ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ] 360

അല്ലാതെ നിങ്ങളുടെ കളി കാണാൻ വന്നതല്ല. അല്ലെങ്കിൽ തന്നെ നിങ്ങളുടെ കളി നടക്കും എന്നെനിക്കറിയില്ലല്ലോ. അത് മാത്രവുമല്ല , ഞാൻ ചേച്ചിയെ കുറിച്ചൊക്കെ അങ്ങനെ പറഞ്ഞു നടക്കുമോ . ചേച്ചി എന്നെ കുറിച്ചങ്ങനെയൊക്കെയാണോ കരുതിയിരിക്കുന്നത്. ചേച്ചി ഇവിടെ വന്നിട്ട് ഇപ്പോ 6 മാസം കഴിഞ്ഞില്ലേ. ഇന്ന് വരെ ഞാൻ ചേച്ചിയെ മോശമായിട്ട് നോക്കിയിട്ടുണ്ടോ?. ഉണ്ടോ ന്നു?. ഇല്ല. ചേച്ചി മറുപടിയും തന്നു. മോശമായിട്ട് സംസാരിച്ചിട്ടുണ്ടോ.? ഇല്ലെട. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ? ഇല്ലെന്നല്ലേ ടാ പറഞ്ഞത്. ഇന്നലെ അങ്ങനൊരു സംഭവം നടന്നു പോയി. ഞാൻ ഒളിച്ചു കണ്ടതിൽ ഞാൻ എനിക്കു വിഷമമുണ്ട്. ഇനി ഇങ്ങനുണ്ടാവില്ല.

ഇത്രയും ചേച്ചിയോടു പറഞ്ഞപ്പോഴേക്കും ഞാൻ ചെറുതായിട്ട് വിതുമ്പി പോയി. പുള്ളിക്കാരിയുടെ ആ സങ്കടവും വിഷമവും ഒക്കെ ഞാൻ കാരണം ആണല്ലോ എന്നോർത്തപ്പോ വന്നു പോയതാണ്. പക്ഷേ അത് ഒരു കണക്കിന് നന്നായി. ലത ചേച്ചിയും പെട്ടെന്ന് അയ്യട എന്നായി. ചേച്ചി ഓടി വന്നെന്റെ കൈയിൽ പിടിച്ചു എന്നിട്ട് എന്റെ മുഖം പിടിച്ചുയർത്തി എന്നെ നോക്കി ചിരിച്ചിട്ടു പറഞ്ഞു. അയ്യയ്യെ കുട്ടൻ കരയുവാണോ. ഇത്ര തൊട്ടാവാടി ആണോ നീ. കഴിഞ്ഞതൊക്കെ കഴിഞ്ഞു.

ഇനി ഇങ്ങനത്തെ വൃത്തികേട് ഒന്നും കാണിക്കരുത് ട്ടോ. അത് പോട്ടെ നീ എന്നു മുതലാടാ ബീഡി വലി തുടങ്ങിയത്. അമ്മ വരട്ടെ. ചതിക്കല്ലേ എന്റെ പൊന്നു ചേച്ചി. ഈ പാവം എങ്ങനെയെങ്കിലും ജീവിച്ചൊട്ടെ. ഇതും പറഞ്ഞു ഞങ്ങൾ രണ്ടു പേരും കുറെ ചിരിച്ചു. ചിരിയൊക്കെ കഴിഞ്ഞു ചേച്ചി ഉടനെ തന്നെ കുറച്ചു മാറി അങ്ങിരുന്നു.

ചേച്ചിയെ, ആദ്യം എന്നെ കുറെ ചീത്ത വിളിച്ചില്ലേ, ഇപ്പോ ദേഷ്യം ഒക്കെ മാറിയോ. ഇന്നലെ തൊട്ട് മനസ്സില് കിടന്നു വിങ്ങുവായിരുന്നു. ഇതാരോടെങ്കിലും പറയാൻ പറ്റുമോ. അപ്പോഴാണ് അമ്മ പോയപ്പോ നിനക്കു ഒരു കാപ്പി ഇട്ടു കൊടുക്കണം ന്നു പറഞ്ഞിട്ട് പോയത്. ഞാൻ പിന്നെ വേറെ ആരോടാ ഇതൊക്കെ പറയുന്നത്. പോട്ടെടാ അതൊക്കെ എപ്പോഴേ പോയി ചേച്ചി. സന്ധ്യയായി. ചേച്ചി പോകുന്നില്ലേ. അവർ രഘുവേട്ടനെയും കൊണ്ട് ആണ് പോയത്. വണ്ടിയോടിക്കാൻ. നീയറിഞ്ഞില്ലേ. ഞാൻ നല്ല ഉറക്കമായിരുന്നു. അപ്പോ ഇന്ന് അപ്പൻ അടിച്ചു കോൺ തെറ്റിയായിരിക്കും വരുന്നത്. പിന്നെ ചേച്ചി നന്നായിട്ട് പഠിക്കുമായിരുന്നോ? നന്നായിട്ട് പഠിച്ചു എന്തെങ്കിലും ഒക്കെ ആയിത്തീരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്കു വിധിച്ചത് ഇതാണ്. സാരമില്ല ചേച്ചി. എല്ലാർക്കും എല്ലാം കിട്ടില്ലല്ലോ. കിട്ടുന്നത് കൊണ്ട് സന്തോഷമായിട്ട് ജീവിക്കണം. മൊട്ടെന്നു വിരിയാത്ത നീയാണോ ടാ തത്ത്വം പറയുന്നെ. നന്നായിട്ട് പഠിച്ചു വലിയ നിലയിലെത്താൻ നോക്കൂ. ഞാൻ എല്ലാ നിലയിലും എത്തിക്കൊള്ളാം. ഉപദേശിക്കാതിരുന്നാൽ മാത്രം മതി. ഞാൻ നിന്നെ ഉപദേശിക്കുകയും ചെയ്യും നിന്നെ നന്നാക്കുകയും ചെയ്യും. പോടീ പെണ്ണുംപിള്ളേ. എടാ നീ ഇത്രക്കായോ. ഈ നാക്കൊക്കെ എവിടുന്ന് വന്നു. ഒത്തിരി സംസാരിക്കാനൊക്കെ പഠിച്ചല്ലോ. ഇതെങ്ങനെ സംഭവിച്ചു. എല്ലാം ചിലപ്പോ ഇന്നലത്തെ കാഴ്ചകളുടെ പരിണത ഫലമായിരിക്കും. ആർക്കറിയാം. ട ട തെമ്മാടി. നീ പോടീ. ഞാൻ ചിരിച്ചു കൊണ്ട് ഓടി. ചേച്ചി പുറകെയും. വീടിന് ചുറ്റും രണ്ടു വട്ടം ഓടി ചേച്ചി മടുത്തു. മടുത്തിരുന്ന ചേച്ചിയുടെ ചെവിയിൽ പോയി ഞാൻ പറഞ്ഞു. നല്ല സുന്ദരിയാട്ടോ.

The Author

15 Comments

Add a Comment
  1. വൈകാതെ തുടർന്ന് എഴുതുക. ?

  2. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  3. സ്പാർട്ടക്കസ് ..

    Adipoli

    1. നല്ല കിടിലൻ എഴുത്താണ് ബ്രോ…

      നിങ്ങ പൊളിക്ക്.. നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക… ❤

  4. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടനെ ഉണ്ടാകുമോ അതോ ഒന്നാം പാർട്ട് കൊണ്ട് അവസാനിപ്പിച്ചു പോകുമോ പുതിയ കഥ വന്നാൽ ആദ്യം നോക്കുന്നത് എത്ര പേജ് ഉണ്ടെന്നാണ് കുറച്ചേ ഉള്ളങ്കിൽ പിന്നെ ആ ഭാഗത്തേക്ക് പോകാറില്ല

    1. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  5. Pls continue. It’s a nice beginning

    1. Will continue

  6. Baki poratta ????????

    1. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  7. Good adipoly next part waiting

    1. അടുത്ത ഭാഗം തീർച്ചയായും ഉണ്ടാവും.

  8. നല്ല തുടക്കം
    ഒരു ബേസ് ഇപ്പൊ സെറ്റ് ആയി
    അടുത്ത പാർട്ട്‌ ഒരു 20+ പേജിൽ എങ്കിലും എഴുതാൻ നോക്കണേ ബ്രോ
    പേജ് കുറഞ്ഞാൽ പെട്ടെന്ന് വായിച്ചു കഴിയുന്ന പോലെയാണ്
    ഒരു 20 പേജെങ്കിലും മിനിമം ഉണ്ടായാൽ വായിക്കാൻ കുറച്ചേലും ഉണ്ടാകും
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കണെ

    1. അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *