“ദാറ്റ് ഈസ് സ്റ്റില്‍ ഓണ്‍…”
അത് പറഞ്ഞ് അവന്‍ അവര്‍ കണ്‍കെ ഷോട്ട്സിന്‍റെ മുമ്പില്‍ മുഴച്ചു പൊങ്ങിയ ഭാഗം ഒന്നമര്‍ത്തി വിട്ടു.
എന്നിട്ട് അവന്‍ ഫിലിപ്പിനെ നോക്കി.
“ഇനി വക്കീലിനോട് ഒരു കാര്യം പറയാം,”
അവന്‍ അയാളെ ഭീഷണമായി നോക്കി.
“തന്‍റെ വൈഫ് ക്ഷണിക്കാതെയാണ് എന്‍റെ വീട്ടിലേക്ക് വന്നത്. കുളിച്ചോണ്ടിരുന്ന എന്നെ അതും മൊടക്കിച്ച്…എന്നിട്ട് എന്‍റെ അടുത്ത് ഒറ്റ പ്രസംഗം…കോളനിക്കാരോന്നും എന്‍റെ മോന്‍റെ സ്കൂളില്‍ പഠിക്കേണ്ട എന്ന്! എന്നിട്ടിപ്പോള്‍ സ്കൂളിലെ ഏറ്റവും സമര്‍ത്ഥനായ സ്പോട്ട്സ് ബോയിയായ എന്നെ ഭീഷണിപ്പെടുത്താനും പഠിപ്പ് മൊടക്കാനും അവളുടെ മൊണ്ണ കെട്ട്യോനെയും കൂട്ടി വന്നിരിക്കുന്നു!”
ക്രിസ്റ്റി ഒന്ന് നിര്‍ത്തി.
“പോലീസ് സ്കൂളില്‍ വരും,”
അവന്‍ തുടര്‍ന്നു.
“ഡാനിയെ ഉപദ്രവിച്ച ക്രിസ്റ്റിയെ അറസ്റ്റ് ചെയ്യാന്‍. അവര് ഓരോ കുട്ടിയോടും ഓരോ ടീച്ചറോടും ചോദിക്കും…നിങ്ങള് കണ്ടോ ക്രിസ്റ്റി ഡാനിയെ ഉപദ്രവിക്കുന്നെ, …നിങ്ങള് കണ്ടോ ക്രിസ്റ്റി ഡാനിയെ ഉപദ്രവിക്കുന്നെ എന്നും ചോദിച്ചോണ്ട്… നിങ്ങള് എത്ര കാശ് എറിഞ്ഞാലും ഒറ്റക്കുഞ്ഞു പോലും എനിക്കെതിരെ പറയില്ല…തന്‍റെ പണി പോകും വക്കീലെ…!”
അവന്‍റെ വാക്കുകള്‍ അവരെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചു കളഞ്ഞു.
അവന്‍റെ വാക്കുകളുടെ വീര്യം കെടുത്താന്‍ ശക്തിയുള്ള ഒരു പ്രതികരണം ഭര്‍ത്താവില്‍ നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയോടെ അവള്‍ അയാളെ നോക്കി.

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️