അവന്റെ മനസിൽ എന്താണ് എന്ന് അവളും അവളുടെ മനസിൽ എന്താണെന്ന് അറിയാൻ അവനും അതിയായി ആഗ്രഹിച്ചു. വീട്ടിൽ വന്നു കോളിങ് ബൽ അടിച്ച ഡേവിഡ് വാതിൽ തുറന്ന മേഴ്സിയെ കണ്ടു ഒന്നമ്പരന്നു. മേഴ്സി മൊത്തത്തിൽ ഒരു മൊഞ്ചത്തി ആയിരുന്നു.
ഡേവി – മേഴ്സി ചേച്ചി എവിടെ. ഞാൻ പോകുമ്പോൾ ഇവിടെ ഉണ്ടായിരുന്നു.
മേഴ്സി – പോടാ കളിയാക്കാതെ.
ഡേവി – സത്യം പറഞ്ഞാൽ അതും കുറ്റം. ഇപ്പോ പതിവില്ലാതെ സുന്ദരിയായിട്ടുണ്ടല്ലോ.
മേഴ്സി – പോടാ പോടാ. നീ ചുമ്മാ ആളെ വടിയാക്കല്ലേ. പിന്നെ നിന്റെ അങ്കിൾ കയറി പോയോ.
ഡേവി – ഞാൻ പുള്ളിക്കാരനെ കയറ്റി വിട്ടു. ഇനി രണ്ടു ദിവസത്തേക്ക് പുള്ളിയുടെ ശല്യം ഇല്ല.
മേഴ്സി – ടാ ടാ, എന്റെ കെട്ടിയോൻ ഇപ്പോ നിനക്കു ശല്യമായോ.
ഡേവി – ഇങ്ങനെയൊരു മനുഷ്യൻ. എപ്പോ നോക്കിയാലും സംസാരം വെള്ളമടിയെ പറ്റിയും ബിസിനസ്സിനെ പറ്റിയും. വെറോന്നിനെ പറ്റിയും ചിന്ത ഇല്ല. കാശുണ്ടാക്കണം.കാശുണ്ടാക്കണം. പറ്റിയ ഒരു ഭാര്യയും.
സോഫയിലേക്ക് അലസമായി ഇരുന്നു കൊണ്ട് മേഴ്സി പറഞ്ഞു.
മേഴ്സി – എന്നതാടാ എനിക്കൊരു കുഴപ്പം. ഞാൻ പണ്ടേ കാശിന്റെ കണക്ക് പറയാറില്ലല്ലോ.
ഡേവി – അത് ശെരിയാ. ചേച്ചി കാശിന്റെ കണക്ക് പറയാറില്ല. പക്ഷേ നിങ്ങടെ അനിയത്തി ഉണ്ടല്ലോ. ഇത് പോലൊരു കണ്ണിചോരയില്ലാത്ത സാധനം. കണക്ക് പറയുന്ന കേട്ടാൽ ഹോ ഹോ ഹോ. അത് വച്ച് നോക്കുമ്പോൾ നിങ്ങൾ ഭേദമാണ്.
മേഴ്സി – ഒന്നു പോടാ. അവൾ ഒരു പാവമാ. ഇത്തിരി ദേഷ്യം കൂടുതൽ ഉണ്ടെന്നല്ലേ ഒളളൂ.
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J