ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത] 41

ഡാനി വിസ്മയത്തോടെ അവനെ നോക്കി.

“നിന്റെയ മമ്മിയെ കണ്ടപ്പോ എനിക്ക് ശാലിനി തിരച്ചു വന്നപോലെ തോന്നി…”

ക്രിസ്റ്റി തുടര്ന്നു .

“ശാലിനിക്ക് ശേഷം സുന്ദരി എന്ന് പറയാവുന്ന ഒരു പെണ്ണിനെ ആദ്യമായി കണ്ടത് കൊണ്ടാവാം …ഞാന്‍ ആകെ ഒന്നുമാറി…അവളുടെ പേര് ശാലിനി, നിന്റെ മമ്മീടെ പേര് സെലിന്‍…പേരിലെ സാദൃശ്യം, സൌന്ദര്യത്തിലെ സാദൃശ്യം…എനിക്കാകെപ്പാടെ പ്രാന്ത് പിടിച്ചു നിന്റൊ മമ്മിയെ കണ്ടപ്പം…”

ക്രിസ്റ്റി അല്പ്പംമ ജാള്യതയോടെ ഡാനിയെ നോക്കി.

“ചമ്മണ്ട,”

ഡാനി പറഞ്ഞു.

“ഏതായാലും എല്ലാം നടന്നു. മമ്മിക്ക് ഇപ്പം നിന്നെ കാണാതെ ഇരിക്കപ്പൊറുതിയും ഇല്ല….അതുകൊണ്ട് ഫ്രീ ആയി പറഞ്ഞോ,”

ഡാനി അങ്ങനെ പറഞ്ഞെങ്കിലും നിമിഷങ്ങള്‍ എടുത്തു ക്രിസ്റ്റിയുടെ മുഖത്തെ ജാള്യത മാറാന്‍.

“ഹ്മം…”

ക്രിസ്റ്റി മൂളി.

“ഞാന്‍ മമ്മിയെപ്പറ്റി ശരിക്കും പല രീതീലും അന്വേഷിച്ചു…”

ക്രിസ്റ്റി തുടര്ന്നു .

“സൌന്ദര്യോം പണോം ഒക്കെ ഉണ്ടേലും ഒരു പാവം ലേഡിയാണ് അവരെന്ന് ഞാന്‍ മനസ്സിലാക്കി. എന്നെപ്പോലെ ഒരു കാട്ടുമാക്കാന്‍ ഇനി എന്തൊക്കെ ശ്രമിച്ചാലും കിട്ടില്ല എന്നുറപ്പ്…ഞാന്‍ എന്നല്ല സാക്ഷാല്‍ ഹൃതിക് റോഷന്‍ വന്നു പ്രൊപ്പോസ് ചെയ്താലും വഴങ്ങുന്ന ടൈപ്പ് അല്ല എന്ന് ഉറപ്പായി…പിന്നെ എന്ത് ചെയ്താലാ അവരെ ഒന്നെന്റെങ അടുത്തേക്ക് കൊണ്ടുവരേണ്ടേ? ആലോചിച്ചപ്പം കിട്ടിയ ഒരേ ഒരു വയബിള്‍ പ്ലാന്‍ ആണ് നിന്നെ ബുള്ളി ചെയ്യുക എന്നത്….അത് ഫലിച്ചു…”

ഡാനിയുടെ മുഖത്ത് വീണ്ടും ഗൌരവം തിരികെയെത്തി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *