ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത] 41

“എഹ്? ഇതെന്താ? ഇന്ന് ക്ലാസ്സില്ലേ?”

അവള്‍ അദ്ഭുതത്തോടെ ചോദിച്ചു.

“ഒരു ഡെലിവറി ഉണ്ടാരുന്നു…അല്പ്പക സമയത്തേക്ക് മമ്മീടെ ഡെലിവറി ബോയ്‌ ആകാന്ന് തീരുമാനിച്ചു…”

“എന്ത് ഡെലിവറി?”

അവള്‍ നെറ്റി ചുളിച്ചു.

“നിന്റെഡ തലയ്ക്ക് കേടോന്നുമില്ലല്ലോ!”

സെലിന്‍ ഇഷ്ട്ടക്കേട്‌ കാണിച്ചുകൊണ്ട് ചോദിച്ചു.

“എന്തിനാ ക്ലാസ് സ്കിപ്പ് ചെയ്തേന്ന് പറ ഡാനി…”

അവന്റെ് കൈ പില്ലറിന്റെെ പിമ്പിലേക്ക് പോകുന്നത് അവള്‍ കണ്ടു.

“ഇതാ ആ ഡെലിവറി…!”

പില്ലറിന്‍റെ മറവില്‍ നിന്ന ക്രിസ്റ്റി മുമ്പോട്ട്‌ വന്നു.
സെലിന്‍ ആദ്യം ഒന്ന് സംഭ്രമിച്ചു.
പിന്നെ വിസ്മയിച്ചു.
നാണിച്ചു.
അവസാനം അവളുടെ മുഖത്ത് ദേഷ്യം കടന്നുവന്നു.

“എവിടെയായിരുന്നു ക്രിസ്റ്റി നീ ഇത്രേം നാള്‍?”

മുമ്പോട്ട്‌ വന്ന് അവള്‍ ചോദിച്ചു.

“ആന്റി്, ഞാന്‍…എന്റെി അമ്മ…”

സെലിന്‍ ചോദ്യരൂപത്തില്‍ ഡാനിയെ നോക്കി.
ഡാനി ആദ്യം മുതല്‍ സംഭവിച്ചതൊക്കെ പറഞ്ഞു.

“അപ്പം നീ കോഴിക്കോട് പോയത് ഒന്നുമല്ലേ?”

സെലിന്‍ കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു.

“കോഴിക്കോട് പോകാന്‍ ഞാന്‍ എന്നാ വാസ്ക്കോ ഡി ഗാമയോ?”

ക്രിസ്റ്റിയേയും സെലിനെയും ചേര്ത്ത്ന പിടിച്ച് അകത്തേക്ക് നടക്കവേ ഡാനി ചോദിച്ചു.

“ഇപ്പം എങ്ങനെയുണ്ട് അമ്മയ്ക്ക്?”

സെലിന്‍ ക്രിസ്റ്റിയോട് ചോദിച്ചു.

“ഇപ്പം ഓക്കേ…ഇനി കുറച്ച് ദിവസം റെസ്റ്റ് എടുത്താ മതി…”

ക്രിസ്റ്റി പറഞ്ഞു.
അവര്‍ ഹാളിലെത്തി.

“ഞാന്‍ തിരിച്ചു പോകുവാ…”

ഡാനി അവരോടു പറഞ്ഞു.

“ഞാനും വരുവാടാ…”

ക്രിസ്റ്റി അവനോടു പറഞ്ഞു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *