“ഫാദര്‍ ഇല്ല എന്നറിയാം…”
ഡാനി പറഞ്ഞു.
“സ്യൂയി…സ്യൂയിസൈഡ് ആണെന്ന്…പിന്നെ അമ്മ അതിന് മുമ്പ് വേറെ ഒരാളുടെ കൂടെ…”
ക്രിസ്റ്റീന പുച്ഛത്തോടെ പുഞ്ചിരിച്ചു.
“അമ്മ അങ്ങനെ ഒരു തെറ്റ് ചെയ്തു…”
അവള്‍ തുടര്ന്നു .
അവള്‍ നൈറ്റിയുടെ അടിഭാഗം പിടിച്ചു പൊക്കി അതിന്റെന തുമ്പുകൊണ്ട് കവിളില്‍ വീണ്ടും അമര്ത്തി കണ്ണീര്‍ തുടച്ചു.
അപ്പോള്‍ അവളുടെ കൊഴുത്ത കാലുകള്‍ മുട്ടുകള്‍ വരെ അവന്‍ കണ്ടു.
മദാലസമായ ദേഹമാണ് ക്രിസ്റ്റീനയുടെ, അവന്‍ മനസ്സിലോര്ത്തുെ.
“പക്ഷെ അവന്‍ വെറും പന്നന്‍ ആരുന്നു ഡാനി…”
ക്രിസ്റ്റീന തുടര്ന്നു .
“ഏതാണ്ട് ഒരു കൊല്ലം കൊഴപ്പം ഇല്ലാരുന്നു, ഭയങ്കര സ്നേഹം ആരുന്നു…പിന്നെ അടീം തല്ലും ഒക്കെയായി…ഇപ്പം അയാള് കൊടകിലോ അവിടെയെങ്ങാണ്ടൊക്കെയോ ആണ്…വരവൊന്നുമില്ല…”
“അയാളില്‍ മക്കള്‍ ആരേലും…”
ഡാനി ചോദിച്ചു.
“ഇല്ല അമ്മ ക്രിസ്റ്റിനെ പെറ്റ് കഴിഞ്ഞ് പ്രസവം നിര്ത്തീ താ…”
“ക്രിസ്റ്റിക്ക് അമ്മയോട് ദേഷ്യം ഒക്കെ ആരുന്നല്ലോ…”
ഡാനി പറഞ്ഞു.
“ഭയങ്കര ദേഷ്യം!”
ക്രിസ്റ്റീന പുഞ്ചിരിച്ചു.
“കൊല്ലാനുള്ള ദേഷ്യം ഒണ്ടാരുന്നു…നല്ല കുട്ടിയാരുന്നു..ഒരു കൊഴപ്പമേ ഒള്ളൂ…അല്ലേല്‍ ഒണ്ടാരുന്നുള്ളൂ,ഏതേലും അമ്മമാര് ആണ്മക്കളോട് സ്നേഹം കാണിക്കുന്നത് കണ്ടാ അവനു പ്രാന്ത് കേറും…അവരൊക്കെ ചീത്ത പെണ്ണുങ്ങളാ എന്ന് പറയും…”
ഡാനി പുഞ്ചിരിച്ചു.
“എത്ര ദേഷ്യമായാലും സ്വന്തം അമ്മയ്ക്ക് ആക്സിഡന്റ്റ് പറ്റീന്ന് കേക്കുമ്പം അവരിനി എത്ര മോശമാന്ന് പറഞ്ഞാലും മക്കള്ക്ക്ക സഹിക്കില്ലല്ലോ…കേട്ടപാടെ തന്നെ അവന്‍ പോയി…അമ്മേടെ ബെഡ്ഡിന്റെ് അടുത്തൂന്നു ഒരു മിനിറ്റും പോലും മാറാതെ..അമ്മേനെ അവന്‍ ശുശ്രീഷിക്കുവാ…ഡോക്റ്റര്‍ പറഞ്ഞതാ, മരുന്നുകൊണ്ടല്ല മോന്റെന ശുശ്രൂഷ കൊണ്ടാ അമ്മ പെട്ടെന്ന് ഭേദം ആയേന്ന്…”
