ദർശന 2 [Thomas Alva Edison] 307

“പിന്നെ….ന്തൊരു കടിയാ കടിച്ചേ… ചുണ്ട് പറഞ്ഞു വരാഞ്ഞത് ഭാഗ്യം…..”

പെണ്ണിന് നാണം കൊണ്ട് മുഖം ചുവന്ന് വന്നു….പോടാ പട്ടി എന്നും പറഞ്ഞു വയറ്റില് ഒരു കുത്ത് തന്നു…..

“ഊ….അതെനിക്ക് നൊന്ദൂട്ടോ….ഇങ്ങട് വന്നേ പെണ്ണെ ആ മൂഡ് അങ്ങ് കളയല്ലേ…..”

“അയ്യട തക്കം നോക്കി അതിനുള്ള പരിപാടിയാ ല്ലേ….ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്….. അമ്മയൊക്കെ ഇപ്പം വരും… അതിനും മുന്നേ റെഡി ആയി പോകാൻ നോക്കാം….”

അല്ലേലും മുഴുവൻ തേങ്ങ കിട്ടിയിട്ട് പട്ടിക്ക് എന്ത് കാര്യം….എന്നാണാവോ എനിക്കാ ഭാഗ്യം വരാൻ പോണെ…..

“ഡാ പൊട്ടാ….അത്രക്ക് മൂഡ് ആണോ….”

ഞാൻ കീഴ്ചുണ്ട് താഴോട്ടാക്കി മ്മ് ന്ന് പറഞ്ഞു….. ഇവള്ടെ മുന്നിൽ ഞാൻ ശരിക്കും lkg കുട്ടി ആണോന്ന് എനിക്ക് ഒരു തംശയം ഇല്ലാതില്ല….

“അത്രക്ക് മൂഡ് ണ്ടെങ്കിലേ….എന്നെ അങ്ങ് കെട്ട്….ന്തിനാ ഇങ്ങനെ ടൈം വെയ്സ്റ്റ് ആക്കണേ… ഞാൻ റെഡിയാ… എപ്പാണെങ്കിലും…..”

“കുഞ്ഞൂ… എനിക്ക് ഇപ്പൊ ഒരു ജോലി സെറ്റ് ആയല്ലേ ഒള്ളു….എനിക്ക് ഒന്ന് സെറ്റിൽ ആവാൻ ടൈം താ….ഒരു രണ്ട് വർഷം…..”

“രണ്ട് വർഷോ….പോയെ നീ….ഡാ ഞാൻ അടുത്ത മാസം ബി എഡ് കഴിഞ്ഞിറങ്ങും…… അച്ഛൻ അടുത്തൊരു lp സ്കൂളിൽ സീറ്റ്‌ റെഡി ആക്കാം ന്ന് പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….. അപ്പം പിന്നെ എന്തിനാ ഏട്ടാ വൈകിക്കണേ….. നമ്മക്ക് രണ്ടാക്കും ഒരു ജോലി ണ്ടേൽ കാര്യങ്ങളൊക്കെ എളുപ്പായിട്ട് നടന്ന് പോവും….പിന്നെ കൊച്ചൊന്നും ഇപ്പഴേ വേണ്ടാന്ന് നമ്മൾ തീരുമാനിച്ചത് അല്ലേ….പിന്നെന്താ….”

“എടി മരപ്പട്ടി….. കല്ല്യാണം കഴിഞ്ഞാ നമ്മടെ ചെലവ് ഞാൻ തന്നെ നോക്കിക്കോളാം….അതിനാണ് ഈ ടൈം ഞാൻ ചോയിച്ചേ…..”

“നിനക്ക് എന്ത് കോംപ്ലക്സ് ആ എഡി….. കുറച്ചൊക്കെ അപ്ഡേറ്റ് ആവ്….ഈ വീട്ടിലെ ചിലവൊക്കെ രണ്ടാളും എടുക്കണം… അവിടെ ഭാര്യ, ഭർത്താവ് എന്നൊന്നുല…”

“ന്റെ കുഞ്ഞൂ… ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല….നിന്നേ ഇത്രേം കാലം നോക്കി… ഇനിയിപ്പോ വലിയ പൈസേം ചിലവാക്കി സ്കൂളിൽ ചേർക്കുവല്ലേ….അപ്പൊ നിന്റെ ശമ്പളം കൊറച്ചൂടി നിന്റെ വീട്ടിലെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ….”

The Author

26 Comments

Add a Comment
  1. ×‿×രാവണൻ✭

    പേരുകൾ agottum igottum മാറി . സൂപ്പർ ആയിരുന്നു

  2. പൊന്നു.?

    Kollaam…….. Super.

    ????

    1. Thank u da

  3. Ippol aanu vaayiche othiri ishtamayi

    1. Thankyou bro

  4. റോക്കി ഭായ്

    അരുൺ നീലകണ്ഠൻ, ദർശന ?.. എന്താണ് ഹൃദയം inspiration ?❤️?.. എന്തായാലും കൊള്ളാം… എന്നാലും നമുക്ക് അനുഭവിക്കാൻ യോഗം ഇല്ലാത്തെ പോയ പ്രേമം ഒക്കെ വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ??

    1. ഏയ്‌ അത് ചുമ്മാ വായിൽ തോന്നിയ പേര് ഇട്ടൂ എന്നെ ഉള്ളൂ….

  5. CHERIYA REATHIYIL THANNE SANGADAM AAYI ENN THENNE PARAYAAM BUT ….
    AA VEDHANAYIL NINN NAYAJAN PURATH VARUNNATH KAANAM LOVE FOR MAN….

  6. ??? ??? ????? ???? ???

    ❤❤❤❤❤❤❤?

  7. ചുകംബരൻ

    കൊന്ന് കളഞ്ഞോ മൈരേ… ??

    1. കൊല്ലാണ്ട് പറ്റൂല ബ്രോ…. നായികയിലേക്ക് എത്തണ്ടേ…

  8. Oru doubt ..

    Ee kunju allae arathy??

    1. അതെ

  9. Kollandarunnu broo

    1. ആദ്യ പാർട്ടിലെ കൊന്ന് പോയില്ലേ ബ്രോ… പിന്നെ ദർശനയാണ് എന്റെ നായിക…..

    2. ആദ്യ ഭാഗത്തെ കൊന്ന് പോയില്ലേ ബ്രോ…. പിന്നെ എന്റെ നായിക ദർശനയാണ്…. ☺️ ആരതിയെ ഞാൻ വെറുതെ കൊണ്ട് വന്നു എന്നെ ഒള്ളു

  10. Oh dear tragedy vendayirunn sangadam sahikkan pattoolado ennalum tharakkedilla ezuth nirthamda…..

    1. നിങ്ങൾ ഈ കഥ കഴിയണത് വരെ ഫോള്ളോ ചെയ്യണം….. Iam assuring that, i will make u happy

  11. Waiting for next part ❤

  12. ɢǟքɨռɢɖɛʟɨƈǟƈʏ

    Nalla kathayaane kurache slow azhuthiyaal nallathe

  13. Lots of luv and lots of kissess

  14. ????waiting #lkatta support

  15. Uff poli??????????

  16. Adaar katha feel sadnam thanne e katha uff polichu mone

  17. Kattak koode undu waiting annu?

  18. എന്താണാ ബ്രോ നുമ്മ കൂടെ ഉണ്ട്‌ continue cheyyi

Leave a Reply

Your email address will not be published. Required fields are marked *