പിന്നെ നേരെ വീട്ടിലേക്ക് പോയിട്ട് ഡ്രെസ്സും മാറ്റി അവള്ടെ വീട്ടിലേക്ക് വിട്ടു….. പോകുമ്പോ അഥവാ ബിരിയാണി കിട്ടിയാലോ എന്ന ചിന്ത ആയിരുന്നു മനസ്സിൽ……
വരാന്തയിലൊന്നും ആരെയും കാണുന്നില്ല… ഡോർ ആണെങ്കിൽ തുറന്ന് മലത്തി വെച്ചിരിക്കുകയാണ്… നേരെ സ്റ്റേയർ കേറി കുഞ്ഞൂന്റെ റൂമിലേക്കു വെച്ച് പിടിച്ചു….ഡോർ ചാരി വെച്ചിരിക്കുകയായത് കൊണ്ട് തന്നെ മെല്ലെ തുറന്ന് നോക്കിയപ്പോൾ പെണ്ണ് പാവാടയും ബ്ലൗസും ഇട്ട് മുടി ചീകുകയാണ്.. മെല്ലെ അനങ്ങാതെ പോയി പുറകിലൂടെ കെട്ടിപിടിച്ചു….ഒട്ടും പ്രതീക്ഷിക്കാതെ ചെയ്ത പ്രവർത്തി ആയതിനാൽ ധർമടം മുഴുവൻ കേൾക്കെ അവളൊന്ന് അലറി……
“ആഹ്….”
“മിണ്ടല്ലേ ശവമേ ഇത് ഞാനാ….കുരിപ്പ് “…
“എടാ പന്നി… ന്റെ നല്ല ജീവൻ നീ കളഞ്ഞു….നാറി….”
ഹിഹി ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഞാൻ അവളോട് ചേർന്ന് നിന്ന് അവളുടെ ഷോൾഡറിൽ തലവച്ചങ്ങ് നിന്നു….അപ്പോഴാണ് എന്റെ കൈ എവിടെയാണ് എന്ന് ഞാൻ ശ്രദ്ധിക്കുന്നത്….വെറും പാവാടയും ബ്ലൗസും മാത്രം ഇട്ട് നിൽക്കുന്ന കുഞ്ഞൂന്റെ അടിവയറിൽ അമർത്തിപ്പിടിച്ചു അവളുടെ പാവാടയ്ക്കുള്ളിൽ ഉന്തി നിൽക്കുന്ന നിതബങ്ങളോട് ചേർന്ന് നിന്നു….ഒരു കുസൃതിയെന്നോണം അവളുടെ പൊക്കിൾ ചുഴിയിൽ ഞാൻ ഒരു വിരൽ മെല്ലെ കറക്കി ചുഴറ്റി….ഇടിമിന്നൽ ഏറ്റ പോലെ പെണ്ണ് നിന്ന നിൽപ്പിൽ ഒന്ന് ഉയർന്നു….. സൂഫികൾ നിൽക്കുന്നത് പോലെ കാലിന്റെ തള്ള വിരലിൽ ഉയർന്നു നിൽക്കുകയാണ് പെണ്ണ്……
“ഡാ പട്ടി….. നീ ഇപ്പം ന്താ കാണിച്ചേ….”
പെണ്ണ് ലേശം അമറിക്കൊണ്ട് വയറ്റിനൊരു കുത്ത് തന്നു… ഇത് വെറും കപട നാടകമാണെന്ന് പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം…..
“ഞാനോ… ഞാൻ ഇപ്പം ന്ത് കാണിച്ചൂന്നാ….നീ ന്താ കുഞ്ഞൂ ഈ പറേണെ…..”
“ഡാ… ഡാ… മരക്കോന്താ….നിക്ക് ഒന്നും മനസ്സിലാവൂലാന്ന നീ വിചാരിച്ചേ… തെണ്ടി….”
“ഏയ്യ് ഇങ്ങട് വാ പെണ്ണെ… റൊമ്പ മൂഡ്… ഞാൻ ഇത് വരെ വാശിപിടിച്ചിട്ട് ഇല്ലല്ലോ….പ്ലീസ്….. കൊറച്ചു നേരം… ഇങ്ങനെ വെറുതെ കെട്ടിപ്പിടിച്ചു നിക്കാലോ….വാ..!”
പെണ്ണിനതങ്ങ് സുഖിച്ചു ന്ന് മുഖം കണ്ടാൽ അറിയാം….. ചിണുങ്ങി ചിണുങ്ങി ക്കൊണ്ട് അടുത്തേക് വരുന്നത് കണ്ടാൽ തോന്നും നാളെയാണ് ഇവളെ lkg ഇൽ ചേർക്കണ്ടതെന്ന്….
പേരുകൾ agottum igottum മാറി . സൂപ്പർ ആയിരുന്നു
Kollaam…….. Super.
????
Thank u da
Ippol aanu vaayiche othiri ishtamayi
Thankyou bro
അരുൺ നീലകണ്ഠൻ, ദർശന ?.. എന്താണ് ഹൃദയം inspiration ?❤️?.. എന്തായാലും കൊള്ളാം… എന്നാലും നമുക്ക് അനുഭവിക്കാൻ യോഗം ഇല്ലാത്തെ പോയ പ്രേമം ഒക്കെ വായിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ??
ഏയ് അത് ചുമ്മാ വായിൽ തോന്നിയ പേര് ഇട്ടൂ എന്നെ ഉള്ളൂ….
CHERIYA REATHIYIL THANNE SANGADAM AAYI ENN THENNE PARAYAAM BUT ….
AA VEDHANAYIL NINN NAYAJAN PURATH VARUNNATH KAANAM LOVE FOR MAN….
❤❤❤❤❤❤❤?
കൊന്ന് കളഞ്ഞോ മൈരേ… ??
കൊല്ലാണ്ട് പറ്റൂല ബ്രോ…. നായികയിലേക്ക് എത്തണ്ടേ…
Oru doubt ..
Ee kunju allae arathy??
അതെ
Kollandarunnu broo
ആദ്യ പാർട്ടിലെ കൊന്ന് പോയില്ലേ ബ്രോ… പിന്നെ ദർശനയാണ് എന്റെ നായിക…..
ആദ്യ ഭാഗത്തെ കൊന്ന് പോയില്ലേ ബ്രോ…. പിന്നെ എന്റെ നായിക ദർശനയാണ്…. ☺️ ആരതിയെ ഞാൻ വെറുതെ കൊണ്ട് വന്നു എന്നെ ഒള്ളു
Oh dear tragedy vendayirunn sangadam sahikkan pattoolado ennalum tharakkedilla ezuth nirthamda…..
നിങ്ങൾ ഈ കഥ കഴിയണത് വരെ ഫോള്ളോ ചെയ്യണം….. Iam assuring that, i will make u happy
Waiting for next part ❤
Nalla kathayaane kurache slow azhuthiyaal nallathe
Lots of luv and lots of kissess
????waiting #lkatta support
Uff poli??????????
Adaar katha feel sadnam thanne e katha uff polichu mone
Kattak koode undu waiting annu?
എന്താണാ ബ്രോ നുമ്മ കൂടെ ഉണ്ട് continue cheyyi