ഒരു 9 മണിയായപ്പോഴേക്കും എന്നെ വിളിച്ചുണർത്തി. വാടാ ഫുഡ് കഴിക്കാം. ഞാൻ എഴുനേറ്റു വായും കയ്യും കഴുകി വന്നിരുന്നു. എന്റെ മുന്നിൽ ആവി പറക്കണ ചോറും കറികളും. നേരത്തെ ടീച്ചർടെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ടെങ്കിലും രുചിച്ചുനോക്കിയപ്പോൾ ഹാ അടിപൊളി.
ഞാൻ എല്ലാ കൊള്ളാം എന്നു പറഞ്ഞപ്പോഴതെ ടീച്ചർടെ കണ്ണിലെ തിളക്കം എന്നെ വല്ലാതെയാക്കി. ഞങ്ങൾ ഫുഡ് കഴിച്ചുകഴിഞ്ഞു ഞാൻ റൂമിലേക്കും ടീച്ചർ അടുക്കളയിലേക്കും പോയി ഏകദേശം ഞാൻ നല്ല ഉറക്കമായി. ഞാൻ മുറി ലോക്ക് ചെയ്തില്ലായിരുന്നു. ആരോ വാതിൽ തുറന്നകത്തു വന്നപോലെ. പെട്ടന്നു തന്നെ ലൈറ്റ് തെളിഞ്ഞു ഞാൻ ഉറക്കചടവോടെ കണ്ണുകൾ തുറന്നു എഴുന്നേറ്റിരുന്നു.
ടീച്ചർ വന്നെന്റെ അരികിൽ നെഞ്ചിന്റെ ഭാഗത്തായിരുന്നു.
എനിക്കൊന്നും മനസിലായില്ല…..എന്താണവിടെ സംഭവിക്കുന്നതെന്നെനിക്കു മനസിലായില്ല. ഞാൻ എന്താ ടീച്ചറെ എന്തുപറ്റി എന്നു ചോദിച്ചു. ടീച്ചർ എന്നോടുപറഞ്ഞു ദത്താ
എന്റെജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു. ഒരു തെറ്റുംചെയ്യാതെതന്നെ നമ്മൾ രണ്ടുപേരും തെറ്റുകാരായി. ആരുമിനി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരില്ല.
ഇന്നുവരെ ഞാനെന്റെ ജീവിതത്തിൽ ഒരുതെറ്റും ചെയ്തിട്ടില്ല എല്ലാം എന്റെ ഭർത്താവിനുവേണ്ടി മാറ്റിവെച്ചു എന്നിട്ടും എന്നെ വിശ്വസിക്കാതെ ഡിവോഴ്സ് ചെയ്തു അയാൾ പോയി എന്റെ മകളെയുംകൊണ്ട് ഇനി ഞാൻ ആർക്കുവേണ്ടി ജീവിക്കണം.
എന്നാ ഇനി ഞാൻ ജീവിക്കും എന്റെ ദത്തനുവേണ്ടി. നീ കൂടെയുണ്ടെങ്കിൽ. പറ ദത്താ നീയെന്റെകൂടെകാണില്ലെ… ഇന്നുമുതൽ ഞാൻ നിനക്കുള്ളതാണ് എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ്. ഞാനും ഒരുപെണ്ണല്ലേ ചോരയുംനീരുമുള്ള പെണ്ണ്.പറദത്താ നീ എനിക്കുള്ളതല്ലേ. നിന്നെ ഇനി എനിക്കുവേണം.എല്ലാം കേട്ടിരുന്നതല്ലാതെ ഞാനൊന്നും പറഞ്ഞില്ല. പെട്ടന്ന് ടീച്ചറെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു അന്തിച്ചിരുന്ന ഞാനും പതിയെ ടീച്ചറെ കെട്ടിപിടിച്ചു. അവിടെ തുടങ്ങി എല്ലാം. ഞാൻ പതുക്കെ ടീച്ചർടെ കണ്ണുനീര് തുടചോണ്ട് ഇറുക്കിപിടിച്ചു.
എന്റെ കൈകൾ ടീച്ചർടെ പുറതൂടെ ഇഴഞ്ഞു നടന്നു.
Superb
Very nice,vegam thudaroo
Kalakki….. thudaroo
നല്ല അവതരണം തുടരൂ
മംഗ്ലീഷ് ടൈപ്പിംഗ് ആണ് നെറ്റ് കംപ്ലയിന്റ് ഉണ്ട് അതാണ് അക്ഷര തെറ്റ് വരുന്നത് ക്ഷെമിക്കണം
Superb Devadathan superb ..sahacharigal kondu swantham teacherina bhariya akkanda vanna kadha thanmayathathoda avatharippichrikkunnu …eni samuhum angana nokki kanum antho avo ..keep it up and continue devadathan ..
നന്നായിട്ടുണ്ട്
കിടു…..തകർത്തു കളഞ്ഞു
Nalla feel undu.. akshara tettukal ozhivakkan nokkumallo..
Nalla feel undu.. akshara tettukal ozhivakkan nokkumallo..
ചോദിച്ചത് ശരിയാണ് ഈ കഥ സത്യമാണ് പിന്നീടങ്ങിട് സംഭവിച്ചത് ഓരോന്നും വ്യത്യസ്തങ്ങളാണ് അതിൽ ഞാനുണ്ട്. നിങ്ങൾ ഒരുത്തരുടേയും സപ്പോർട്ട് ഉണ്ടെങ്കിൽ ബാക്കി എഴുതണമെന്നുണ്ട്. എന്റെ കഥ പോസ്റ്റ് ചെയ്തതിനു നന്നിയുണ്ട്. Thanks to all friends. Have a good day
theerchayayum thudarnnu ezhuthu . thangal ude ullil oru nalla kathaakaaranundu .katta support.
വളരെ നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ. നല്ലവണ്ണം എഴുതി.
നല്ല കഥ. തുടരും എന്നെഴുതിയത് അല്പം ആശയക്കുഴപ്പം ഉണ്ടാക്കി. ഇതേ കഥാപാത്രങ്ങളുടെ കൂടുതൽ സന്ദർഭങ്ങൾ, കളികൾ.. അങ്ങനെ ആണോ?
കൊള്ളാം, ഇതിൽ ഇനി എന്താ തുടരാനുള്ളത്? ദത്തന്റേം ലിസയുടേം കളി തന്നെ ആണോ? ആണെങ്കിൽ നല്ല വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണം, അതല്ല ഇനി പുതിയ കഥാപാത്രങ്ങൾ കടന്ന് വരുന്നുണ്ടോ?
Kollam nannayithund
സൂപ്പർ ആയിട്ടുണ്ട്,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ ബ്രോ…
വ്യത്യസ്തമായ കഥ കിടിലൻ.
…..good …..continue
തുടക്കം നന്നായിട്ടുണ്ട്. Continue
kidilam nice man aathya katha annenu parayathilla. cheriya akshara thettukal sredichaal mathi
വായിച്ചിട്ട് പറയാം
good story bro…..
Super story bhai
ആദ്യ കഥയാണെന്ന് പറയില്ല.വളരെയധികം നന്നായിട്ടുണ്ട്.
Good story bro