അവര് വന്നതെ, കരച്ചിലും പിഴിച്ചിലും ആയിരുന്നു. പുള്ളിക്കാരിയുടെ കെട്ടിയോൻ കുറച്ചു നേരം നിന്നിട്ടു തിരിച്ചു പോയി. റാണി ചേച്ചി ഒരാഴ്ച വീട്ടിൽ കാണുമെന്നു പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് വന്നു. എന്നിട്ട് ഞാൻ തിരിച്ചു പോയി. സന്ധ്യ ആയപ്പോൾ രാജീവിന്റെ അമ്മയുടെ ഫോൺ വന്നു. രാജീവ് വരുന്നതു വരെ എന്നെ അവിടെ നിറുത്താൻ പറയാൻ വിളിച്ചതാണ്. കുഞ്ഞമ്മ എന്തായാലും അത് സമ്മതിച്ചു. അങ്ങനെ ഞാൻ വൈകീട്ട് രാജീവിന്റെ വീട്ടിലെത്തി.
അമ്മയും റാണി ചേച്ചിയും എന്നെ കാത്തിരിക്കുവായിരുന്നു. ചേച്ചി എന്നെ ഒരു സംഭവം പോലെയാണ് കണ്ടതും സംസാരിച്ചത്. പിന്നെയാണ് മനസിലായത് അമ്മ എന്നെ ഏതോ സൂപ്പർ ഹീറോയുടെ ഇൻട്രോ ആണ് ചേച്ചിക്ക് കൊടുത്തിരുന്നത്. ഞാൻ ഇല്ലായിരുന്നെങ്കിൽ അമ്മക്കെന്തോ സംഭവിച്ചെനെ എന്ന നിലയിലാണ് അമ്മ തള്ളി മറിച്ചത്. ഞാൻ വെറുതെ അത് ചിരിച്ചു തള്ളി. എനിക്കു മുകളിലെ നിലയിലെ രാജീവിന്റെ റൂം റാണി ചേച്ചി തുറന്നു തന്നു. ഞാൻ എന്റെ സാധനങ്ങൾ ഒക്കെ വച്ചിട്ട് താഴെ വന്നു നാട്ടുകാര്യങ്ങളും വീട്ടു കാര്യങ്ങളുമൊക്കെ പറഞ്ഞിരുന്നു.
8 കഴിഞ്ഞപ്പോൾ അമ്മയ്ക്ക് കുറച്ചു കഞ്ഞിയും മരുന്നും കൊടുത്തു. എന്നിട്ട് അമ്മയെ ചേച്ചി കൊണ്ട് പൊയി കിടത്തി. ഞാൻ രണ്ടു പേരോടും ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് കയറി പോയി. ഉറക്കം വരാത്തത് കാരണം മുകളിലെ ബാൽകണിയിൽ പോയിരുന്നു കാറ്റ് കൊണ്ട് മയങ്ങി പോയി. പെട്ടെന്ന് എന്റെ തോളത്തു എന്തോ തണുപ്പ് അനുഭവപ്പെട്ടു.
നീയെന്താടാ ഡേവി ഉറങ്ങി പോയോ. റാണി ചേച്ചി ആയിരുന്നു അത്. ഒന്ന് മയങ്ങി പോയി ചേച്ചി. അല്ലാ ചേച്ചി കിടന്നില്ലേ. എന്റെ റൂം മുകളിലാടാ. അമ്മ നല്ല ഉറക്കം പിടിച്ചു. ഞാൻ ഇവിടെ വന്നു ഒരു കുളിയും കഴിഞ്ഞു. നീയേതാണ്ട് ഒരു മണിക്കൂറോളം ഉറങ്ങി.
അപ്പോഴാണ് എന്റെ കണ്ണ് ശരിക്ക് തുറന്നു വന്നത്. തുറന്ന കണ്ണുകൾ പുറത്തേക്ക് തള്ളാൻ ഒട്ടും സമയം എടുത്തില്ല. ഒരു ടൈറ്റ് സ്ലീവ്ലെസ് നൈറ്റി ഇട്ടു കൊണ്ട് റാണി ചേച്ചി. ബാൽകണിയിൽ ഒരു ചെറിയ സീറോ ബൾബ് ഉണ്ടായിരുന്നു ആ വെട്ടത്തിൽ ഇളം ചുവപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് നൈറ്റി ചേച്ചിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. റാണി ചേച്ചിയെ പറ്റി പറഞ്ഞാൽ ഒരു അഞ്ചരയടി പൊക്കത്തിൽ ഇരു നിറത്തിൽ അല്പം തടിച്ച എന്നാൽ നല്ല ആരോഗ്യമുള്ള ശരീരം. നല്ല പുഞ്ചിരി. തല മുഴുവൻ കാചെണ്ണ തേച്ച് മുടി പിന്നിയിട്ട ഒരു നാട്ടിൻപുറത്തുകാരി. ഞാൻ നിവർന്നു ഇരുന്നു. ചേച്ചി എന്നെ തന്നെ സ്കാന് ചെയ്തു നോക്കുന്നതായിട്ട് എനിക്കു തോന്നി. പെട്ടെന്നാണ് ഞാൻ അരക്കു മുകളിലേക്ക് നഗ്നനാണ് എന്നോർമ്മ വന്നത്. ഞാൻ ഒന്നു പരുങ്ങി.
ഞാൻ സെക്കന്റ് വായിച്ചിട്ടാണ് ഫസ്റ്റ് പാർട്ട് വായിച്ചത്
പറ്റുമെങ്കിൽ റാണി ചേച്ചിയെ ഇനിയും ഉൾപ്പെടുത്തണം
കുഞ്ഞമ്മ മാരെ വളച്ചതും പറഞ്ഞു കളിക്കണം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
മനോഹരം
റാണി ചേച്ചിയെ അങ്ങാനാങ് ഒഴിവാക്കല്ലേ ?
??
അടുത്ത ഭാഗം വരും. എല്ലാ കമന്റ്‌കൾക്കും നന്ദി.
Kollam
Superrrr
Super next part pettennu tharane.. Kaksham seenukalum ulppeduthu
ബാക്കി വൈകാതെ ഉണ്ടാകുമോ നല്ലൊരു കളി പോരട്ടെ
Very nice
ഡാ മോനെ റാണി ചേച്ചീനെ ഒന്നുകൂടി കാണണം
വളരെ ഹൃദ്യമായി. റാണി ഇനിയും ഡേവിഡിനൊപ്പം ആർമാദിക്കട്ടെ. കഥ വായിച്ചപ്പോൾ അതിലെ ഡേവിയാണോ ഞാനെന്ന് തോന്നിപ്പോയി. ഉടൻ തന്നെ അടുത്ത ഭാഗം തരൂ.
Nice ranichechiye eniyum kondu varanam
ച്ചെ
റാണി ചേച്ചിയെ വീണ്ടും കാണണമായിരുന്നു
പറ്റുമെങ്കിൽ അവന് കൊല്ലത്തോട്ട് ഇടക്ക് പോവാമായിരുന്നു ?