ദർശന [Thomas Alva Edison] 341

ഞാൻ ഓഡിറ്ററിയത്തിന്റെ ഉള്ളിലേക്ക് പോയി എല്ലാരുടെയും കണ്ണ് സ്റ്റേജ് ലേക്ക് ആണ്….. നാറികൾ എല്ലാരും ഓളെ സീൻ പിടിക്കയാണ്… നോക്കിക്കോ എല്ലാരും നോക്കിക്കോ ഒരുത്തനും ഓളെ ഞാൻ വിട്ട് തെരൂല….മ്മ് നീ മലത്തും….ഈ മൈരനെ കൊണ്ട് വല്ല്യ ശല്യം ആയല്ലോ

“ആഹ് ഡാ നീ എത്തിയോ… എന്റെ അളിയാ ആ പെണ്ണിനെ നോക്കെടാ എന്തൊരു ഐറ്റ അല്ലേ.. ഉഫ്….”

“പ്ഫാ നാറി എന്റെ പെണ്ണിനെ കൊണ്ട് അനാവശ്യം പറയുന്നോ “…. കൈ മടക്കി ഞാൻ ഒമുവിൻറെ വയറ്റിൽ ചെറുതായി ഒന്ന് കുത്തി

“നിന്റെ പെണ്ണോ ഏത് വകുപ്പിൽ…”

“അളിയാ.. എനിക്ക് ആ കൊച്ചിനെ വല്ലാതങ്ങു ഇഷ്ടായെടാ….എന്ത് സുന്ദരിയാ അല്ലേ….എന്തായിരിക്കും പേര്…..”

“ഡാ നീ ഇവരെയെല്ലാരേയും കണ്ടോ….. ഇവരൊക്കെ ഇപ്പൊ അതായിരിക്കും ചിന്ദിക്കുന്നുണ്ടാവുക….”

ഞാൻ നോക്കുമ്പോൾ ഒരു ഗാല്ലറി മുഴുവൻ അവളെ അമ്പരപോടെയും അസൂയയോടെയും നോക്കുകയാണ്…..

” ഡാ അവൾക്ക് ലൈൻ ഉണ്ടോന്ന് എങ്ങനെയാ ഒന്ന് അറിയുക….. ”

“അറിഞ്ഞിട്ട് ഇപ്പെന്തിനാ…..”

“നിന്റെ അച്ഛന് കെട്ടിച്ചു കൊടുക്കാൻ….അറിയെങ്കിൽ പറ മൈരേ…..”

” ഡാ നീ സീരിയസ് ആയിട്ട് ആണോ????? ”

” ആട മൈരേ…”

“എന്നാ നമ്മക്ക് അന്വേഷിക്കാന്നെ….. എന്റെ ഒരു കസിൻ സിസ്റ്റർ ഇണ്ട് ഇവിടെ….. ഞാൻ അവളോടൊന്ന് ചോദിച്ചു നോക്കട്ടെ……”

“അതേതാടാ ഞാൻ അറിയാത്ത ഒരു കസിൻ സിസ്റ്റർ…..”

” എന്റെ രവിമാമേടെ മോളില്ലേ… നിൻക്ക് അറീലെ….. മൈരാ കൈഞ്ഞ കൊല്ലോ നീയൊക്കെ ഒരു കല്യാണത്തിന് വന്നില്ലേ.. അത് ഇവള്ടെ ചേച്ചീടെ ആയിരിന്നു….”

“ഓ ഇതൊക്കെ ആര് നോക്കുന്നു….എന്നാ നീ ഒന്ന് ആ കുട്ടിയോട് പോയിട്ടു ചോദിച്ചു നോക്കെടാ.. പ്ലീസ്….….” “എന്റെ എഡിസാ നീ ഒന്നടങ്ങ്… ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞിട്ട് സാവധാനം അന്വേഷിക്കാം…”

“എന്റെ പോന്നു മൈരേ അപ്പഴതേക്ക് ആ കൊച്ചിനെ ആരേലും കൊണ്ടോവും….”

അയിന് ആ കുട്ടിക്ക് ലൈൻ ഇല്ലാന്ന് നിന്നോട് ആര് പറഞ്ഞു… ഈ മൈരനാ കൊന്നാലോ നെഗറ്റീവോളി നാറി…..

“ആ ശരി നീ ഒന്ന് ക്ഷമിക്ക് ഞാൻ പറയാം…..

The Author

42 Comments

Add a Comment
  1. 1st love tragedy. 2nd love il pushpich keruka

  2. ×‿×രാവണൻ✭

    കിടു

  3. Nammade thalassery ❣️ tragic thudakkam ayappol obviously kurach vishamam thoni. Past parayundelum arathi marichath manassil ullathukond happiness agane varunnilla..but story narration oru rakshayillaa…loved it.

