ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത] 41

“ഇതാരാ മോളെ?”

ലീലാമ്മ മകളോട് ചോദിച്ചു.

“ക്രിസ്റ്റീടെ സ്കൂളീന്നാ അമ്മേ…ഫ്രണ്ടാ…”

ക്രിസ്റ്റീന പറഞ്ഞു.
ഡാനിയുടെ കണ്ണുകള്‍ പക്ഷെ ക്രിസ്റ്റിയില്‍ ആയിരുന്നു. ക്രുദ്ധമായ നോട്ടമാണ് അവന്‍ പ്രതീക്ഷിച്ചത്. അനിഷ്ടവും. അത് എന്ത് തന്നെയായാലും നേരിടാന്‍ ഉറപ്പിച്ചാണ് താന്‍ വന്നത്.
പക്ഷെ വികാരരഹിതമാണ്‌ അവന്റെ് മുഖം. അബദ്ധം പറ്റിയത് പോലെ ഒരു ഭാവം. കെണിയില്‍ വീണ എലി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുള്ള മുഖഭാവം.

“മോനെപ്പഴാ വന്നെ?”

ലീലാമ്മ വീട്ടിലേക്ക് നടക്കാന്‍ തിരിഞ്ഞ് ചോദിച്ചു.

“ഇന്നലെ ഒരഞ്ച് കഴിഞ്ഞ്,”

ഡാനിയ്ക്ക് മുമ്പ് ക്രിസ്റ്റീന പെട്ടെന്ന് പറഞ്ഞു.

“ഇന്നലെ തന്നെ പോകാന്‍ തുടങ്ങീതാ…ക്രിസ്റ്റിയെ കാണാന്‍ വന്നതല്ലേ…ഇന്ന് വരും കണ്ടിട്ട് പോയാ മതീന്ന് പറഞ്ഞു…”

പെട്ടെന്ന് ഡ്രൈവറോട് സംസാരിച്ചു കൊണ്ട് മുന്‍ സീറ്റില്‍ ഇരുന്നയാല്‍ അങ്ങോട്ടേക്ക് ഇറങ്ങിവന്നു.
അയാളെക്കണ്ട്‌ ക്രിസ്റ്റീന അമ്പരന്നു.

“ജോസ് ചേട്ടായി…”

അവള്‍ മന്ത്രിച്ചു.
അവള്‍ വിറയലോടെ പറയുന്നത് ഡാനി കേട്ടു. ചകിതമായ ഭാവം മറച്ചുവെക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ട് അവനും അയാളെ നോക്കി.
ക്രിസ്റ്റീന അകത്തേക്ക് ഓടിഅയാള്‍ ക്രിസ്റ്റീനയുടെ മുഖത്തേക്ക് ദയനീയമായി നോക്കുന്നത് ഡാനി കണ്ടു.

“കുഞ്ഞുമോളെ….”

ജോസ് അവളെ വിളിച്ചു.
ആ വിളിയില്‍ പശ്ചാത്താപവും ക്ഷമായാചനയുടെ സ്വരവും ഡാനി കേട്ടു.
പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.
ആ കരച്ചിലിന്റെ് ശരിയായ അര്ത്ഥം പക്ഷെ ഡാനിയൊഴിച്ച് മറ്റുള്ളവര്ക്ക് മനസിലായില്ല.
ക്രിസ്റ്റി അപ്പോഴും ഡാനിയെ അതേ നോട്ടം തുടരുകയാണ്.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *