ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 5 [സ്മിത] 66

“എടീ നീയെന്നാ കൊച്ചെ അങ്ങനെ പറയുന്നേ?”

അയാള്‍ അവളോട്‌ ചോദിക്കുന്നത് ഡാനി കേട്ടു.
സംസാരത്തില്‍ നിന്നും അയാള്‍ കുടിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിലായി.

“നിന്നോട് ഞാന്‍ അലോഹ്യം ഒന്നും പറഞ്ഞില്ലല്ലോ, വൃത്തികേട് പറഞ്ഞില്ലല്ലോ, നിന്നെ ഞാന്‍ കെട്ടിക്കോളാം പൊന്നുപോലെ നോക്കിക്കോളാം എന്നല്ലേ പറഞ്ഞുള്ളൂ….”

“അയ്യോ ഒരു പൊന്നുപോലെ!”

ഉച്ചത്തില്‍ പുച്ഛത്തോടെ അവള്‍ അയാളോട് ചോദിച്ചു.

“കുടിച്ച് വെളിവ് കെട്ടു നടക്കുന്ന താനൊക്കെ കൊറേ നോക്കും..!”

“നീയിങ്ങനെ പറയുന്ന കൊണ്ടല്ലേ ഞാന്‍ കുടിക്കുന്നെ? വെഷമം കൊണ്ട്? നീ എപ്പം എന്നെ ഇഷ്ട്ടപ്പെടുന്നോ അന്ന് ഞാന്‍ കുടി നിര്ത്തും !”

“ഇനീം ഒച്ച വെച്ചാ ഞാന്‍ പോലീസിനെ വിളിക്കും…”

“വേണ്ട! വേണ്ട! ഞാന്‍ പൊക്കോളാം…”

ക്രിസ്റ്റീന വിലക്കിയെങ്കിലും ഡാനി അവളറിയാതെ എഴുന്നേറ്റ് ജനാലയിലൂടെ നോക്കി.
അവന്‍ കരുതിയതിനേക്കാളും ആള് ചെറുപ്പമാണ്, സുന്ദരനുമാണ് അയാളെന്ന് ഡാനി കണ്ടു.
ക്രിസ്റ്റീന കതകടച്ച് പിന്തിരിഞ്ഞു.

“ചേച്ചീ അയാള്….!”

ഡാനി അല്പ്പം പരിഭ്രമത്തോടെ പറഞ്ഞു.

“ഓ! അതിവിടെ പതിവാ എന്റെപ ഡാനി…”

അവള്‍ മുഖത്ത് ചിരി വരുത്തിപ്പറഞ്ഞു.

“ഒന്നൊന്നുമല്ല..ഉണ്ട് കുറെ..ഞാന്‍ തനിച്ചല്ലേ ഇവിടെ? കെട്ട്യോന്‍ വരവില്ലന്നും താല്പ്പനര്യമില്ലെന്നും അവമ്മാര്ക്ക്ഞ അറിയാം…ഞാന്‍ ഇവിടെ ആണ്ചൂ്ടറിയാതെ വെഷമിച്ച് ഇരിക്കയാണ് എന്നും ഒക്കെ കരുതി സഹായിക്കാന്‍ വരുന്നവരാ…പക്ഷെ…”

അവള്‍ അവനെ നോക്കി.

“ആണിനെ ഇഷ്ട്ടപ്പെടാന്‍ കാരണം വേണം ഡാനി…”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *