N¼nNp«³.sWäv N`À¶ fpOt¯msX l^¯nsâ fpO¯p tWm¡n..
As{S]pw tW^w tbXn¨n^p¶ AkÄ l^¯nWp H¶pw bän]nÃtÃm F¶p ht´mgn¨m\v HmXnk¶p sN«nbnXn¨Sv F¶m ASp Wm«pNm^psX FÃmw fp³bn sk¨p B]Sp sNm*v AkÄ Wm\¯n fp§n Npan¨p..
N®o^nWnX]n`pw Wm\w N`À¶ fpOt¯msX Wn¡p¶ Aksa Nq«n l^¯v AkÄ C^p¶ tNmcn tgm¸ns` tXdnan tbm]n C^p¶p ..
“”F´m Fsâ Nm´m^n sNm¨nsâ tbXn Hs¡ fm_nt]m “”
sI_pSm]n kn_¡p¶ AkapsX ssNb¯n]n Aksâ ssN¸¯n tIÀ¯p sNm*v Ak³ tImUn¨p…
“”Dw .. Np_¨p “”
sI_p lЯn B^y sfmjnªp…
l^¯pw B^y]pw kÀ¯fmWw b_tªm*v C^n¡pt¼mÄ B\p … B tNmcn tgm¸ns` hss¹t]jvhpw Np_¨p tb^pw NqXn l^¯nsâ AXpt¯¡v k¶Sv.
“”hms_ CXn hq¸À B]n^p¶p “”
ASns` H^p¯³ b_ªp..
ASp tN«t¸mÄ l^¯v Aks^ tWm¡n In^n¨p…
“”WÃSm AkÀ¡p C§sW Nn«n]Sv Fs´m^p l`y§Ä B]n^p¶p AkÀ “”
“”Dw “”
“”hmÀ N`¡n … “”
ASns` Hmt^m^p¯À l^¯n¯nsâ CXns] Np_n¨v kÀ\n¨psNm*n^p¶p…
“”B hf]¯p B\p H^p tbm`ohv skin¡nÄ ssh_¬ fpjp¡n sNm*v B tNmcn tgm¸nWp fp³bn F¯n]Sv “”
ASp N*t¸mÄ FÃmk^psX]pw {l² At§m«v– B]n….
“”tl Ck³ F§sW A_nªp.. “”
sdmt`t_m ]n Wn¶pw C_§n] Kngv\p knsW N*p l^¯v A_n]m]sS b_ªp tbm]n..
“”Hmiv emPyw Ak·mÀ tbm]Sv.. Csæn Cksâ b¦p NqXn AkÀ¡v Nn«n]msW… “”
l^¯v fWÊn b_ªp..
l^¯v tNmcn tgm¸n tXdnÄ C^p¶ hf]¯p tXmwhpw Nq«^pw tk¨p tk¨p sNm*v H^pknV¯n B hvtNmÀbnt]m]n N]_n Ø`w kn«n^p¶p…
“”thm_n hmÀ MmWm\v tbm`ohn A_n]n¨Sv ,. “”
B Nq«¯ns` H^p sI_p¸¡m^³ fpt¶m«v k¶p b_ªp..
“”AhmVm^\ fm]n H^p Nm^yw N*t¸mÄ A_n]msS bäntbm]Sm\v , hmÀ tbm`ohv Bs\Wv A_n]nÃm]n^p¶p ,,tcm¬ knan¨p Njnªt¸mÄ Fsâ hpir¯v B\p hmÀ tbm`ohn Bs\¶v b_ªSv… thm_n hmÀ.. N¼nNp«³.sWäv
ആഹാ… അടിയൊക്കെ ഉണ്ടല്ലോ… കിടുവെ…
എന്നാലും ആർക്ക് വേണം അവന്റെയൊരു ഊള കഥ… രണ്ടൂന്ന് ഇടിയുമിടിച്ചു നേരെ ഓഫീസിലേക്ക് പോയാ കഥയാകുവോടാ??? എടാ ആകുവോന്ന്…??? ഇതില് പച്ചയുണ്ടോ??? വേണ്ട മിനിമം ഒരു വെള്ളയെങ്കിലുമുണ്ടോ??? എന്നിട്ടവൻ വന്നേക്കുന്നു…കഥയെന്നും പറഞ്ഞോണ്ട്. എടുത്തോണ്ട് പോടാ….
(ഇനിയെന്റെ അനാഥക്കുട്ടിയെ കൊണ്ടുവരുന്ന ദിവസംവരെ നിന്നെ ഞാൻ തെറിവിളിക്കും. ഇല്ലെങ്കി അവളെ എനിക്ക് കെട്ടിച്ചു തരേണ്ടി വരും. )
ഹഹ ജോക്കുട്ടൻ വന്നോ ???
Da ഞാൻ സൈറ്റിൽ അധികം വരാറില്ല അതാ നിന്റെ കമന്റ് കാണാൻ വൈകിയത്…. സോറിഡാ….
“””എന്നാലും ആർക്ക് വേണം അവന്റെയൊരു ഊള കഥ… രണ്ടൂന്ന് ഇടിയുമിടിച്ചു നേരെ ഓഫീസിലേക്ക് പോയാ കഥയാകുവോടാ??? എടാ ആകുവോന്ന്…??? ഇതില് പച്ചയുണ്ടോ??? വേണ്ട മിനിമം ഒരു വെള്ളയെങ്കിലുമുണ്ടോ??? എന്നിട്ടവൻ വന്നേക്കുന്നു…കഥയെന്നും പറഞ്ഞോണ്ട്. എടുത്തോണ്ട് പോടാ….”””
ഹഹ ഇതെനിക്ക് ഇഷ്ട്ടായി ????
“”(ഇനിയെന്റെ അനാഥക്കുട്ടിയെ കൊണ്ടുവരുന്ന ദിവസംവരെ നിന്നെ ഞാൻ തെറിവിളിക്കും. ഇല്ലെങ്കി അവളെ എനിക്ക് കെട്ടിച്ചു തരേണ്ടി വരും. )”””
ഹഹ തെറി വിളിക്കേണ്ട …. അവളെ നിനക്ക് കെട്ടിച്ചു തന്നു … നീ എടുത്തോ അവളെ …. ??????സന്തോഷത്തോടെ ഞാൻ നിന്റെ കൈയിൽ അവളുടെ കരങ്ങൾ ഏല്പിക്കുന്നു ??????????????????????
എന്റെ ചങ്കിനു വേണ്ടി ഇത്രയെങ്കിലും ചെയെണ്ടേ ഞാൻ “??
അഖിൽ ബ്രോ devil ഒരു 25 പേജ് ഉള്ള 20 പാർട് ആയി ശബരിമലയിൽ പോയി വന്ന ക്ഷീണം എല്ലാം മാറിയാൽ എഴുത്തും എന്നു കരുതുന്നു.
സ്നേഹത്തോടെ
അനു(ഉണ്ണി)
ഉം ഇപ്പോ എഴുതുന്നത് കഴിഞ്ഞാൽ അതിലേക്കു ശ്രദ്ധിക്കണം….
Dear… സുഖം എന്ന് വിശ്വസിക്കുന്നു… അസുഖം ആയിട്ട് കുറച്ചു മാറി നിൽക്കുവാരുന്നു (ഹാർട്ട് പ്രോബ്ലം )ഇപ്പോൾ കഥകൾ വായിക്കുവാൻ തുടങ്ങിയതേയുള്ളൂ.. വിശദമായി വായിക്കാൻ പറ്റിയാൽ കമന്റ് തരാം കേട്ടോ…? കാരണം തന്റെ കഥ നല്ലരീതിയിൽ വായിച്ചില്ലെങ്കിൽ അതിന്റേതായ സുഖം കിട്ടില്ല അതാ… ???..അപ്പൊ ok dear. By സ്വന്തം ചങ്ക് ആത്മാവ് ??
ആത്മ…
സുഖം തന്നെ ബ്രോ…
ഹാർട്ട് പ്രോബ്ലം ഒക്കെ മാറി എന്ന് വിശ്വസിക്കുന്നു….ബ്രോ സുഖമായിരിക്കുന്നു ennu കരുതുന്നു…
ഇപ്പോ വീട്ടിലാണോ?? മെഡിസിൻ ഒക്കെ ഉണ്ടോ?? ഉണ്ടെങ്കിൽ എല്ലാം കൃത്യം ആയി കഴിക്കണം .. ശരീരം നോക്കണം ..അതു കഴിഞ്ഞു മതി വായന ഒക്കെ….
എല്ലാം മാറി ഉർജ്ജസ്വലതയോടെ പഴയ ആത്മാവായി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടണം……
ടേക്ക് കെയർ മൈ ചങ്ക് ആത്മ…
???????????
ഹഹ ??????????????
എല്ലാവർക്കും റിപ്ലൈ തരാൻ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു … ഇന്നലെ ഭയങ്കര ബിസി ആയിരുന്നു സൈറ്റിലേക്ക് കയറാൻ കൂടി പറ്റിയില്ല ….
ആര്യ, ശരത്, ഫൈറ്റ് സീന്‍….
ഈ അദ്ധ്യായത്തിലെ [അദ്ധ്യായത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്നാണ് അഖില്‍ പറഞ്ഞിരിക്കുന്നത്] ഏറ്റവും അവിസ്മരണീയമായ ഭാഗം ആണിവ.
