
“ഞാന്‍ അവനെ അടിച്ചൂന്നു പറഞ്ഞോ?”
ക്രിസ്റ്റി പെട്ടെന്ന് ചോദിച്ചു.
“ഇല്ല…”
ഒന്നാലോചിച്ച് സെലിന്‍ പറഞ്ഞു.
“പിന്നെ ഉപദ്രവം എന്ന വാക്കുകൊണ്ട് എന്താണ് മാഡം അര്‍ത്ഥമാക്കുന്നത്?”
“വൃത്തികേട് പറയല്‍, അസഭ്യം പറയല്‍, കളിയാക്കല്‍,”
“പച്ചമലയാളത്തില്‍ പറഞ്ഞാ തെറി…തെറി പറയല്‍!”

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️