“ഗാര്ലിുക്ക് എവിടെ ചേച്ചീ?”
അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ അവന്‍ ചോദിച്ചു.
“വെളുത്തുള്ളിയോ?”
അവള്‍ ചോദിച്ചു.
“ആ…”
ഷെല്ഫിളല്‍ ഇരുന്ന അവള്‍ ഒരു ട്രാന്സ്പെരന്റ്റ്ച കണ്ടയിനറിന്റെന നേരെ അവള്‍ കണ്ണു കാണിച്ചു.
ഡാനി അത് തുറന്ന് ഒന്നെടുത്ത് അത് പീല്‍ ചെയ്ത് ചോപ്പിങ്ങ് ബോര്ഡിസന്മേകല്‍ വെച്ച് പ്രസ് ചെയ്തു.
പിന്നെ അതിന്റെെ നീരെടുത്ത് അവളുടെ മുറിവില്‍ തേച്ചു.
“ഒഹൊഹ്…”
അവള്‍ ഒന്ന് മുരണ്ടു.
“പയങ്കര നീറ്റല്‍…”
അവള്‍ അവന്റെമ നേരെ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
“അതിപ്പം പൊക്കോളും…”
അവന്‍ പറഞ്ഞു.
“മേല് മുറിയുമ്പം കാപ്പിപ്പൊടീം പഞ്ചാരേം ഇട്ടാ പോകൂന്ന് കേട്ടിട്ടുണ്ട്…വെളുത്തുള്ളി ഇട്ടാ മതീന്ന് ആദ്യം കേക്കുവാ..യൂ ട്യൂബീന്നാണോ?”
“യൂ ട്യൂബ് ഒന്നുമല്ല…”
ഡാനി പറഞ്ഞു.
“പരമ്പരാഗത നാടന്‍ അറിവുകള്‍…”
അവന്‍ വലിയ ജ്ഞാനിയെപ്പോലെ പറഞ്ഞു.
എന്നിട്ട് ചിരിച്ചു.
അവളും.
“ഇങ്ങനെയൊക്കെ ചിരിച്ചിട്ട് ഒരുപാട് നാളായി…”
അവള്‍ പറഞ്ഞു.
“സാരമില്ല ചേച്ചീ…”
അവന്‍ അവളുടെ കൈകളില്‍ വിരലുകള്‍ കോര്ത്ത് പതിയെ അമര്ത്തിനവിട്ട് പറഞ്ഞു.
“എല്ലാം ശരിയാകൂന്നെ…”
ഉച്ചയൂണ് അവരൊരുമിച്ച് കഴിച്ചു. ആദ്യം ക്രിസ്റ്റീന വിസമ്മതിച്ചെങ്കിലും ഡാനി നിര്ബവന്ധിച്ച് കയ്യില്‍ പിടിച്ച് അവളെ അടുത്തിരുത്തി.ഒരുപാട് വര്ത്തിമാനം പറഞ്ഞ്, ചിരിച്ച്, ഒക്കെയാണ് അവര്‍ ഭക്ഷണം കഴിച്ചത്.
“സൂപ്പറാ എല്ലാം…”
കഴിക്കുമ്പോള്‍ അവളെ നോക്കി അവന്‍ പറഞ്ഞു.
“എന്ത്?”
“എല്ലാം..ചിക്കന്‍, ഈ മെഴ്ക്ക്പെരട്ടി, ഈ തോരന്‍…മോരുകറി…ഇതൊക്കെയൊന്ന് മര്യാദക്കിരുന്നു കഴിക്കാന്‍ മനസ്സുണ്ടായാ മതി, ചേട്ടന്‍ ഒരിടത്തും പോകില്ല…”
