“ഇനി എന്നാ ചെയ്യും ചേച്ചി, ഈശോയെ എല്ലാരും അറിയും..മമ്മി അറിയും..ക്രിസ്റ്റി അറിയും….”
“ശ്യെ, മിണ്ടാതിരി! ഒന്നും ഇല്ല…ഒന്നും ഉണ്ടാവില്ല…ഞാന്‍ അല്ലെ പറയുന്നേ!”
ധരിച്ചിരുന്ന ഡ്രസ്സ് എല്ലാം തിരികെയിട്ട് മുടി മാടിയൊതുക്കി അവള്‍ അവനോടു പറഞ്ഞു.
എന്നിട്ടും ഡാനിയുടെ ഭയവും വെപ്രാളവും മാറിയില്ല.
“ഡാനി ഇവിടെ നിലക്ക്…ഞാനിപ്പോ വരാം…”
അവന്‍ തല കുലുക്കി.
തന്റൊ ഡ്രസ്സ് അണിയാന്‍ തുടങ്ങി.
ലീലാമ്മയുടെ മുറിയില്‍ നിന്നും സംസാരം കേള്ക്കു്ന്നുണ്ട്.
അവന്‍ കാതോര്ത്തുയ.
“അമ്മേ, അത് ഡാനീടെ മിസ്റ്റെക് ഒന്നുമല്ല….”
ക്രിസ്റ്റീന പറയുകയാണ്.
“ഞാനാ അതിനൊക്കെ കാരണം…അവന്‍ എതിര്ത്തി ട്ടും…”
“എടീ ജോസ് നല്ല മനുഷ്യനായിട്ടാ നിന്റെ് അടുത്തേക്ക് പിന്നേം വന്നെ…അവനിത് അറിഞ്ഞാല്‍?”
ലീലാമ്മ ചോദിക്കുന്നത് ഡാനി കേട്ടു.
“അറിയില്ല…എങ്ങനെ അറിയും?”
ക്രിസ്റ്റീന പറയുന്നത് ഡാനി കേട്ടു.
“ആ നല്ല മനുഷ്യന്‍ ഇന്നല്ലേ വരുന്നേ! ഇവിടെ ഉണ്ടായിരുന്നേല്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? എത്ര നാള്‍ ഞാന്‍ ഒരു ആണ്തുനണയില്ലാതെ ജീവിച്ചു? മനുഷ്യനാ ഞാന്‍. മെഷീന്‍ അല്ല…ഇന്നലെ ഡാനി വന്നപ്പം അങ്ങനെ ഒരു സാഹചര്യം ഉണ്ടായി..എനിക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റീല്ല…”
“അതിന്നലേം കൊണ്ട് തീര്ന്നി ല്ലേ?”
ലീലാമ്മ ചോദിച്ചു.
“പിന്നെ ഇപ്പഴന്തിനാ? അതും അവനും ക്രിസ്റ്റീം ഏത് നേരോം തിരിച്ചു വരുന്ന ഈ സമയത്ത്!”
“അമ്മയ്ക്ക് പറഞ്ഞാ മനസ്സിലാവില്ല…”
അവള്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.
