ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 3 [സ്മിത] 174

 

“ഓ, വലിക്കാന്‍ മാത്രം ക്ഷീണിച്ചോ ആന്‍റി?”

 

സെലിന്‍ സിഗരെറ്റ്‌ വലിക്കുന്നത് കണ്ട് ക്രിസ്റ്റി ചോദിച്ചു. പുകയൂതി വിട്ട് അവനെ നോക്കിയതല്ലാതെ സെലിന്‍ ഒന്നും പറഞ്ഞില്ല.

 

അവന്‍ ട്രേ അടുത്തുള്ള മേശമേല്‍ വെച്ചു.

 

“ഇത് നല്ല എനര്‍ജി ഡ്രിങ്കാ…”

 

‘ക്ലൌഡ് നൈന്‍’ എന്നെഴുതിയ ലേബലുള്ള ബോട്ടില്‍ തുറന്ന് അതില്‍ നിന്നു ഗ്ലാസ്സിലേക്ക്‌ പകര്‍ത്തി ക്രിസ്റ്റി പറഞ്ഞു.

 

“പ്ലെയിന്‍ കോള്‍ഡ് വാട്ടര്‍ കുടിക്കണ്ട, ആന്‍റി അല്‍പ്പം വിയര്‍ത്തില്ലേ? വിയര്‍ത്ത് ഇരിക്കുമ്പം തണുത്ത വെള്ളം കുടിക്കരുത്… അതും ഇന്‍സ്റ്റന്‍റ്റായിട്ട്…”

 

അവന്‍ ഗ്ലാസ് അവളുടെ നേരെ നീട്ടി.

സെലിന്‍ അപ്പോള്‍ കിടക്കയില്‍ നിവര്‍ന്നിരുന്നു.

പിന്നെ ഒരു ഗ്ലാസ്സെടുത്ത് അവന്‍ ഫിലിപ്പിനും നീട്ടി.

 

“വക്കീലും കുടി…”

 

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“കളഞ്ഞ എനര്‍ജി കൊറച്ചൊക്കെ തിരിച്ചു കിട്ടും..ഇനീം കളയണ്ടതല്ലേ?”

 

ചമ്മിയ ഒരു പുഞ്ചിരി അവനു നല്‍കി ഫിലിപ്പ് അവന്‍ നീട്ടിയ ഗ്ലാസ് വാങ്ങി.

പിന്നെ അവനും ഒരു ഗ്ലാസ്സെടുത്ത്‌ കുടിക്കാന്‍ തുടങ്ങി.

 

“കഴിഞ്ഞില്ലേ, ഇനി വക്കീല് വിട്ടോ…”

 

എല്ലാവരും കുടിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്റ്റി പറഞ്ഞു.

ഫിലിപ്പ് സെലിനെ നോക്കി.

അവള്‍ അയാളോട് പൊക്കോളാന്‍ കണ്ണ് കാണിച്ചു.

 

“മടുപ്പും ക്ഷീണോം മാറീല്ലേ?”

 

ഫിലിപ്പ് അപ്പുറത്തെ മുറിയിലേക്ക് നീങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു.

അവള്‍ തലകുലുക്കി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

4 Comments

Add a Comment
  1. ഇത്തിരി ചീറ്റിങ്ങ് കൊണ്ട് വരാമായിരുന്നു വക്കീൽ അറിയാതെ ഉള്ള കളി കൂടി

  2. സ്മിതജി

    കിടിലം കിടിലോൾ കിടിലം എന്നൊക്കെയുള്ള വാക്കുകൾ അപ്പുറം വല്ല വാക്കും ഉണ്ടോ ഇതിനെ വിശേഷിപ്പിക്കാൻ… ഇത്രയും സുഖം അനുഭവിച്ച സെലിനെ എങ്ങനെ ഇനി ഫിലിപ്പ് മെരുക്കും. അവൾ ഇനി തേടി വരും. അതാണ് ഇനി കാണേണ്ടത്. ഫിലിപ്പ് കാണാതെയുള്ള അറിയാതെയുള്ള അവിഹിതം…

    ഡാനി, അതൊരു കടങ്കഥ ആകുമല്ലോ സ്മിതാ….

  3. കഥ അടി പൊളിയാണ്.ഡാനി അവനും ഒരു ചാൻസ് കൊടുത്തൂടെ.ഇത് ക്രിസ്റ്റി ഒറ്റക്കു തിന്നുവാണല്ലോ.

  4. bro , poli feel iniyum continue chey bro stop cheyale uuuf kurachude thrill aaak . next part katta waiting aaan

Leave a Reply

Your email address will not be published. Required fields are marked *