മേഴ്സി – എടാ ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഇന്ന് കുറെ സംസാരിച്ചു. ചിലപ്പോൾ തോന്നും ഈ വലിയ വീടും പണവും പത്രാസും ഒന്നും വേണ്ടായിരുന്നു എന്ന്. ആന്റണിചായൻ കുടിക്കുന്നതും പാർട്ടിക്കു പോകുന്നതും ഒക്കെ കാരണം ഈ സ്റ്റാറ്റസും പത്രാസുമാണ്. ആദ്യമൊക്കെ ഞാനാണ് ഉന്തി തള്ളി വിട്ടത്. അത് കൊണ്ട് തന്നെ എനിക്കിപ്പോ ഒന്നും പറയാൻ വയ്യ. പുള്ളിക്ക് 45 കഴിഞ്ഞു . ആരോഗ്യം നോക്കണ്ടേ. പറഞ്ഞു പറഞ്ഞു മടുത്തു. എനിക്കും 37 കഴിഞ്ഞു.
ഡേവി – മൂപ്പത്തേഴോ? ? ? എനിക്കു ഏകദേശം ഒരു ധാരണയുണ്ടായിരുന്നെങ്കിലും ഞാൻ അമ്പരപ്പ് അഭിനയിച്ചു. ചേച്ചിയെ കണ്ടാൽ ഒരു 25 കൂടി വന്നാൽ ഒരു മുപ്പതു. അതിൽ കൂടുതൽ പറയില്ല.
മേഴ്സി – ഓഹ് എനിക്കങ്ങോട്ട് സുഖിച്ചെട. ഇതൊക്കെ നീ കോളേജിൽ പോയി വല്ല പെൺപിള്ളേരുടെ അടുത്തും ഇറക്ക് മോനേ. നിന്റെ മരമോന്ത കാണാതിരുന്നാൽ ചിലപ്പോ വളയും. ഇരുപത്തഞ്ചേ!! കുറച്ചു ഉളുപ്പ് വേണ്ടേഡ. കണ്ട വൃത്തിക്കെട്ട പടങ്ങളൊക്കെ കാണുന്ന നിനക്കു ഇതല്ല ഇതിലപ്പുറം തോന്നും.
ഞാൻ പറഞ്ഞത് സുഖിച്ചു എങ്കിലും ചേച്ചിയെന്നെ വലിച്ചു കീറി ഒട്ടിച്ചു എന്നെനിക്കു മനസിലായി. അത് കൊണ്ട് തന്നെ ഞാൻ ക്യാരക്റ്ററിൽ കയറി തകർക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
ഡേവി – ഒരു കസെറ്റ് കൊണ്ട് വന്നു പോയി. അതിന്റെ പേരിൽ എന്നെ ഇത്രയധികം അധിക്ഷേപിക്കണ്ട. അത് തിരിച്ചു കൊടുക്കാൻ കിട്ടുന്ന ആദ്യ ചാൻസിൽ തന്നെ അത് ഞാൻ കൊടുക്കും. ഇത് വരെ ഞാൻ അത് കണ്ടു പോലുമില്ല. പിന്നെ ചേച്ചിയെ പൊക്കി പറയണ്ട കാര്യമെനിക്കില്ല. ചേച്ചിയെ കണ്ടാൽ അമ്പതു വയസ്സു തോന്നിക്കും. ഇപ്പോ സമധാനമായോ.
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J