ഏറ്റവുമാദ്യം, “മിഴിയറിയാതെ” യുടെ ക്ലൈമാക്സ് ചാപ്റ്ററിന് കുറിപ്പിട്ടപ്പോള്‍ ഞാന്‍ പറഞ്ഞത് പോലെയുള്ള വിഷ്വല്‍ ഭംഗിയെക്കുറിച്ച് ആണ് പറയാനുള്ളത്. അഖിലിന്റെ കഥകള്‍ വായനകാരുടെ കണ്ണുകളെയാണ് ഉപയോഗിക്കുന്നത്. രാജയുടെ കഥകളില്‍ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഇലയനങ്ങുന്ന ശബ്ദം മുതല്‍ മഹാസ്ഫോടനങ്ങളുടെ ശബ്ദങ്ങളാണ്. മാസ്റ്ററുടെ, ഋഷിയുടെ കഥകളില്‍ ഗന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരുന്നു. ചില കഥകള്‍ അങ്ങനെയാണ്. ചിപ പ്രത്യേക ഇന്ദ്രിയങ്ങളെ അവ കൂടുതല്‍ ഉപയോഗിക്കും. ക്യാമറക്കണ്ണുകള്‍ കാണിച്ചു തരുന്നത്ര ദൃശ്യസൌകുമാര്യം സൃഷ്ട്ടിക്കുന്ന കാര്യത്തില്‍ അഖില്‍ സ്വന്തമായ ഒരു സൂത്രവാക്യം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ചിലപ്പോള്‍ വായനക്കാരി എന്ന നിലയില്‍ എനിക്ക് തോന്നുന്ന ഒരു “ഹാലൂസിനേഷന്‍” ആയിരിക്കാം.
ഫൈറ്റ് സീനുകള്‍ എത്ര ആര്‍ജ്ജവത്തോടെ, കൈയ്യടക്കത്തോടെയാണ് അഖില്‍ എഴുതി അവതരിപ്പിച്ചത്! ചടുലത, നൃത്തതുല്യമായ താളബോധം, എപ്പോഴും ശ്രദ്ധയെക്കൂട്ടിചേര്‍ത്തുപിടിക്കുന്നത്ര വിശദീകരണങ്ങള്‍….പറയുവാനാണ് എങ്കില്‍ ഒരുപാടുണ്ട്. ഇതൊക്കെ എഴുത്തുകാരന്റെ നൈസര്‍ഗ്ഗികമായ ക്രിയേറ്റീവിറ്റിയുടെ അടയാളങ്ങളാണ്.
എനിക്ക് നല്‍കാവുന്ന ഒരുപദേശം [ചേച്ചി എന്നാണ് വിളിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും എനിക്ക് ഉപദേശിക്കാം] സൈറ്റിന് വെളിയിലുള്ള വലിയ ലോകത്തിനു വായിക്കുവാന്‍ ആവശ്യമുള്ള സര്‍ഗ്ഗവൈഭവത്തിലേക്ക് അഖില്‍ മാറണമെന്നാണ്. അങ്ങനെ മാറുന്നതിനുള്ള ഒരുക്കത്തിന് വേണ്ടിയാവട്ടെ ഇങ്ങോട്ട് വരുന്നതിനുള്ള വേഗം കുറയുന്നതെന്നു ഞാന്‍ കരുതുന്നു. അങ്ങനെ ആണെങ്കില്‍ ഞാന്‍ സന്തോഷിക്കും. അഖിലിന്‍റെ ഇവിടുത്തെ കഥകള്‍ മിസ്സാകുമെങ്കിലും.
ഇതുപോലെ “അപ്രതീക്ഷിതങ്ങള്‍” ഇനിയുമുണ്ടാകാന്‍ ആഗ്രഹിച്ച് നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം,
സ്മിത.
ചേച്ചി……
“””ആര്യ, ശരത്, ഫൈറ്റ് സീന്‍….
ഈ അദ്ധ്യായത്തിലെ [അദ്ധ്യായത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് എന്നാണ് അഖില്‍ പറഞ്ഞിരിക്കുന്നത്]””
അതെ ചേച്ചി ഈ സീൻ ഒരുപാർട്ടിൽ വരുന്ന ചെറിയൊരു സീൻ ആയിരുന്നു….
“”ഏറ്റവും അവിസ്മരണീയമായ ഭാഗം ആണിവ.””
മതി ചേച്ചി ഈ വാക്കുകൾ ഈ അനിയന്റെ മനസ്സ് നിറച്ചു ??????????????
VIshaul ഭംഗി….. ഒരു സീൻ എഴുതുമ്പോൾ ആ റൂമിൽ നടക്കുന്ന എല്ലാകാര്യങ്ങളെയും എല്ലാ വസ്തുക്കളെയും വിവരിച്ചു വർണിച്ചെഴുതണം എന്നു ഞാൻ വിചാരിക്കും… പക്ഷെ അതു നടക്കാറില്ല …. എന്നാലും എന്റെ പരമാവധി ഞാൻ വിവരിച്ചു എഴുതുന്നു …. അതിൽ ഒരു vishaul ഭംഗി ഒളിച്ചിരിക്കുന്നുണ്ടെന്നും അതു ചേച്ചിയിലെ വായനക്കാരിക്ക് ഇഷ്ടമായിന്നു അറിഞ്ഞതിൽ …. ഞാൻ എന്താ പറയുക …. അറിയില്ല ചേച്ചി ….. സന്തോഷം അതു എന്റെ മിഴികളെ ഈറനാക്കാൻ തുടങ്ങുന്നു……. ????
“””ഫൈറ്റ് സീനുകള്‍ എത്ര ആര്‍ജ്ജവത്തോടെ, കൈയ്യടക്കത്തോടെയാണ് അഖില്‍ എഴുതി അവതരിപ്പിച്ചത്! ചടുലത, നൃത്തതുല്യമായ താളബോധം, എപ്പോഴും ശ്രദ്ധയെക്കൂട്ടിചേര്‍ത്തുപിടിക്കുന്നത്ര വിശദീകരണങ്ങള്‍….പറയുവാനാണ് എങ്കില്‍ ഒരുപാടുണ്ട്. ഇതൊക്കെ എഴുത്തുകാരന്റെ നൈസര്‍ഗ്ഗികമായ ക്രിയേറ്റീവിറ്റിയുടെ അടയാളങ്ങളാണ്.”””
ഈ വാക്കുകൾ ഒന്നും താങ്ങാൻ ഉള്ള ശക്തി എനിക്ക് ഇല്ല ചേച്ചി….
?????????????????
[ചേച്ചി എന്നാണ് വിളിക്കുന്നത്. അപ്പോള്‍ തീര്‍ച്ചയായും എനിക്ക് ഉപദേശിക്കാം]
പിന്നെന്താ ചേച്ചി… അഖിൽ മനസ്സ് അറിഞ്ഞാണ് ചേച്ചി എന്നു വിളിച്ചത് ….. ധൈര്യംമായി ഉപേദേശിക്കാം ചേച്ചിക്ക് ഈ അനിയനെ…..
ഉപദേശം സ്വികരിക്കുന്നു … പക്ഷെ ഇവിടം വിട്ടു പോകില്ല …. മുഖപുസ്തകത്തിൽ ഒന്നു രണ്ടെണ്ണം പരീക്ഷിച്ചു അതു ഇവിടെ ഇട്ട കഥകൾ തന്നെ ആയിരുന്നു…. പുതുതായി ഒന്നും എഴുതിയിട്ടില്ല …. ഒന്നും എഴുതാൻ പറ്റാതെ ഇരുന്നപ്പോൾ തോന്നിയ ചെറിയൊരു ആഗ്രഹം… പ്രണയ കഥ alle അപ്പൊ എല്ലാവിടത്തും ധൈര്യം ആയി ഇടലോ ….
പിന്നെ ഇവിടം വിട്ടു പോകില്ല … കാരണം ഇന്നു അഖിൽ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതു ഇവിടത്തെ എന്റെ സുഹൃത്തുക്കൾ നൽകിയ സപ്പോർട്ടും …. അതിലുപരി ഇവിടത്തെ കാണാമറയത്ത് ഇരിക്കുന്ന ഡോക്ടർ kk…. അദ്ദേഹവും ആണു ….. ഇവിടം വിട്ട് എങ്ങോട്ട് പോകാനാ ഈ ഞാൻ …. മൂന്ന് വർഷത്തിന് മേലെ ആയി ഈ വീട്ടിൽ അംഗമായിട്ട് …… ഇവിടെ ഉള്ളവരുടെ അഭിപ്രായങ്ങൾ അതു കേൾക്കാൻ ആണു എനിക്കിഷ്ടം….
“”അപ്രതീക്ഷിതങ്ങൾ “””
ഉണ്ടാവും ചേച്ചി ……
ചേച്ചിയുടെ ഈ മനസ്സ് നിറക്കുന്ന കമന്റ് ഒക്കെ കാണുമ്പോൾ ഉണ്ടാവാതിരിക്കില്ലല്ലോ……
വരും അധികം വൈകാതെ ….
സസ്നേഹം
അഖിൽ
pwlichu machane
താങ്ക്സ് അഖിൽ അക്രൂസ്
????????????????
അഖിലേട്ടാ ഞാൻ ഒരുപാട് സന്തോഷിച്ചു ചേട്ടന്റെ പോസ്റ്റ് കണ്ടപ്പോൾ , പേജ് കുറവാണെങ്കിലും തിരിച്ചു വന്നലോന്ന് . പക്ഷേ അവസാനം ഈ ഭാഗം മുൻപേ എഴുതിവച്ചതാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. അങ്ങനെ പറയണ്ടായിരുന്നു, പിന്നെ മുൻപ് പറഞ്ഞത് പോലെ ഈ ഭാഗവും ഒരു ആക്ഷൻ മൂവി കണ്ട പോലെ മനോഹരമായി അവതരിപ്പിച്ചു
ആ വന്നല്ലോ ലെച്ചുകുട്ടി…
“”അവസാനം ഈ ഭാഗം മുൻപേ എഴുതിവച്ചതാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. അങ്ങനെ പറയണ്ടായിരുന്നു,”””
സോറി ലെച്ചു അങ്ങനെ പറയേണ്ടി വന്നു ….
ഈ സീൻ മിഴിയുടെ ആദ്യ ഭാഗം എഴുതുന്നതിനു മുൻപ് എഴുതി വെച്ചതാ…
“””അഖിലേട്ടാ ഞാൻ ഒരുപാട് സന്തോഷിച്ചു ചേട്ടന്റെ പോസ്റ്റ് കണ്ടപ്പോൾ , പേജ് കുറവാണെങ്കിലും തിരിച്ചു വന്നലോന്ന് . പക്ഷേ അവസാനം ഈ ഭാഗം മുൻപേ എഴുതിവച്ചതാണെന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി..”””
വിഷമം തോന്നണ്ട ലെച്ചു കുട്ടി …. ഇത് ഇവിടേക്ക് തിരിച്ചു വരാൻ ഉള്ള ചെറിയൊരു പാതയാണു….. വരും ഞാൻ …. ലെച്ചുകുട്ടി ഒക്കെ ഇവിടെ ഉള്ളപ്പോൾ വരാതിരിക്കാൻ കഴിയുമോ എനിക്ക് ….
ഇതിന്റെ അടുത്ത ഭാഗം എത്രയും പെട്ടന്ന് തന്നെ സ്റ്റാർട്ട് ചെയ്യും …..
മൂവി കണ്ടപോലെ ഇഷ്ടായിന് പറഞ്ഞില്ലേ അതുമതി…..
??????????
മതി ഇത് മതി കാത്തിരിക്കാൻ
???????
കൊള്ളാം, ആക്ഷൻ സീൻ എല്ലാം തകർത്തു, അടുത്ത ഭാഗം വൈകാതെ പോസ്റ്റ് ചെയ്യൂ.
താങ്ക്സ് rashid
?????????????????
. ഇത് ഏത് സൈറ്റിലെയ്ക എഴുതിയ കഥയാണ്…..
ഈ സൈറ്റിലേക്ക് വേണ്ടി എഴുതിയത് ആണു നരൻ ബ്രോ ….
ഒരുമിച്ചാണ് വായിച്ചു തീർത്തത്… ആദ്യഭാഗം വായിച്ചപ്പോ തന്നെ മനസിലായി… സംഗതി പൊളിക്കും എന്ന്… അതുകൊണ്ടാണ് ഇല്ലാഞ്ഞിട്ടും ഒറ്റയിരിപ്പിന് വായിച്ച് തീർത്തത്… WAITING FOR NEXT PAART
കുഞ്ഞൻ ???
“”ഒരുമിച്ചാണ് വായിച്ചു തീർത്തത്…”””
എന്റെ മനസ്സ് നിറക്കാൻ ഈ വാക്കുകൾ തന്നെ ധാരളം….
സന്തോഷമായി ബ്രോ….
???????????
Katta waiting for next part
താങ്ക്സ് gokul
???????????????
ബ്രോ… ?
ഈ ഡെയർ ഡെവിൾ പൊളിക്കും മച്ചാനേ.
മൂന്നു പാർട്ടും കൂടി ഇതിപ്പോ വായിച്ചു കഴിഞ്ഞതേയുള്ളൂ .ഇജ്ജ് പൊളിച്ചടക്കി മുത്തേ..പ്രണയ കഥകളുടെ സുൽത്താൻ പ്രണയത്തിൽ ചാലിച്ച ആക്ഷൻ ത്രില്ലർ എഴുതിയപ്പോഴും സ്ഥിതിഗതികൾ മാറുന്നില്ല വർണ്ണിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ.
ആര്യയെ വല്ലാതെ ഇഷ്ടപ്പെട്ടുട്ടോ…
ഈ ഭാഗത്തു ഫൈറ്റ് സീനിനാണ് കയ്യടി, ഈ ഫൈറ്റ് ഒക്കെ എങ്ങനെ എഴുതാൻ സാധിക്കുന്നു മുത്തേ..നല്ലൊരു വിഷ്വൽ ഇമ്പാക്ട് ശരിക്കുമൊരു ആക്ഷൻ ഫിലിം കണ്ട പ്രതീതി.
താങ്കളുടെ സൂക്ഷ്മതയോടെയുള്ള വളരെ കഷ്ടപെട്ടുള്ള ആ പരിശ്രമം വളരെ നന്നായി തന്നെ ഫലം കണ്ടിരിക്കുന്നു.
