ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത] 66

ആ വാക്കുകള്‍ ഡാനിയെ വികാര ഭരിതനാക്കി.
അവന്റെക കണ്ണുകളും നിറഞ്ഞു.
ക്രിസ്റ്റീന അത് കണ്ടു.
അവള്‍ പെട്ടെന്ന് എഴുന്നേറ്റു.
അകത്തേക്ക് പോയി.
പിന്നെ പുറത്തേക്ക് വന്നപ്പോള്‍ അവളുടെ കയ്യില്‍ ഡ്രസ് ഉണ്ടായിരുന്നു.
അലക്കി മടക്കി വെച്ച ഡ്രസ്.

“ഡ്രസ്സ് മാറിക്കോ…”

അവള്‍ അത് അവന്റെ. നേരെ നീട്ടി.

“ഇനി ഏതായാലും അമ്മേനേം അവനേം കണ്ടിട്ട് പോയാ മതി…മുണ്ട് ഉടുത്തിട്ടുണ്ടോ?”

അവന്‍ ആ വസ്ത്രങ്ങള്‍ അവളുടെ കയ്യില്‍ നിന്നും വാങ്ങി.

“യാത്രയൊക്കെ ചെയ്തതല്ലേ…”

അവള്‍ പിന്നെ പറഞ്ഞു.

“നല്ല ചൂടും ഉണ്ട്..ക്ഷീണം കാണും…ആ മുറീല്‍ കേറിക്കോ …ഒന്ന് ഉറങ്ങിക്കോ..അപ്പഴത്തേക്കും ഞാന്‍ ചോറുണ്ടാക്കം…”

അവന്‍ പുറത്തേക്ക് നോക്കി.
റബ്ബര്‍ മരങ്ങള്ക്കി്ടയിലൂടെ ചൂടുള്ള വെയില്‍ മുറ്റത്ത് വീഴുന്നുണ്ട്‌. മരച്ചില്ലകളെ ഉലച്ചുകൊണ്ട് കാറ്റും വീശുന്നുണ്ട്.
പരിസരം ഏതാണ്ടൊക്കെ വിജനമാണ്. തൊട്ടടുത്ത് വീടുകള്‍ ഒന്നുമില്ലെന്ന് തോന്നുന്നു.

“മുണ്ട് കുഴപ്പമില്ല…”

അവന്‍ പറഞ്ഞു.
പിന്നെ ക്രിസ്റ്റീന കാണിച്ചു തന്ന മുറിയിലേക്ക് കയറി.
രണ്ട് മണിക്കൂറെങ്കിലും ഉറങ്ങിക്കാണണം.
ഉണര്ന്ന് കഴിഞ്ഞ് സമയം നോക്കിയപ്പോള്‍ ഡാനി ഓര്ത്തു .
ഇപ്പോള്‍ ഒരുമണിയാകുന്നു.
അടുക്കളയില്‍ നിന്നാണെന്ന് തോന്നുന്നു, ശബ്ദങ്ങള്‍ കേള്ക്കാം . കൊതിയും വിശപ്പുമുണര്ത്തു ന്ന മണവും.
കോട്ടുവായിട്ടുകൊണ്ട്, കൈകള്‍ വിടര്ത്തി മടക്കി അവന്‍ എഴുന്നേറ്റു.

“ചേച്ചീ, അങ്ങോട്ട്‌ വരട്ടെ?”

അടുക്കളയുടെ വെളിയില്‍ നിന്നും അവന്‍ വിളിച്ചു ചോദിച്ചു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *