അവളുടെ സ്വരത്തില്‍ സന്തോഷം പതഞ്ഞുയരുന്നത് അവനറിഞ്ഞു. അത് കേട്ടപ്പോള്‍ അവന്‍റെ ടെന്‍ഷനും എങ്ങോ അപ്രതക്ഷ്യമായി. ഈശോയെ, മമ്മി പോയ കാര്യം സാധിച്ചിരിക്കുന്നു! അവന്‍ ആശ്വാസത്തോടെ മന്ത്രിച്ചു.
അവന്‍ മുറിയില്‍ നിന്നുമിറങ്ങി, സ്റ്റെയറുകള്‍ ഓടിയിറങ്ങി അവളുടെ നേരെ ചെന്നു. വിടര്‍ത്തിയ കൈകളോടെ സെലിന്‍ മകനെ സ്വീകരിച്ചു. അവളുടെ നിറമാറിന്‍റെ സമൃദ്ധിയില്‍ അവന്‍ ആശ്വാസത്തോടെ മുഖമമര്‍ത്തി.
അപ്പോള്‍ അവള്‍ അവന്‍റെ നെറ്റിയില്‍ മുത്തമിട്ടു.
“എന്നാ ആയി മമ്മീ? എന്നാ ഉണ്ടായേ?”
അവന്‍ അവളോട് തിടുക്കത്തില്‍ ചോദിച്ചു.
“കാര്യം നടന്നു കുട്ടാ,”
സെലിന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ക്രിസ്റ്റി സമ്മതിച്ചു. എന്നാലും രണ്ടു മൂന്ന് ആഴ്ചകള്‍ കഴിഞ്ഞ് പിന്നേം അവനെ ഒന്ന് കാണാന്‍ പോകണം…അതുവരെ അവന്‍റെ ഫാഗത്ത് നിന്ന് പ്രോബ്ലം ഒന്നും ഒണ്ടാകുവേല…”
“രണ്ടൂന്നാഴ്ചകള്‍ക്കോ? എന്നുവെച്ചാല്‍?”
ഡാനി നെറ്റി ചുളിച്ചു.
“അതിപ്പം…”
സെലിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“അവനൊരു പ്രത്യേക ടൈപ്പ് ചെറുക്കനല്ലേ? ഞാനും പപ്പേം രണ്ടൂന്ന് ആഴ്ചകള്‍ കഴിഞ്ഞ് ഒന്നൂടെ ഒന്ന് അവനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്..മോന്‍ അതൊന്നും ഓര്‍ത്ത് വേവലാതിപ്പെടണ്ട..ഞാനും പപ്പേം നോക്കിക്കോളാം…ഓക്കേ?”
ഡാനി സംശയത്തോടെ സെലിനെ നോക്കി. എങ്കിലും അവള്‍ പറഞ്ഞതൊക്കെ താന്‍ വിശ്വസിച്ചിരിക്കുന്നു എന്നവന്‍ ഭാവിച്ചു. തത്ക്കാലത്തേക്ക് ക്രിസ്റ്റിയുടെ ഭാഗത്തുനിന്നും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നറിഞ്ഞ് അവനാശ്വസിച്ചു.

dear smitha അടുത്ത ഭാഗം എന്തേലും update
cheriya request താങ്കളുടെ (രാത്രി സംഗീതം) എന്നാ കഥ തുടർന്നു എഴുതുമോ
𝗯𝘆……. 𝘁𝗼𝗻𝘆❤️
സ്മിത കഥയെക്കുറിച്ച് ഒരു അപ്ഡേറ്റ് തരൂ വെയിറ്റിംഗ് ആണ് 😋