രൂക്ഷമായ ഭാവം വിടാതെ അവള്‍ ഫിലിപ്പിനെ നോക്കി.
“നിന്‍റെ ഗ്രാന്‍ഡ് പാ ഇന്ന് വീട്ടില്‍ ഉണ്ടാകുവോ ഇല്ലയോ?”
സെലിന്‍ ചോദിച്ചു.
“ഓക്കേ, അത് പറഞ്ഞാ മതി…”
അത് പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്ത് ഫിലിപ്പിനെ നോക്കി ചിരിച്ചെന്ന് വരുത്തി.
“എന്നാ?”
ഫിലിപ്പ് ചോദിച്ചു.
“അവന്‍റെ ഗ്രാന്‍ഡ്‌പായ്ക്ക് ഇന്ന് നൈറ്റ് ഷിഫ്റ്റാ…അവന്‍ തന്നെയുള്ളൂ വീട്ടില്‍…”
ഫിലിപ്പ് ആശ്വാസത്തോടെ സെലിനെ നോക്കി.
“വേറെ എന്നാണ്ടൊക്കെയോ കിള്ളിക്കിള്ളി ചോദിക്കുന്ന കേട്ടല്ലോ…”
“അവന്‍റെ ഒരു പുന്നാരം…”
ഇഷ്ട്ടക്കേടോടെ സെലിന്‍ പറഞ്ഞു.
“പുന്നാരവോ? എന്നാ പുന്നാരം?”
“ഒരു മാസവായില്ലേ… എന്നെ കാണാതെ ആന്‍റി വെഷമിക്കുവാരിക്കും എന്നൊക്കെ…”
“ആ അത് വിട്…”
ഫിലിപ്പ് അവള്‍ പറഞ്ഞത് അവഗണിച്ചുകൊണ്ട് പറഞ്ഞു .
“വേം ചേഞ്ച് ചെയ്യ്…നേരത്തെ പോയാ നേരത്തെ വരാം…”
“ശരി….”
അത് പറഞ്ഞ് സെലിന്‍ അകത്തേക്ക് പോയി.
അപ്പോഴേക്കും ആ സംസാരമത്രയും ഒളിച്ചു നിന്നു കേള്‍ക്കുകയായിരുന്ന ഡാനി അങ്ങോട്ട് വന്നു.
“ഹോം വര്‍ക്ക് ഒക്കെ കഴിഞ്ഞോ ഡാനി?”
ഫിലിപ്പ് അവനോടു ചോദിച്ചു.
“കഴിഞ്ഞു പപ്പാ…”
അവന്‍ പറഞ്ഞു.
“ഞാനും മമ്മീം ഒന്ന് പൊറത്ത് പോകുവാ…ലേറ്റ് ആകാതെ വരാം കേട്ടോ…”
“ഹ്മം…”
അയാളുടെ മുഖത്ത് നോക്കാതെ അവന്‍ മൂളി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ സെലിന്‍ അകത്ത് നിന്നും വന്നു.

ഇത്തിരി ചീറ്റിങ്ങ് കൊണ്ട് വരാമായിരുന്നു വക്കീൽ അറിയാതെ ഉള്ള കളി കൂടി
സ്മിതജി
കിടിലം കിടിലോൾ കിടിലം എന്നൊക്കെയുള്ള വാക്കുകൾ അപ്പുറം വല്ല വാക്കും ഉണ്ടോ ഇതിനെ വിശേഷിപ്പിക്കാൻ… ഇത്രയും സുഖം അനുഭവിച്ച സെലിനെ എങ്ങനെ ഇനി ഫിലിപ്പ് മെരുക്കും. അവൾ ഇനി തേടി വരും. അതാണ് ഇനി കാണേണ്ടത്. ഫിലിപ്പ് കാണാതെയുള്ള അറിയാതെയുള്ള അവിഹിതം…
ഡാനി, അതൊരു കടങ്കഥ ആകുമല്ലോ സ്മിതാ….
കഥ അടി പൊളിയാണ്.ഡാനി അവനും ഒരു ചാൻസ് കൊടുത്തൂടെ.ഇത് ക്രിസ്റ്റി ഒറ്റക്കു തിന്നുവാണല്ലോ.
bro , poli feel iniyum continue chey bro stop cheyale uuuf kurachude thrill aaak . next part katta waiting aaan