ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ] 171

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3

David David Mister David Part 3 | Author : David John

Previous Part ] [ www.kambistories.com ]


സുഹൃത്തുക്കളേ , നിങ്ങളുടെ ഡേവിഡ് വീണ്ടും വരുന്നു. വരാൻ ലേറ്റ് ആയത് കൊണ്ട് ആരും പരിഭവപ്പെടരുത്. ഒരു പാടൊരുപാട് തിരക്കുകളിൽ പ്പെട്ടു പോയിരുന്നു. കഴിഞ്ഞ ഭാഗങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു കരുതുന്നു. നിങ്ങളുടെ പ്രോൽസാഹനം ആണ് എന്നെ പോലെയുള്ള പുതുമുഖങ്ങൾക്ക് എഴുതാനുള്ള പ്രചോദനം.

അപ്പോ നമുക്ക് തുടങ്ങാം അല്ലേ. പഴയ ഭാഗങ്ങൾ വായിച്ചതിന് ശേഷം ഇത് വായിക്കുക. ആദ്യ ഭാഗത്തിൽ പറഞ്ഞ പോലെ ഇതൊരു സാധാരണ പയ്യന്റെ പ്രയാണമാണ്. അവന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അവൻ കണ്ട കാര്യങ്ങൾ അതെല്ലാമാണ് പ്രതിപാദിക്കുന്നത്. റാണി ചേച്ചി വീണ്ടും വരണം എന്നൊരു കമെൻറ് കണ്ടു. ചേച്ചിയെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

പക്ഷേ റാണി ചേച്ചി ഇനി ഈ കഥയിൽ ഇല്ല. കാരണം ഡേവിയും റാണി ചേച്ചിയും പിന്നീട് ഒരിക്കലും കണ്ടിട്ടുമില്ല. അത് കൊണ്ട് തന്നെ അവരുടെ കഥ സത്യത്തിൽ അവിടെ തീർന്നു.

 

രാജീവും അച്ഛനും വന്നതും റാണി ചേച്ചി പോയതുമായിരുന്നു കഴിഞ്ഞ ഭാഗത്തിന്റെ അവസാനം. എന്റെ ജീവിതം വീണ്ടും പഴയ പോലെ ആയി. മാറി മാറി കുഞ്ഞമ്മമാരുടെ വീട്ടിൽ കഴിയുന്നു. എന്റെ പഠനത്തോടൊപ്പം അവരെ സഹായിക്കുക എന്നൊരു ജോലിയും ഉണ്ടായിരുന്നു.

സഹായം എന്നു പറഞ്ഞാൽ അവർക്ക് വേണ്ട സാധനങ്ങൾ മേടിച്ചു കൊടുക്കുക. അവർക്ക് എവിടെയെങ്കിലും പോകണമെങ്കിൽ കൊണ്ട് പോകുക ഇത്യാദി കാര്യങ്ങൾ. അത്യാവശ്യം പോക്കറ്റ് മണിയും കിട്ടുമായിരുന്നു. പിന്നെ ഉള്ള കാര്യം പറയാല്ലോ. എന്റെ കൈയിൽ അപ്പൻ കാശ് തരില്ലായിരുന്നു. അതൊക്കെ കുഞ്ഞമ്മമാരുടെ അക്കൌണ്ടിൽ ആയിരുന്നു വന്നു കൊണ്ടിരുന്നത്. ഏതായാലും രണ്ടു പേരും കൂടെ എന്നെ നന്നായിട്ട് തന്നെ നോക്കുന്നുണ്ടായിരുന്നു.

The Author

6 Comments

Add a Comment
  1. Nalla kidlow story

  2. നന്ദുസ്

    Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്‌… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
    ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
    സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി

  4. കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J

Leave a Reply

Your email address will not be published. Required fields are marked *