വയനാട്ടിലെ തണുത്ത രാത്രിയിൽ പലതും സംഭവിക്കാൻ അവസരം ഉണ്ടായിട്ടും ഒന്നും നടക്കാതെ മലയിറങ്ങിയ ദിവസം അവൻ ഓർത്തു.
വെറുതെ അവളുടെ ഫോട്ടോ ഒന്ന് zoom ചെയ്തു നോക്കി. സൗന്ദര്യം അവൾക്ക് എന്നും മുട്ടില്ലാതെ തന്നെ ഉണ്ടല്ലോ. കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആയിട്ടും അത് അങ്ങനെ തന്നെ!! ഒന്നും ചെയ്യാതെ follow റിക്വസ്റ്റ് കൊടുക്കാതെ ഒഴിവാക്കി പോയി.
പക്ഷേ അടുത്ത ദിവസം അവളുടെ follow request ഇങ്ങോട്ട് വന്നു. രാഹുൽ അറിഞ്ഞിരുന്നില്ല പ്രിയയെ കൊണ്ട് അത് അയപ്പിച്ചത് അവളുടെ ഭർത്താവായ ദർശൻ ആയിരുന്നു എന്ന്. തന്റെ ജീവിതം ഇനി മാറാൻ പോകുന്ന വഴികളും അവനു എന്ന് മനസിലായിരുന്നില്ല.******************************
പ്രിയയുടെ ജീവിതം ആകെ മാറിയത് വിവാഹം കഴിഞ്ഞ് ദർശന്റെ രണ്ടാമത്തെ birthday ദിവസം ആയിരുന്നു. കല്യാണത്തിന് മുൻപു അടച്ചു പൂട്ടി വളരുത്തുകയും, സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത വീട്ടിൽ നിന്നും, ഓരോ കാര്യത്തിനും എല്ലാ വിധ പിന്തുണയും നൽകുന്ന ദർശനെ അവൾക് അത്ര മേൽ ഇഷ്ടമായിരുന്നു.
ഇതിന് മുൻപു ഇത് പോലെ അവൾക്ക് അടുപ്പം തോന്നി ഒരാൾ മാത്രം ആണ് ഉണ്ടായിട്ടുള്ളത്. രാഹുൽ! അവളുടെ കോളേജ് സീനിയർ. അങ്ങനെ മാത്രമാണ് പറയാറുള്ളത്. പക്ഷേ അതിലും കൂടുതൽ എന്തെല്ലാം തോന്നിയിരുന്നു എന്നതാണ് ശരി.
വിവാഹം കഴിഞ്ഞ് ആണ് കിടപ്പറയിൽ നിയമങ്ങൾ പാടില്ല എന്ന നിയമം പ്രിയ അറിയുന്നത്. തന്റെ കടമകൾ മാത്രം ചെയ്യാനായി സാരിയും മുല്ലപ്പൂവും ആയി പാലക്കാടിൽ ഉള്ള തന്റെ മുറിയിൽ കയറി ചെന്ന പ്രിയയെ കാത്തിരുന്ന ദർശൻ പക്ഷേ അവൾക്കായി നൽകിയത് മറ്റൊരു ലോകം ആയിരുന്നു.

ഓണത്തിന് ഒന്നും ഇല്ലേ ബ്രോ
superb…kollam
ബ്രോ next പാർട്ട് ഉടനെ ഉണ്ടാകുമോ?
Baaki valom varuvodey
Pls add more pages kada kollam super
Bro kidu item aanu,..page kootti NXT part keechu
ബ്രോ കൊള്ളാം കഥ. പക്ഷേ പേജ് തിരെ കുറവ് ആണ്. അത് പരിഹരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത്രയും വേഗം തരണം എന്ന് അഭ്യർത്ഥിക്കുന്നു
Superb……
സൂപ്പറായിട്ടുണ്ട് 👻
💛💛💛👍
ബ്രോ അടിപൊളിയായിട്ടുണ്ട് അടുത്ത പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു നിർത്തി പോകരുത്
ഞങ്ങൾക് ഇഷ്ടമായി. അടുത്ത ഭാഗം ഉടനെ ഇടാമോ
ചുരുങ്ങിയ പേജുകളെ ഉള്ളൂ എങ്കിലും ഇത്തരം കഥകളോട് താല്പര്യമുള്ള വായനക്കാരെ പിടിച്ചിരുത്താൻ പറ്റിയ എന്തോ ഒന്ന് ഈ കഥയ്ക്കുണ്ട്. സാധാരണ ഇങ്ങനെ പേജുകൾ വളരെ കുറഞ്ഞ കഥകൾ ഞാൻ അവഗണിക്കാറാണ് പതിവ്. പക്ഷെ ഈ കഥയുടെ തുടക്കം വായിച്ചപ്പോൾ ബാക്കി കൂടെ വായിക്കണമെന്നും കമെന്റ് ഇടണമെന്നും തോന്നി. പേജ് കുറവാണെങ്കിലും തുടക്കം നന്നായിട്ടുണ്ട്. ഈ വെബ്സൈറ്റിലെ നിങ്ങളുടെ ആദ്യത്തെ കഥ എന്ന രീതിയിൽ ആണ് കാണിക്കുന്നതെങ്കിലും എഴുത്തിൽ ഒരു തുടക്കക്കാരിയുടെ പതർച്ച അനുഭവപ്പെട്ടില്ല. പല എഴുത്തുകാരും ചെയുന്ന പോലെ തുടങ്ങിയ കഥ പാതിക്ക് ഇട്ടു പോകരുത്. ദയവായി ബാക്കി ഭാഗങ്ങൾ കൂടെ വൈകാതെ വരുമെന്ന് കരുതുന്നു. ഇനിയുള്ള ഭാഗങ്ങൾ എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രദ്ധിക്കുമല്ലോ…
തട്ടാൻ ഭാസ്കരൻ
Ufff what a beginning…
❤️❤️❤️❤️❤️❤️
❤️👌നല്ല എഴുത്തു…
പേജ് തീരെ കുറവാണ്…
തന്റെ എഴുതിന്റെ ഫീൽ കിട്ടണമെങ്കിൽ 30പേജ് എങ്കിലും മിനിമം വേണം
എഴുതുവാണേൽ കുറച്ചു പേജ് കൂട്ടി എഴുത്. അല്ലാതെ കുറച്ച് പേജ് എന്തോ എഴുതി അവിടേം ഇവിടേം ഇല്ലാത്തപോലെ ആകല്ലേ
താങ്കൾ വായിക്കേണ്ട
Page number 30 plus 👍
പ്രിയപ്പെട്ടവരേ, ചെറുതും ചടുലവുമാണ് എപ്പോഴും നല്ലത്. 30+ പേജുകൾക്ക് ആർക്കും സമയമില്ല. 3 മുതൽ 8 വരെ അല്ലെങ്കിൽ 9 പേജുകൾ എപ്പോഴും മികച്ചതാണ്.