മേഴ്സി – കതകടച്ചിരുന്നു എന്നാ വൃത്തികേട് കാണുവാ ടാ. നിനക്കൊക്കെ പെട്ടെന്ന് വാതിൽ തുറന്നു തന്നാലെന്നാ. നിനക്കൊക്കെ വച്ച് വിളമ്പി തരുന്നതും പോരാ, നീന്റെയൊക്കെ ഓരോ വൃത്തികേട് തീരാൻ ഞാൻ ഇനി കാത്തും നിക്കണോ. അല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ തീരത്തെ ഒളളൂ. .. ടാ മാറി നിക്കടാ അങ്ങോട്ടു.
ഇതും പറഞ്ഞു പുള്ളിക്കാരി ചവിട്ടിത്തുള്ളി കയറി പോയി. ചേച്ചിയുടെ ഇങ്ങനൊരു ഭാവം ഞാൻ കണ്ടിട്ടേയില്ലായിരുന്നു. ഞാൻ പുറകെ അങ്കിൾ വരുന്നുണ്ടോന്നു നോക്കി. കാർ തിരിച്ചു പോകുന്നതാണ് ഞാൻ കണ്ടത്. എന്റെ തല പെരുത്ത് തുടങ്ങി. എന്താണ് സംഭവം എന്നൊരു ഐഡിയ പോലുമില്ലായിരുന്നു. ചേച്ചി നേരെ റൂമിലേക്ക് ആയിരുന്നു പോയത്. ഞാൻ പുറകെ പോയി നോക്കി. വാതിൽ അടച്ചിട്ടില്ല. ഡ്രസ് പോലും മാറാതെ കിടക്കുവാണു. ഞാൻ തിരിച്ചു സോഫയിൽ ഇരുന്നു കൊണ്ട് ആലോചിച്ചു. അപ്പോ മനസിലായി ഈ ദേഷ്യം എന്നോടല്ല. വേറെ എന്തോ കാരണമാണ്. കാറിൽ കൊണ്ട് വിട്ടത് അങ്കിൾ ആണോ അതോ ഇനി വേറെ വല്ലവരുമാണോ. എന്താണ് സംഭവം എന്നു എനിക്കു ഒരെത്തും പിടിയും കിട്ടിയില്ല.
ഒരര മണിക്കൂർ കഴിഞ്ഞിട്ടും ചേച്ചി പുറത്തേക്ക് വരാത്ത കൊണ്ട് ഞാൻ പതുക്കെ ഒരു ജഗ്ഗിൽ വെള്ളവും ഒരു ഗ്ലാസ്സും കൊണ്ട് ചേച്ചിയുടെ റൂമിലെത്തി അതവിടെ വച്ചിട്ടു തിരിച്ചു പോന്നു. സംഭവങ്ങളുടെ കിടപ്പ് വശം അറിയാത്ത കൊണ്ടും കസെറ്റ് കൊണ്ട് വന്ന് ഇവിടെയിരുന്നു കണ്ടതിന്റെ ഒരു തെറ്റ് എന്റെ ഭാഗത്തുള്ളത് കൊണ്ടും ഞാൻ നൈസായിട്ട് എന്റെ ബാഗ് ഒക്കെ പാക്ക് ചെയ്തു. സീൻ ആയാൽ തടിയൂരണമല്ലോ.
Adipoly davi bro, kaliyilotu ulla build up super aarnu ..
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J