    1. Bro aarathi ne njan veruthe kond vannoonne ullu…. Darshanayaanu ente heroine..
      Definitely i will make u happy

  4. കഥ വളരെ നന്നായിട്ടുണ്ട് ബ്രോ കൂടുതലും പേരും sad story ആണ് എന്നോർത്താണ് വായിക്കാതെ ഇരിക്കുന്നത് ഇപ്പോൾതന്നെ ഈ ഭാഗം വായിച്ചപ്പോൾ തന്നത്താനെ മനസ്സിലാ രതിയെ നായികയായാണ് കണ്ടിരിക്കുന്നത് ഇനി ആരതി മരിച്ചാൽ sad ആകും ആ പ്രശ്നം ഇച്ചിരി പരിഹരിക്കാൻ നോക്കൂ അപ്പോൾ കഥക്ക് കൂടുതൽ സപ്പോർട്ട് വരും കാരണം കഥ വളരെ നല്ലതാണ് ഈയൊരു തീം ഉള്ള കഥ നേരത്തെ ഒരെണ്ണം വന്നായിരുന്നു അതും സങ്കടം വരുന്ന ഒരു ഭാഗം അതിനുണ്ടായിരുന്നു ഇതേപോലെ നായികയായി സങ്കൽപ്പിച്ച് ആൾ മരിച്ചു പോയതുകൊണ്ട് അതുകൊണ്ട് അത് ആ കഥ ആരും സപ്പോർട്ട് ചെയ്തില്ല അതുപോലെ ആവാതിരിക്കാൻ നോക്കൂ ??

    1. നിങ്ങൾ പറഞ്ഞത് ശരിയാണ് മാക് ഞാനും ആരതി യെ നായികയായാണ് കണ്ടിരിക്കുന്നത് ഈ സൈറ്റിൽ കയറുന്നത് നല്ല സന്തോഷം നൽകുന്ന കഥകൾ വായിക്കാൻ ആണോ ആരതി മരിച്ചാൽ വായനക്കാർക്ക് ഡിപ്രഷൻ ആകും ഡിപ്രഷൻ അടിക്കാൻ വയ്യാത്തതുകൊണ്ടാണ് കൂടുതലും വരും വായിക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്നത് ഞാൻ പറയാൻ ഇരുന്നത് താങ്കൾ പറഞ്ഞു.

      1. Sathyam njanum nokkiyae vaayikakaarullu..

        Happy ending allenkil depression adich tholanjj oru paruvam aakum..

        ??

    2. തോമസ് ആൽവ എഡിസൺ

      ബ്രോ ആരതിക്ക് ഞാൻ വലിയ ഇമ്പോർട്ടൻസ് കൊടുക്കാഞ്ഞിട് തന്നെ ആണ്….ശരിക്കും ഈ പാർട്ട്‌ ഒരു പരാജയം ആയി പോയല്ലേ… എനിക്ക് നല്ല കുറച്ച് കമന്റ്സ് വന്നത് കൊണ്ട് തുടർന്ന് എഴുതും….. താങ്ക്യൂ ഫോർ യുവർ valuable കമന്റ്‌…. ?

  5. തുടക്കക്കാരൻ ആണെന്ന് കഥ വായിച്ചാൽ പറയില്ല കേട്ടോ. ദയവായി തുടരുക. ഒരു നല്ല കഥക്കുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. താഴെ കമെന്റ് അടിച്ച മാനസിക രോഗിയെ മൈൻഡ് ആക്കണ്ട. അവൻ ഇതേപോലെ വേറെ കഥയിലും പോയി എഴുതി വച്ചിട്ടുണ്ട്. ഏതോ കൂടിയ ഇനം അടിച്ചതാ.

  6. Tag രതിയനുഭവങ്ങൾ ആണല്ലോ.Erotic love story എന്ന tag ആണ് ചേരുക എന്ന് തോന്നുന്നു.

    താഴെ ഒരു കമെന്റ് കണ്ട്,ഉശിരുള്ള ഒരു വിനു അവന്റെ പൂർവികരെ സ്മരിച്ചുകൊണ്ടുതന്നെ പറയട്ടെ എഡിസാ മറുപടി അർഹിക്കുന്നവർക് മാത്രം കൊടുക്കുക.

    1. തോമസ് ആൽവ എഡിസൺ

      ബ്രോ ഞാൻ dr.Kambikkuttanu kadha mail cheyyua cheythe.. Tag okke ayaal ittatha… Njan kadhede koode

      1. തോമസ് ആൽവ എഡിസൺ

        Sry pettenn post comment thott poi… Aa njan kadhayil oru photo vachayirunnu but ath upload cheythilla…pinne bro aa vinu… Avane onnum pedich alla a cmnt ittath i know that i can improve this story and i will….

  7. പൊന്നു ബ്രോ ഒന്നും പറയാനില്ല…… കിടുക്കാച്ചി കഥ…. കുറച്ചും കൂടി ഉണ്ടായിരുന്നേൽ എന്നാശിച്ചു പോയി….. ❤❤❤❤❤

    1. തോമസ് ആൽവ എഡിസൺ

      Rand divasathinullil idam bro

  8. എന്റെ കോളേജ് ലൈഫ് ഓർമ വന്നു…
    തന്നെ കൊണ്ട് ഇതിലും നന്നായി എഴുതാൻ കഴിയും

    Best of luck..Thomas Alva edison..?

  9. Thudakkam kollam ??
    Kadha boran പൈങ്കിളി ആക്കരുതെന്ന് അഭ്യർത്ഥിക്കുന്നു
    Waiting for 2 nd part

  10. Happy … Thalassery.. vannau…. Bro plz post as soon as possible…. Expecting a reply…

    1. തോമസ് ആൽവ എഡിസൺ

      ഹായ് ബ്രോ ഞാനും കണ്ണൂർ ആണ്….. അടുത്ത പാർട്ട്‌ രണ്ട് ദിവസത്തിനുള്ളിൽ തരാം…. ?

  11. ഇവൻ ഇടുന്ന കമന്റ്‌ ഒന്നും മൈൻഡ് ചെയ്യല്ലേ കേട്ടോ എഴുത്തുകാരാ. ഇവൻ വേറെയും പേരുകളിൽ കമന്റ്‌ ഇടാറുണ്ട്. കുഴപ്പമില്ല, കണ്ടാൽ തന്നെ മനസ്സിലാവും ഒരാൾ ഇട്ട കമന്റ്‌ ആണെന്ന്.

    “40 സൈസ് മുല വേണം”, “പൈങ്കിളി എഴുതരുത് മണ്ണുണ്ണി”, “40-45 വയസ്സുള്ള അമ്മച്ചിമാരെ കഥയിൽ കൊണ്ടുവരണം”, “മെലിഞ്ഞ പെണ്ണുങ്ങളോട് വെറുപ്പ്”, “വീട്ടുജോലിക്കാരെ കൊണ്ട് പണമുള്ള അമ്മച്ചിമാരെ കളിപ്പിക്കണം”. മുതലായ വാക്യങ്ങൾ കാണുകയാണെങ്കിൽ അത് ഇവന്റെ കമന്റ്‌ ആണെന്ന് ഒറപ്പിച്ചോ.

  12. Bro ith sad story aano njan vaichu thudangiyappo nayika marichu sad story aane onnu parayavo sad story vayichal mood povum pinne dipretion adikum

    1. തോമസ് ആൽവ എഡിസൺ

      ബ്രോ ടൈറ്റിൽ വായിച്ചല്ലോ… ദർശന….. ദർശനയാണ് കഥയിലെ നായിക….എഡിസന്റെ ലൈഫിലെ ups and downs ഉണ്ട്…. Iam sure that darshana make u happy?

  13. തോമസ് ആൽവ എഡിസൺ

    നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു……

  14. ബ്രോ അടിപൊളി next part വേഗം തന്നെ വേണം

    1. തോമസ് ആൽവ എഡിസൺ

      Rand divsathinullil tharam?

  15. ❤️❤️❤️

  16. നീ തുടക്കകാരനാണെന്ന് പറയില്ല…
    വേറെ ലെവൽ… തുടരുക ബ്രോ

  17. ɢǟքɨռɢɖɛʟɨƈǟƈʏ

    നീ തുടക്കക്കാരൻ ആണെന്ന് എനിക്ക് തോന്നിയില്ല. നല്ല രീതിയില് തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്. അക്ഷര തെറ്റ് ഒന്ന് പോലും കണ്ടില്ല. നല്ല ഒഴുക്കോടെ കഥ മുന്നോട്ട് എഴുതാൻ സാധിക്കട്ടെ.. ഒരു വാരണം ആയിരം സാമ്യത കാണുന്നുണ്ട്.

    1. തോമസ് ആൽവ എഡിസൺ

      Tqu bro

  18. പൊന്നു.?

    കൊള്ളാം…… നല്ല സൂപ്പർ തുടക്കം.

    ????

  19. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരുക ? ഇടയ്ക്കുവെച്ച് നിർത്തി പോകരുത് ബ്രോ ??

  20. Katta waiting # katta support??

  21. Lits of lub and lots of kiss??

    1. തോമസ് ആൽവ എഡിസൺ

      Tqu

  22. ഇടയ്ക്ക് വച്ചിട്ട് pokaruthu? bro കമ്പ്ലീറ്റ് ചെയ്തിട്ട് പോവുക ബ്രോ വെയിറ്റിംഗ്

  23. Nalla theme nalla feel nalla ezhuthu waiting annu nxt part

  24. Thudranam bro njangal undu koode?

  25. Uff entha poli kidukki monuse polichu katta Waiting katta support

  26. E katha completed cheyyanam support undu maaan

  27. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *