ഡാനിയുടെ മമ്മിയും ക്രിസ്റ്റിയും 6 [സ്മിത] 43

“നീ എന്തിനാ വന്നെ?”

പെട്ടെന്ന് പിമ്പില്‍ നിന്ന് ക്രിസ്റ്റിയുടെ ചോദ്യം കേട്ട് അവന്‍ തിരിഞ്ഞു.

“നിന്റെ വീട്ടിലേക്ക് വന്നതല്ലേ? അപ്പം എന്തിനാ? നിന്നെക്കാണാന്‍!”

ഡാനിയും ഗൌരവത്തില്‍ പറഞ്ഞു.

“അത് എന്തിനാണ് എന്നാണ് ചോദിച്ചത്?”

ക്രിസ്റ്റിയുടെ ശബ്ദത്തിലും ഗൌരവം കടന്നുവന്നു.

“കാര്യമുണ്ട്…”

അവന്‍ പറഞ്ഞു.
ക്രിസ്റ്റി അവനെ ചോദ്യരൂപത്തില്‍ നോക്കി.

“മമ്മിക്ക് നിന്നെ കാണണം…”

ഡാനി പറഞ്ഞത് കേട്ട് ക്രിസ്റ്റി പെട്ടെന്ന് അവന്റെക കണ്ണുകളില്‍ നിന്നും നോട്ടം മാറ്റി.

“ആ പരുവത്തില്‍ ആക്കില്ലേ നീ എന്റെറ പാവം മമ്മിയെ!”

പെട്ടെന്ന് ക്രിസ്റ്റിയുടെ മുഖഭാവം മാറി. ഗൌരവം എങ്ങോ പോയി മറഞ്ഞു. ദയനീയതയും ജാള്യതയും ലജ്ജയുമൊക്കെ അവന്റൊ മുഖത്തേക്ക് കടന്നുവന്നു.

“എടാ ഡാനി, ഞാന്‍ അത്…”

വാക്കുകള്‍ കിട്ടാതെ ക്രിസ്റ്റി വിഷമിച്ചു.
ഡാനി ഗൌരവം വിടാതെ നിന്നു.

“ആന്റിംയും ഞാനും…ഞങ്ങള്‍ തമ്മില്‍ …അതൊക്കെ നിനക്ക് അറിയാമോ?”

ഡാനിയുടെ മുഖത്ത് ഗൌരവം വര്ധി.ച്ചു.

“ആറിയാതെ പറ്റില്ലല്ലോ….”

അവന്‍ പറഞ്ഞു.

“മമ്മി ആയത് കൊണ്ട് കൂടെ നില്ക്കാറതെയും പറ്റില്ലല്ലോ…അതുകൊണ്ട് അന്വേഷിച്ച് ഇറങ്ങിയതാ ഞാന്‍…”

ക്രിസ്റ്റി അദ്ഭുതത്തോടെ അവനെ നോക്കി.

“എടാ നമുക്ക് അങ്ങോട്ട്‌ പോകാം..”

വീടിന്റെന പിമ്പിലേക്ക് വിരല്‍ ചൂണ്ടി ക്രിസ്റ്റി പറഞ്ഞു.

“അവിടെ ചേച്ചീം അളിയനും ഒരുപാട് നാളത്തെ വിരഹ നൊമ്പരങ്ങള്‍ ഒക്കെ പറഞ്ഞോണ്ടിരിക്കുവല്ലേ? അവര്ക്ക് ഒരു ബുദ്ധിമ്മുട്ടുണ്ടാക്കണോ?”

ക്രിസ്റ്റി വിസ്മിത ഭാവത്തോടെ ഡാനിയെ നോക്കി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

Leave a Reply

Your email address will not be published. Required fields are marked *