ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ] 357

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1

David David Mister David Part 1 | Author : David John


കമ്പികുട്ടനിലെ സുഹൃത്തുക്കളെ, ഞാൻ കുറച്ചു കാലമായിട്ടാണ് കമ്പികുട്ടൻ വായിച്ചു തുടങ്ങിയത്. ഇവിടെയുള്ള ചില കഥകളും അനുഭവങ്ങളും വായിച്ചപ്പോൾ എനിക്കു തോന്നി, എന്റെ ചില അനുഭവങ്ങളും ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഭവങ്ങളും കൂടി ചേർത്ത് ഒരു നോവല് പോലെ എഴുതിയാലോ എന്നു. ഞാൻ ഒരു പുതുമുഖമാണ്. എത്രത്തോളം നിങ്ങളെ സന്തോഷിപ്പിക്കാനും രസിപ്പിക്കാനും പറ്റും എന്നറിയില്ല. ഇതിൽ ഒരുപാടു കഥാപാത്രങ്ങൾ വരും. എല്ലാവര്ക്കും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടു കൂടി തുടങ്ങുന്നു .

ഞാൻ ഡേവിഡ് ജോൺ. ഇത് എന്റെ കഥയാണ്. എന്റെ കൌമാര കാലം തൊട്ട് മധ്യ വയസ്സു വരെ എന്റെ ജീവിതത്തില് നടന്ന സംഭവങ്ങൾ ഒരു കൌമാരക്കാരന്റെ നെഞ്ചിടിപ്പോടെയും ഒരു കാമുകന്റെ മനസ്സോടെയും ഒരു കോഴിയുടെ ചതുരതയോടെയും ഒരു സഹിത്യകാരന്റെ കഥാകഥന ചാതുരിയോടും നിങ്ങള്ക്ക് മുന്നിലേക്ക് എത്തിക്കാനാണ് എന്റെ എളിയ ശ്രമം. ഒരു ഹൈറേഞ്ച്കാരൻ അച്ചായൻ എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത്. അതാണ് ഞാൻ.

വ്യക്തമായി പറഞ്ഞാൽ,കുടിയേറ്റ കാലത്തിന്റെ തുടക്കത്തിൽ കോട്ടയം-എറണാകുളം ജില്ലകളുടെ പ്രാന്ത പ്രദേശത്ത് നിന്നും എന്റെ വല്യപ്പൻ ആണ് ആദ്യം ഹൈറേഞ്ച് കയറിയത്. കാടും മലയും വെട്ടിപ്പിടിച്ചു കഷ്ടപ്പെട്ട് അങ്ങേര് കുറെ സ്വത്തുണ്ടാക്കി. കുറച്ചൊന്നുമല്ല, ഭീഷ്മപർവം സിനിമയിൽ അഞ്ഞൂറ്റി കാരുണ്ടാക്കിയ പോലെ , ഏലവും കുരുമുളകും വളരുന്ന മലനിരകൾ മുതൽ റബർ മരങ്ങൾ പടർന്നു പന്തലിച്ച് കിടക്കുന്ന മലയടിവാരങ്ങൾ വരെ വല്യപ്പൻ സ്വന്തമാക്കി. പട്ടികളെ പോലെ പണിയെടുക്കുന്ന അഞ്ചാൺമക്കളെയും ഏറ്റവും അവസാനം 2 പെണ്മക്കളെയും അങ്ങേരുണ്ടാക്കി .

അതിൽ മൂത്തതാണ് എന്റെ അപ്പൻ. നമ്മുടെ കഥയിൽ എന്റെ അപ്പനും അമ്മയ്ക്കും സഹോദരങ്ങൾക്കും പ്രാധാന്യമില്ല. കഥ നടക്കുന്ന കാലഘട്ടം തൊണ്ണൂറുകളുടെ മദ്ധ്യകാലം മുതൽ കോവിഡ് കാലഘട്ടം വരെയുള്ളതാണു. ഹൈറേഞ്ചിലെ ഒരു മലമൂട്ടിൽ നിന്നും തുടങ്ങി ബാംഗ്ലൂർ നഗരത്തിലെ ഒരു MNC IT കമ്പനിയിൽ വളരെ ഉയർന്ന ഒരു ജോലിയിൽ ആണ് ഞാൻ ഇപ്പോൾ എത്തി നില്ക്കുന്നത്. അപ്പോ കാമോൺട്രാ ഡേവി …. ചാമ്പിക്കോ

The Author

15 Comments

Add a Comment
  1. വൈകാതെ തുടർന്ന് എഴുതുക. ?

  2. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  3. സ്പാർട്ടക്കസ് ..

    Adipoli

    1. നല്ല കിടിലൻ എഴുത്താണ് ബ്രോ…

      നിങ്ങ പൊളിക്ക്.. നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക… ❤

  4. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടനെ ഉണ്ടാകുമോ അതോ ഒന്നാം പാർട്ട് കൊണ്ട് അവസാനിപ്പിച്ചു പോകുമോ പുതിയ കഥ വന്നാൽ ആദ്യം നോക്കുന്നത് എത്ര പേജ് ഉണ്ടെന്നാണ് കുറച്ചേ ഉള്ളങ്കിൽ പിന്നെ ആ ഭാഗത്തേക്ക് പോകാറില്ല

    1. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  5. Pls continue. It’s a nice beginning

    1. Will continue

  6. Baki poratta ????????

    1. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  7. Good adipoly next part waiting

    1. അടുത്ത ഭാഗം തീർച്ചയായും ഉണ്ടാവും.

  8. നല്ല തുടക്കം
    ഒരു ബേസ് ഇപ്പൊ സെറ്റ് ആയി
    അടുത്ത പാർട്ട്‌ ഒരു 20+ പേജിൽ എങ്കിലും എഴുതാൻ നോക്കണേ ബ്രോ
    പേജ് കുറഞ്ഞാൽ പെട്ടെന്ന് വായിച്ചു കഴിയുന്ന പോലെയാണ്
    ഒരു 20 പേജെങ്കിലും മിനിമം ഉണ്ടായാൽ വായിക്കാൻ കുറച്ചേലും ഉണ്ടാകും
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കണെ

    1. അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *