ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 2
David David Mister David Part 2 | Author : David John
[ Previous Part ] [ www.kambistories.com ]
നമസ്കാരം സുഹൃത്തുക്കളെ, കഥയുടെ ബാക്കിയുമായി നിങ്ങളുടെ ഡേവിഡ് വീണ്ടും. പത്താം ക്ലാസ്സ് കഴിഞ്ഞ ഞാൻ തലസ്ഥാനത്തേക്ക് വരുന്നത് വരെയല്ലേ നമ്മള് പറഞ്ഞു നിർത്തിയത്. അവിടുന്ന് തന്നെ തുടങ്ങാം. അങ്ങനെ വെളുപ്പിന് കട്ടപ്പനയിൽ നിന്നും ബസ് കയറിയ ഞാൻ കോട്ടയം വഴി സന്ധ്യ ആയപ്പോഴേക്കും തമ്പാനൂർ എത്തി. അവിടുന്ന് ഒരു ഓട്ടോ പിടിച്ചു നേരെ ശ്രീകാര്യത്തേക്കു വിട്ടു. പറഞ്ഞ അഡ്രെസ്സിൽ ചെന്ന ഞാൻ ഒന്നു ഞെട്ടി. ഒരു വലിയ വീടായിരുന്നു അത്. നമ്മുടെ പഴയ സിനിമയിൽ കാണുന്ന പോലെ ഒരു വലിയ ഇരുനില വീട്. സിറ്റ് ഔട്ടിൽ അങ്കിളിന്റെ അംബാസഡർ കാർ. ഞാൻ ബെല്ലടിച്ചു. അങ്കിൾ വന്നു വാതിൽ തുറന്നു.
എന്നെ കണ്ടതോടെ കുട്ടൻ വന്നോ, എന്താടാ താമസിച്ചത് എന്നു ചോദിച്ചു കൊണ്ട് കുഞ്ഞമ്മയെ വിളിച്ചു. എടിയേ, കുട്ടൻ വന്നു കേട്ടോ. ആഹാ അവൻ വന്നോ. എന്നതാടാ ഇപ്പോഴാണോ എത്തുന്നത്. എവിടെ വായി നോക്കി നിക്കുവായിരുന്നു. അത് കേട്ടതോടെ ചൊറിഞ്ഞു വന്നെങ്കിലും പുള്ളികാരിയുടെ സ്വഭാവം അറിയാവുന്നത് കൊണ്ടും വേറെ നിവൃത്തിയില്ലാത്തത് കൊണ്ടും അങ്ങ് സഹിച്ചു. പോയി കുളിച്ചിട്ടു വാടാ. നിന്റെ മുറി മുകളിൽ ആണ്. കയറി ചെന്നാൽ വലതു വശത്തെ മുറി എന്നും പറഞ്ഞു എന്നെ അങ്ങോട്ടു വിട്ടു. ഞാൻ പോയി കുളിച്ച് വന്നു ഭക്ഷണം കഴിച്ചു പോയി കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ തന്നെ സെലീന കുഞ്ഞമ്മയും ജോയി അങ്കിളും വന്നു.
അങ്കിൾമാര് രണ്ടും എവിടെയോ പോയി. കുഞ്ഞമ്മമാരു രണ്ടും കൂടെ എനിക്കു സ്റ്റഡി ക്ലാസ്സ് എടുക്കാനാണ് വന്നത്. ഇവിടെ അടങ്ങി ഒതുങ്ങി കഴിയണം. പിന്നെ നാട്ടിൻപുറത്ത് നിന്നു വരുന്നവർക്ക് ഇവിടുത്തുകാരു പിള്ളേര് പുല്ലു വില തരില്ല. അത് കൊണ്ട് തന്നെ നിന്റെ സ്റ്റൈൽ ഒന്നു മാറ്റണം. നീ വാ നമുക്കൊന്നു പുറത്തു പോകാം. ഇതും പറഞ്ഞു ഞങ്ങൾ എല്ലാം റെഡി ആയി കാറിൽ കയറി. അവർ എന്നെ കൊണ്ട് പോയി എനിക്കു നല്ല രണ്ടു ജോഡി ഡ്രസ് മേടിച്ചു തന്നു ഒരു സ്പോർട്സ് ഷൂവും കിട്ടി. നിന്റെ തന്ത പുറം ലോകം കാണാത്തത് കൊണ്ട് പൊന്നു മോൻ നല്ലത്തൊന്നും ഇത് വരെ ഉടുത്ത് കാണില്ലല്ലോ എന്നു പറഞ്ഞു എന്റെ അപ്പനെ കളിയാക്കുന്നുണ്ടായിരുന്നു.
ഞാൻ സെക്കന്റ് വായിച്ചിട്ടാണ് ഫസ്റ്റ് പാർട്ട് വായിച്ചത്
പറ്റുമെങ്കിൽ റാണി ചേച്ചിയെ ഇനിയും ഉൾപ്പെടുത്തണം
കുഞ്ഞമ്മ മാരെ വളച്ചതും പറഞ്ഞു കളിക്കണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
മനോഹരം
റാണി ചേച്ചിയെ അങ്ങാനാങ് ഒഴിവാക്കല്ലേ ?
??
അടുത്ത ഭാഗം വരും. എല്ലാ കമന്റ്‌കൾക്കും നന്ദി.
Kollam
Superrrr
Super next part pettennu tharane.. Kaksham seenukalum ulppeduthu
ബാക്കി വൈകാതെ ഉണ്ടാകുമോ നല്ലൊരു കളി പോരട്ടെ
Very nice
ഡാ മോനെ റാണി ചേച്ചീനെ ഒന്നുകൂടി കാണണം
വളരെ ഹൃദ്യമായി. റാണി ഇനിയും ഡേവിഡിനൊപ്പം ആർമാദിക്കട്ടെ. കഥ വായിച്ചപ്പോൾ അതിലെ ഡേവിയാണോ ഞാനെന്ന് തോന്നിപ്പോയി. ഉടൻ തന്നെ അടുത്ത ഭാഗം തരൂ.
Nice ranichechiye eniyum kondu varanam
ച്ചെ
റാണി ചേച്ചിയെ വീണ്ടും കാണണമായിരുന്നു
പറ്റുമെങ്കിൽ അവന് കൊല്ലത്തോട്ട് ഇടക്ക് പോവാമായിരുന്നു ?