മേഴ്സി – എങ്ങനെ അടിച്ചാലും പെണ്ണുങ്ങൾ താങ്ങും കുട്ടാ. നിനക്കറിയാത്ത കൊണ്ടാ. ആദ്യം ഒരു ബുദ്ധിമുട്ട് കാണും. അത്ര തന്നെ.
മേഴ്സിയുടെ ഉത്തരം ഡേവിഡ് പ്രതീക്ഷിച്ച ഒന്നല്ലായിരുന്നു. എങ്കിലും അങ്ങനൊരുത്തരം അവനിൽ പ്രതീക്ഷ വളർത്തി. അവൻ അവളുടെ തോളത്തു കൂടി തഴുകി കൊണ്ടിരുന്ന അവന്റെ കൈയുടെ നടുവിരലൊന്ന് നിവർത്തി തലോടി. ആ വിരല് അവളുടെ വലത് മുലയിലൂടെ ഉരസി നീങ്ങി. പെട്ടെന്നുള്ള ആ നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ മുഖം വലിഞ്ഞു മുറുകി. അവളറിയാതെ തന്നെ അവൾ അവനെ തല പൊക്കി നോക്കി. അവന്റെ മുഖവും അവൾക്കു നേരെ തിരിഞ്ഞു.
ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന ഉറച്ച തീരുമാനത്തിൽ ഡേവിഡ് മേഴ്സിയെ പ്രണയവും കാമവും ഇടകലർത്തിയ ഒരു നോട്ടമിട്ടു കൊണ്ട് പതിയെ അവന്റെ ചുണ്ടുകൾ അവൻ അവളുടെ ചൂണ്ടിലേക്ക് ചേർത്തു. എന്നാൽ അവന്റെ മുഖം അടുത്ത് വരുന്നത് കണ്ടപ്പോഴേ അവൾ മുഖം തിരിച്ചു. ചുണ്ടത്ത് കിട്ടേണ്ട മുത്തം അവളുടെ കവിളിൽ പതിഞ്ഞു. ആ ചുംബനം ഒരു നിമിഷം അവളിൽ പ്രകമ്പനം സൃഷ്ടിചെങ്കിലും അവൾ പെട്ടെന്ന് തന്നെ അവനോടു ചോദിച്ചു.
മേഴ്സി – കുട്ടാ, നീയെന്താ ഇപ്പോ കാണിച്ചതു. ഞാൻ നിന്റെ ആരാണെന്ന് അറിയാമോ. എന്നോടു ഇങ്ങനെയൊക്കെ പെരുമാറാമോ.
ഡേവി – ചേച്ചി ഇപ്പോ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഞാൻ അങ്ങനെയാണ് കാണുന്നത്. ഈ വീഡിയോ കണ്ടിട്ടു എനിക്കു സഹിക്കുന്നില്ല ചേച്ചി. അത് കൊണ്ടാണ്.
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J