മേഴ്സി – ആഹ പിന്നെ ..
ഞാൻ ആ കസെറ്റ് കണ്ടതുമില്ല ചേച്ചി. അതൊന്നു കണ്ടിട്ടു കൊടുക്കാമല്ലോ.
മേഴ്സി – പോടാ ചെറുക്കാ. ഇവിടെയിരുന്നു കാണാനൊന്നും പറ്റില്ല. ഇതെന്റെ വീടാണ്. നിനക്കു വൃത്തികേട് കണ്ടു നടക്കാനുള്ള സ്ഥലമല്ല.
മേഴ്സി – എന്നാ വേണ്ട. ഞാൻ സെലിൻ ചേച്ചിയുടെ അവിടെ ഇതിട്ടു കണ്ടോളാം.
ചേച്ചി പെട്ടെന്ന് എന്റെ ഷോൾഡറിൽ നല്ലൊരു തല്ലു തന്നിട്ട് പറഞ്ഞു. ഒരു വീക്കങു വച്ചു തരും.അവിടെ പോയി കണ്ടോളാം പോലും.
എന്നാൽ ഇവിടെ ഇരുന്നു ഞാൻ കാണാം.
മേഴ്സി – അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നീയെന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഇച്ചായൻ കാണരുത്.
എന്റെ പ്ലാന് പകുതി വർക്ക് ആയി എന്നു എനിക്കു മനസിലായി. ഇനി അടുത്ത നീക്കം പതുക്കെ മതിയെന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് രണ്ടാം ദിവസം ചേച്ചിയും അങ്കിളും കൂടി ഏതോ ഫംഗ്ഷൻ പോകുന്ന കാര്യം പറഞ്ഞത്. രാവിലെ ഞാൻ ചേച്ചിയോട് ചോദിച്ചു.
നിങ്ങൾ പോയിട്ട് എപ്പോ വരും.
മേഴ്സി – മിക്കവാറും രാത്രിയാവും. നീ പുറത്തു നിന്നു ഫുഡ് കഴിച്ചോണം. അല്ലെങ്കിൽ ഇന്ന് വൈകീട്ട് സെലിന്റെ അടുത്ത് പൊയ്ക്കൊ.
ഞാൻ ഇവിടെ തന്നെ കാണും. നിങ്ങൾ താമസിക്കുമെങ്കിൽ ഞാൻ ആ കസെറ്റ് കണ്ടു തീർത്തേക്കാം. ആരും ശല്യപ്പെടുത്തില്ലല്ലോ.
മേഴ്സി – നീ എന്തെങ്കിലുമൊക്കെ ചെയ്. അല്ലെങ്കിലും പറഞ്ഞിട്ടെന്താ.
ഞാൻ ഒന്നും മിണ്ടാതെ നേരെ കോളേജിലേക്ക് വിട്ടു. നേരത്തെ തിരിച്ചു വീട്ടിലെത്തിയ ഞാൻ കസെറ്റ് ഒക്കെ ഇട്ട് വീഡിയോ തുടങ്ങി അല്പം കഴിഞ്ഞപ്പോഴേകും കാർ വരുന്ന സൌണ്ട് കേട്ടത്. നോക്കിയപ്പോ ദേ വരുന്നു അങ്കിളും ആന്റിയും കൂടെ. ഞാൻ ഓടി പോയി കസെറ്റ് പുറത്തെടുത്ത് റൂമിൽ കൊണ്ട് പോയി വച്ചിട്ടു തിരിച്ചു വന്നു വാതിൽ തുറന്നു. വാതിൽ തുറന്ന ഞാൻ കണ്ടത് കണ്ണിൽ തീ പാറുന്ന മേഴ്സി ചേച്ചിയെയാണ്.
Adipoly davi bro, kaliyilotu ulla build up super aarnu ..
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J