അധികം വൈകിപ്പിക്കാതെ പെട്ടെന്ന് അടുത്ത ഭാഗം കൊണ്ട് വാ ചങ്ങായി..
സ്നേഹത്തോടെ
മാഡി
മാഡി മുത്തേ….
“”പ്രണയ കഥകളുടെ സുൽത്താൻ പ്രണയത്തിൽ ചാലിച്ച ആക്ഷൻ ത്രില്ലർ എഴുതിയപ്പോഴും സ്ഥിതിഗതികൾ മാറുന്നില്ല വർണ്ണിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ.”””
??????????????????
മൂന്നുപാർട്ടും ഒരുമിച്ചു വായിച്ചു എന്നറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു മുത്തേ…..
ആര്യ അവളെ എല്ലാവർക്കും ഇഷ്ടവും അവളൊരു കാന്താരി alle…..
Fight സീനും ഇഷ്ടമായില്ലേ അപ്പോ പിന്നെ ഞാൻ വേഗം തന്നെ ബാക്കിയും ആയി വരാൻ ശ്രമിക്കാം …..
എന്റെ മടി ഒന്നു മാറി കിട്ടാൻ ഒന്നു പാർത്ഥിക്കണേ …..
സസ്നേഹം
അഖിൽ….
വളരെ ആകാംക്ഷയോടെ കാത്തിരുന്നതാ.
ദാ വന്നു… ദാ പോയിനു പറഞ്ഞ പോലെ…
വായിച്ചു തീർന്നു.പക്ഷേ പേജ് കുറഞ്ഞതോണ്ട് മനസങ്ങ് നിറഞ്ഞില്ല അഖിൽ…..???
????
പൊന്നു …..
ഇതൊരു സീൻ മാത്രമായിരുന്നു പൊന്നു …. അതാ പേജ് കുറഞ്ഞു പോയെ… അടുത്ത ഭാഗം പൊന്നു ന്റെ മനസ്സ് നിറക്കാൻ പോന്ന തരത്തിൽ ആക്കാൻ ഞാൻ ശ്രമിക്കാം….
???????
കഥ ഒരു ഇഞ്ച് പോലും നീങ്ങിയില്ല. അഖ് ബ്രോ. താങ്കളുടെ എഴുത്ത് നല്ല ആസ്വദിച്ചു പക്ഷേ കഥ മുന്നോട്ട് നീങ്ങാത്തത് ഒരു രസം കൊല്ലി ആയി.
ഞങ്ങൾ എല്ലാം കൂടെ ഉണ്ട്. അടുത്ത ഭാഗം അങ്ങാട്ട് പെടക്ക് എന്റെ മാഷേ.
അതെ അസുരൻ ബ്രോ … ഇത് വെറുമൊരു സീൻ മാത്രം ആയിരുന്നു … കഥ വരുന്നൊള്ളു …..
എഴുത്ത് ആസ്വദിച്ചല്ലോ അതുമതി മനസ്സ് നിറഞ്ഞു …..
നിങ്ങളെല്ലാവരും കൂടെ ഉണ്ടെന്നു അറിയാം … അടുത്ത ഭാഗം പെടക്കണം എന്നു തന്നെ ആണു ആഗ്രഹം ….
????????
Polichutta ee partum minnichu ????
താങ്ക്സ് ജോസഫ്…
????????????????
ഒരു സിനിമയിലെ ഫൈറ്റ് സീൻ മുന്നിൽ കണ്ടത് പോലയുണ്ട്.
കലക്കി കളഞ്ഞു.
ഇതിന്റെ ബാക്കി പെട്ടന്ന് തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചോട്ടേ……?
കബാലി….. ????
പ്രതീക്ഷിച്ചോട്ടെ??? എന്നു ചോദിച്ചാൽ bro… ഉറപ്പ് പറയുന്നില്ല … പക്ഷെ എഴുതും എഴുതണം …. എഴുതിയല്ലേ പറ്റു…. ??
Fight സീൻ ഇഷ്ടമായിന് അറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ????????
ഞാൻ ഇന്നാണ് ഇത് ആദ്യം മുതൽ വായിക്കുന്നത് . എന്താണ് പറയേണ്ടത് എന്ന് അറിയില്ല മനോഹരം എന്ന് മാത്രം പറഞ്ഞാൽ മതിയാകും എന്ന് തോന്നുന്നില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .???
താങ്ക്സ് ദേവൻ ശ്രീ….
എല്ലാം പാർട്ടും വായിച്ചു ഇഷ്ടമായിന് അറിഞ്ഞപ്പോൾ തന്നെ മനസ്സുനിറഞ്ഞു….
??????????????
അഖിൽ bro polichu,oru അടിപൊളി fight scene കണ്ടിറങ്ങിയത് പോലുണ്ട്, ഇത്തിരി വൈകിയാണ്ടങ്കിലും വന്നല്ലോ, അടുത്തത് ഒരുപാട് വൈകില്ലെന്നു പ്രതീക്ഷിക്കുന്നു, Rahan
താങ്ക്സ് rahan…..
Fight സീൻ ഇഷ്ടായിലോ അതുമതി … മനസ്സുനിറഞ്ഞു….
അടുത്തത് എഴുതി തുടങ്ങണം …
വൈകാതെ വരാം….
???????
Akhiyeee…ithinu vendi orupadu nalu kaathirunnu. ….ullath kond onam pole…..fight scene ellam usharayi….valiya samayam edukkathe adutha part idan nokkaneee…thanik patum athinu…gd luck
താങ്ക്സ് bagavan….
നിങ്ങൾ ഒക്കെ കാത്തിരിക്കുന്നുണ്ടെന്ന് അറിയാം വേഗം എഴുതി ഇടണം എന്നുണ്ട് നടക്കുന്നില്ല…
ശ്രമിക്കാം വേഗം ഇടാൻ ….
ഈ സീൻ ഇഷ്ടം ആയി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.
?????
മുത്തേ.. ??
ആദ്യം മുതൽ വായിക്കണം ഇപ്പൊ ടൈമില്ല വായിച്ചിട്ട് പറയാട്ടാ…..
മതി മാഡി കുട്ടാ … പതുകെ മതി…
??????
???♂️??????⛟⛟?
????????
“പുലി പതുങ്ങുന്നത് എന്തിന്?” എന്ന ക്ലീഷേ ഡയലോഗ് ഇപ്പോഴാണ് അര്‍ത്ഥപൂര്‍ണ്ണമായത്…
ബാക്കി വായിച്ചിട്ട്…
ഹഹ .. ചേച്ചി വായിച്ചു കഴിയുമ്ബോൾ ഈ ഡയലോഗ് മാറും എന്നുഉറപ്പ്…..
ഈ സീൻ മുൻപ് എഴുതിയത് ആണു … ഇപ്പോ എഴുത്ത് തുടങ്ങിയിട്ടില്ല….
??????
Welcome back
?????
അടിപൊളി.. മാസ്മരികം.. ഇതിൽ ആരും പരീക്ഷിക്കാത്ത ഒരു ശൈലി.. ഇതുപോലൊരു പക്കാ ആക്ഷൻ കഥ ഈ സൈറ്റിൽ ആരും തന്നെ എഴുതിയിട്ടില്ല.. എനിക്ക് ഏറ്റവും ഇഷ്ട്ടം ഇതുപോലുള്ള ആക്ഷൻ കഥകളോടാണ്… താങ്കൾ ഇത് വളരെ മനോഹരമായും അനായാസമായും എഴുതിയിരിക്കുന്നു.. താങ്കൾ എടുത്ത എഫേർട്ടിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു..പ്രത്യേകിച്ച് ആ ഫൈറ്റ് സീക്വൻസ്?????
ഫഹദ് bro ????
അഭിനന്ദനങ്ങൾ ഒക്കെ സ്വികരിക്കുന്നു ഫഹദുട്ടാ ?????
ആക്ഷൻ രംഗം ഇഷ്ടമായി എന്നു അറിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു…
???????????
സുഖമല്ലേ ഫഹദ് കുട്ടാ …..
??????
നന്നായിട്ടുണ്ട് അഖിൽ… പക്ഷേ പെട്ടെന്ന് തീർന്നുപോയി എന്ന സങ്കടം മാത്രം.. സാരമില്ല baakkiyumayi വേഗം വരിക…
താങ്ക്സ് വേതാളം bro….
ഇതൊരു part ആയിരുന്നില്ല ഒരു പാർട്ടിലെ വെറുമൊരു സീൻ മാത്രം ആയിരുന്നു … അടുത്ത ഭാഗം എഴുതാൻ എനിക്ക് തോന്നാൻ വേണ്ടി പോസ്റ്റ് ചെയ്തു നോക്കിയതാ….
ഇഷ്ടായല്ലോ അതുമതി ….
ഇത് അസുരവിത്ത് bro alle ???
അതേ ബ്രോ പേരു maattiyarunnu ???
????
അഖിയേ….
ഈ കഥേട കാര്യം മൊത്തത്തിൽ മറന്നിരിക്കുവായിരുന്നു.
ബാക്കി വായിച്ചിട്ട്…. 🙂
മറന്നിരിക്കുക ആയിരുന്നുവോ … ശേ വേണ്ടായിരുന്നു … ഞാൻ ഓർമിപ്പിച്ചു….. ???????(ചുമ്മാ ട്ടോ )
കബാലി ?????????????
