അങ്ങനെ ഞാൻ കാഫെയിൽ എത്തി അവിടെ മാറി ഇരിക്കുന്ന അവളുടെ അമ്മയെ ഞാൻ കണ്ടു. ഒരു പച്ച സിൽക്ക് സാരീ ആണ് വേഷം. ഈ പ്രായത്തിലും എന്തൊരു പ്രൗടി കാലുവിന്റ സൗന്ദര്യം എവിടുന്നു വന്നതാണെന്നു എനിക്ക് മനസ്സിലായി.
“ഹലോ മാം ഞാൻ പ്രണവ് ”
” ഹി ഡിയർ, കം സിറ്റ് ഫസ്റ്റ് ഓഫ് ഓൾ കാൾ മി ലിസ്സി മൈ നെയിം, എനിക്ക് അത്ര പ്രായം ഒന്നും തോന്നുന്നില്ലാലോ അപ്പൊ പേരു വിളിച്ചാൽ മതി”
“അത് ശെരിയാണ്, മാം സോറി ലിസ്സി കാലുവിന്റെ സിസ് ആയിട്ടേ തോന്നുകയുള്ളൂ”
“ഡാ കൊച്ചേ ഞാൻ നിന്നെ ചുമ്മാ വിരട്ടാൻ പറഞ്ഞതാ നീ എന്നെ അത്രക് സുഗിപ്പിക്കല്ലേ എന്നെ കണ്ടാൽ നല്ല പ്രായം തോന്നുമെന്നു എനിക്ക് നല്ല ധാരണ ഉണ്ട്.”
അവർ ഇതു പറഞ്ഞു ചിരിച്ചു. ഞാൻ ആകെ ചമ്മി പോയി. ഈ സ്ത്രീയെ എങ്ങനെ ഇമ്പ്രെസ്സ് ചെയ്യാനാണ് ഞാൻ മനസ്സിൽ ആലോചിച്ചു
“ഒന്നുമില്ലായ്മയിൽ നിന്നും ഞാൻ എല്ലാം നേടിയത് എന്റെ മകൾക്കുവേണ്ടി മാത്രമാണ്. അതുകൊണ്ട് തന്റെ ജോലിയോ പൈസയോ ഒന്നും എനിക്ക് വിഷമല്ല പക്ഷെ എന്റെ മകൾക്ക് എന്നും സന്തോഷം നൽകുന്ന ഒരു ആളായിരിക്കണം താൻ അത് മാത്രമാണ് എന്റെ കണ്ടിഷൻ ”
“ഒരു കാര്യത്തിൽ ഞാൻ ഉറപ്പു പറയാം കല്ലുവിന് വിഷമം ഉണ്ടാകുന്ന ഒരു കാര്യവും ഞാൻ ഒരിക്കലും ചെയ്യില്ല. കാരണം ഞാൻ അത്രക് അവളെ സ്നേഹിക്കുന്നു ”
“ഗുഡ്,… എടൊ നമുക്കു വേറെങ്ങോട്ടേലും പോയാലോ ”
“എങ്ങോട്ടാണ്.. ഇവിടെ അടുത്തൊരു നല്ല റെസ്റ്റോറന്റ് ഉണ്ട് അവിടെ പോയാലോ ”
“എടൊ.. എനിക്ക് രണ്ടെണം അടിക്കണം അവൾ ഉള്ളപ്പോ അതിനൊന്നും സമ്മതിക്കില്ല.. തനിക്കു എന്റെ കൂടെ വരാൻ പറ്റുവോ.. ഒന്ന് ഫ്രീയായി മിണ്ടാണേൽ രണ്ടെണം അകത്തു ചെല്ലണം “

Nice
Nice
Waiting next part
❤️
Adipoli…but ithiri rush aayipoi
❤️
വന്ദേ ഭാരത് ആയിരിക്കും…
Adutha thavana sredikam bro 😁
ക്ഷമ അല്പം കൂടി വേണ്ടിയിരുന്നില്ലേ.
കഫേയിൽ ഇരുന്നുള്ള ഐസ് ബ്രേക്കിങ്, ബാറിൻ്റെ ഇരുട്ടിലെ തമാശകൾ, ഒറ്റയ്ക്ക് പട നയിച്ചു ഝാൻസി റാണിയുടെ ഉപ്പു പുരണ്ട മുറിവുകളിലെ ഒടുങ്ങാത്ത നീറ്റലുകൾ, പാർക്കിംഗിലെ കാറിനുള്ളിലെ പതിനെട്ട് ഡിഗ്രി ശൈത്യത്തെ ചൂട് പിടിപ്പിച്ച ശരീരോഷ്ണം, സ്വകാര്യ ബിസിനസ് ഗസ്റ്റൗസിൻ്റെ പ്രൈവറ്റ് മുറിയിൽ ഉടുപുടവയഴിഞ്ഞ ശരീരങ്ങളുടെ അരക്ഷണം പോലും കാത്തുനില്ക്കാൻ കഴിയാത്ത വശ്യക്ഷണം…സാധ്യതകൾ ഒത്തിരി.
കഥ ഒരു ചോക്ലേറ്റ് കവർ പോലെ നമ്മെ പൊതിഞ്ഞ് കിടന്ന് കൊതിപ്പിച്ച് ത്രസിപ്പിക്കണം. ഇത്രയുമെഴുതിയ ഏസിയോയ്ക്ക് അതെത്ര ഈസിയായിരിക്കും കുറച്ചൂടെ ക്ഷമ ഉണ്ടേൽ.
കണ്ണ് തുറന്നിരിക്കുന്നു മുഴുവൻ എഴുത്തും പുറത്തെത്തുന്ന ഉടനെയുള്ള അടുത്ത ഭാഗത്തിനായി
❤️