ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 3 [ഡേവിഡ് ജോൺ] 171

 

ഡേവി – മതി മതി. എപ്പോൾ തൊട്ടാണ് ചേച്ചിക്ക് ഞാൻ സീൻ പിടിക്കുന്നത് മനസിലായത്. ഞാൻ ചേച്ചിയെ ഒളിച്ചു നോക്കുന്ന കാര്യം മനസിലായിട്ടും എന്തു കൊണ്ടാണ് എന്നെ വഴക്കു പറയാത്തത്.

 

മെഴ്സി – അത് സിംമ്പിൾ ആട. നിന്റെ പ്രായത്തിന്റെ കുഴപ്പമാണ് അത് എന്നെനിക്കറിയാം. അത് കൊണ്ടാണ് ഞാൻ അത് വലിയ വഴക്കു ആക്കാത്തത്. എനിക്കു സംശയം തോന്നിയിട്ട് 2 മാസമായി. ഒരു മാസമായിട്ട് എനിക്കു നല്ല ഉറപ്പാണ്.

 

ഡേവി – ശെരി. അങ്ങനെയെങ്കിൽ ചേച്ചിയെന്തിനാ എനിക്കു ഇടക്കൊക്കെ സീൻ കാണിച്ചു തന്നു കൊണ്ടിരുന്നത്.

 

മേഴ്സി – ഞാൻ നിനക്കു എവിടെ കാണിച്ചു തന്നു. നീയല്ലേ ഒളിച്ചും പാത്തും നോക്കി കൊണ്ടിരുന്നത്.

 

ഡേവി – ചേച്ചി കള്ളം പറഞ്ഞു. ഇങ്ങനാണെങ്കിൽ ഞാൻ ഇല്ല. ചേച്ചി സാരി ഉടുക്കുന്നത് അലസമായിട്ടാണ്. വയറു കാണാവുന്ന രീതിയിൽ തന്നെയാണ് എപ്പോഴും ചേച്ചിയുടെ സാരി. ചേച്ചി ഒരു എക്സിബിഷനിസ്റ്റ് ആണല്ലെ. എനിക്കിപ്പോഴാ മനസിലായത്.

 

മേഴ്സി – വായിൽ കൊള്ളാത്ത പേരിട്ടു എന്നെ വിളിച്ചാൽ നീ തല്ല് കൊള്ളും.

 

ഡേവി – വൃതികേഡല്ല പെണ്ണുംപിള്ളേ പറഞ്ഞത്. നമ്മളെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നതും നമ്മളെ നോക്കുന്നവരെ അവർ പോലുംഅറിയാതെ പ്രോൽസാഹിപ്പിക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്.

 

ഒരു നീണ്ട നേടുവീർപ്പിട്ട് കൊണ്ട് ചേച്ചി പറഞ്ഞു. എടാ, പണ്ട് തൊട്ടേ പെൻപിള്ളേർ എന്തിനാ ഒരുങ്ങുന്നത്. പത്തു പേരെ കാണിക്കാൻ തന്നെയാടാ. അങ്ങനെ ഒരുങ്ങി നടന്നാലെ പത്തു പേര് കണ്ടു നല്ല ആലോചന ഒക്കെ വരൂ. കല്യാണം ഒക്കെ കഴിഞ്ഞു പിന്നെ ഒരുങ്ങി നടക്കുന്നത് കെട്ടിയോന് കാണാനാണ്. ആദ്യത്തെ കുറെ കാലം ഈ കോന്തൻമാര് നമ്മുടെ പുറകിൽ നിന്നു മാറില്ല. പിന്നെ നമ്മൾ ഒന്നോ രണ്ടോ പ്രസവിച്ചു കൊച്ചുങ്ങളൊക്കെ ആയി കഴിയുമ്പോ പിന്നെ കെട്ടിയോൻമാർ നോക്കാൻ നമ്മൾ ആഗ്രഹിക്കും. പക്ഷേ അപ്പോ അവർക്ക് ജോലി തിരക്ക് ബിസിനസ് തിരക്ക്. അങ്ങനെയാട എല്ലാ പെണ്ണുങ്ങളും. അങ്ങനെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഞങ്ങളെ പുറത്തു ഒരുങ്ങിയൊക്കെ പോകുമ്പോൾ ആരെങ്കിലും ശ്രദ്ധിച്ചാൽ അല്ലെങ്കിൽ ഞങ്ങളുടെ സൌന്ദര്യത്തെ ആരെങ്കിലും ഒന്നു പുകഴത്തിയാൽ ആർക്കാടാ ഇഷ്ടപ്പെടാത്തത്.

The Author

6 Comments

Add a Comment
  1. Nalla kidlow story

  2. നന്ദുസ്

    Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്‌… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
    ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
    സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി

  4. കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J

Leave a Reply

Your email address will not be published. Required fields are marked *