അഖിൽ മനോഹരമായ ഫൈറ്റ് സീക്വൻസ് ആയിരുന്നു നേരിട്ട് കണ്ടപോലെ ഫീൽ ചെയ്തു ആര്യയുടെയും ശരത്തിന്റെയും സംഭാഷണങ്ങളും വളരെ നന്നായി
പക്ഷെ ഉള്ളത് പറഞ്ഞാൽ ഈ ഭാഗം ഒരു ഫില്ലർ പോലെ അല്ലെങ്കിൽ കഥ ഈ ഭാഗത്തു ഒട്ടും മുന്നോട്ടു നീങ്ങാത്ത പോലെ ഒരു തോന്നൽ
ഒരു പക്ഷെ അഖിൽ പറഞ്ഞത് പോലെ എഴുതി വെച്ച അത്രയും പോസ്റ്റ് ചെയ്തത് കൊണ്ടാവും
മുന്നോട്ടു എഴുതാൻ സാധിക്കുമോ എന്നൊക്കെ സംശയം പ്രകടിപ്പിച്ചത് കണ്ടു എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷെ ഇത്രയും നാച്ചുറൽ ആയി എഴുതാൻ കഴിവുള്ള താങ്കൾ പാതി ഇട്ടിട്ടു പോവരുതേ എന്നാണ് എന്റെ അപേക്ഷ
പിന്നെ ഒരു സംശയവും വേണ്ട വളരെ നല്ല ഒരു ക്രൈം ത്രില്ലറിനാണ് താങ്കൾ തുടക്കം ഇട്ടിരിക്കുന്നത് ഞങ്ങൾക്കെല്ലാം ഒരു പാട് പ്രതീക്ഷ ഉണ്ട് തുടർച്ചക്കായി കാത്തിരിക്കുന്നു…
സസ്നേഹം
കിച്ചു
കിച്ചു ….
കിച്ചു പറഞ്ഞത് ശെരിയാണ് …. ഇതൊരു part ആയിരുന്നില്ല… ഇത് ഒരു പാർട്ടിലെ ഒരു സീൻ മാത്രം ആയിരുന്നു…. ഇനിയും ഒരുപാട് എഴുതാൻ ഉണ്ടായിരുന്ന part … എഴുതാൻ എനിക്ക് സാധിക്കുന്നില്ല അതുകൊണ്ട് ഞാൻ ഇത്രേം ഇട്ടു നോക്കിയതാ ….
ഈ കഥ പൂർത്തിയാക്കണം എന്ന ആഗ്രഹം ഉണ്ട് … കഥയുടെ സ്ക്രിപ്റ്റ് മുഴുവൻ മനസിലുണ്ട് പക്ഷെ എഴുതാൻ മടി ….. എഴുതും ഞാൻ എന്തായാലും പാതിവഴിയിൽ ഉപേക്ഷിച്ചു പോകില്ല … ഈ part ഇട്ട സ്ഥിതിക്ക് എനിക്ക് എഴുതിയെ മതിയാകു എന്ന ചിന്ത മനസ്സിൽ ഉടലെടുത്താൽ ഞാൻ രക്ഷപെട്ടു … അതിനു വേണ്ടിയാ ഈ പൂർത്തിയാകാത്ത part ഇട്ടത്….
Fight seeqns….. ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം കാരണം ഞാൻ അതു അന്ന് എഴുതാൻ എത്ര സ്‌ട്രെയിൻ എടുത്തിട്ടുണ്ടെന്ന് എനിക്ക് മാത്രമേ അറിയു….. അതു ഇഷ്ടയല്ലോ അതു മതി കിച്ചു മനസ്സ് നിറഞ്ഞു…..
കാത്തിരിക്കാൻ ആളുണ്ടാകുമ്പോൾ എഴുതാതിരിക്കാൻ കഴിയില്ലല്ലോ …. ഞാൻ വരും ….. അധികം വൈകാതെ …..
??????????????
ചില സമയത്തു ഒരു തരം ശൂന്യതയുണ്ടാവും പക്ഷെ അത് ഒരു ഊർജം സംഭരിക്കൽ പ്രക്രിയ ആണ്… പൂർവ്വാധികം കരുത്തു നിറക്കാനുള്ള പ്രകൃതിയുടെ ഒരു തരം റീചാർജ് മെക്കാനിസം
അത് കൊണ്ട് വിഷമിക്കാതെ ആ ബ്ലാക് ഔട്ട് മാറുന്നത് വരെ കാത്തിരിക്കൂ എന്നിട്ടു മനസ്സ് ശാന്തമാക്കൂ പിന്നീട് വീണ്ടും എഴുതൂ ഞങ്ങൾ വായനക്കാർ കാത്തിരിക്കും
Yes കിച്ചു അതിനായി കാത്തിരിക്കുക ആണു….
ഫസ്റ്റ് കമെന്റും ലൈകും ബാക്കി പിന്നെ അഖിൽ…???
?????????