ടാ, വന്ന് ചായ കുടിക്കടാ. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വിളി വന്നു. ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി വന്നു. ചേച്ചി ഡൈനിംഗ് ടേബിൾിൽ ഇരിക്കുവായിരുന്നു. വന്ന സാരി പോലും മാറിയിട്ടില്ലായിരുന്നു
ഡേ – കുഞ്ഞമ്മേ, ചായ ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. മണി നാലാകുന്നതല്ലേയുള്ളൂ. പിന്നെ ചോദിക്കാമോ എന്നറിയില്ല. ദേഷ്യമൊക്കെ മാറിയോ.
മേഴ്സി – എന്റെ ദേഷ്യത്തിന്റെ കണക്കെടുക്കാനാണോ ടാ നീയിവിടെ ഇരിക്കുന്നതു. പിന്നെ ആരാടാ നിന്റെ കുഞ്ഞമ്മ. ഇവിടെയുള്ളപ്പോ ചേച്ചി ന്നു വിളിക്കണം എന്നല്ലേ പറഞ്ഞേക്കുന്നത്.
ഡേ – അത് ശെരിയാ. ഞാൻ ചേച്ചി ന്നു തന്നെ വിളിച്ചോളാം. ഇനി അതിന്റെ പേരിൽ ബഹളമൊന്നും വേണ്ട. രാത്രി വരാനിരുന്ന ചേച്ചി എന്താണ് ഇത്ര നേരത്തേ?
മേഴ്സി – ദേഷ്യം ഒക്കെ പോയെടാ. എത്ര വർഷമായി. നാട്ടിൽ നിന്നും മാറി ഇങ്ങ് വന്നതോടെ ഇതൊക്കെയങ്ങ് ശീലമായി.
ഡേ – ദേ തലയും വാലുമില്ലാതെ സംസാരിക്കരുത്. രാവിലെ ചിരിച്ചും കളിച്ചും പോയിട്ട് ഇപ്പോ കലിപ്പിച്ചു കയറി വന്നിട്ട് ഇങ്ങനൊക്കെ പറഞ്ഞാൽ എനിക്കു എന്തു തേങ്ങയാണ് മനശിലാവുന്നത്. അത് കൊണ്ട് മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ ചേച്ചി. എന്നതാ ഇതിനും മാത്രം വിഷമം.
ഇതും പറഞ്ഞു ഞാൻ പതുക്കെ മേഴ്സി ചേച്ചിയുടെ കൈ എടുത്തു എന്റെ ഉള്ളം കൈയിൽ വച്ചു പതുക്കെ തലോടി തുടങ്ങി. ഒരു നിമിഷം ആലോചിച്ചിരുന്ന ശേഷം പതുക്കെ ആള് പറഞ്ഞു തുടങ്ങി.
മേഴ്സി – വെറുതേയിരുന്ന എന്നെ പിടിച്ചു പുറത്തു പോകാം എന്നും പറഞ്ഞു അവിടെ ചെന്നു ഏതോ കൂട്ടുകാരെ കണ്ടപ്പോ നിന്ന നിൽപ്പില് പ്ലെയ്റ്റ് മാറ്റി. അവരുടെ കൂടെ കുടിച്ചു കൂത്താടാൻ പോയെക്കുവാ. ബാക്കിയുള്ളവര് വെറുതെ ഉടുത്തൊരുങ്ങി പോയത് മിച്ചം. അങ്ങനെ മൊത്തത്തിൽ ഭ്രാന്ത് പിടിച്ചു വരുമ്പോഴാണ് നീ വാതിൽ തുറക്കാൻ താമസിച്ചത്. നീ നേരത്തേ ജനലിൽ കൂടി നോക്കുന്നത് ഞാൻ കണ്ടിരുന്നു. എന്നിട്ടും വാതിൽ തുറക്കാന് ലേറ്റ് ആയപ്പോഴാടാ എനിക്കു തോന്നിയതു നീയാ കസെറ്റ് കാണുവായിരിക്കും എന്നു. അത് കൂടെ തലയിൽ കയറിയപ്പൾ മോനേ എനിക്കു എന്റെ കൺട്രോൾ തെറ്റി വായില് വന്നത് മുഴുവന് വിളിച്ചു പറഞ്ഞത്.
Adipoly davi bro, kaliyilotu ulla build up super aarnu ..
Super
Nalla kidlow story
Waw… സൂപ്പർ…. ഹ്യൂമർ നിറഞ്ഞ നല്ല അടിപൊളി ഒരു സ്റ്റോറി…. ഹോ ഒടുക്കത്തെ ഫീൽ ആയി പോയി.. രസം പിടിച്ച സംസാരങ്ങളും, സുഖിപ്പിക്കലും, ല്ലാം കൊണ്ടും പൊളിച്ചു… മാസ്മരിക ഫീൽ ഉള്ള എഴുത്ത്… അവർണ്ണനിയം.. ഈ സ്റ്റോറിയുടെ സെക്കന്റ് പാർട്ട് കഴിഞ്ഞു 2 വർഷമായി ന്നിട്ടും അതിന്റെ ഒരു ലാഗുമില്ലാതെ കഴിഞ്ഞ പാർട്ടിനേക്കാളും സൂപ്പറായിട്ടു തന്നേ അവതരിപ്പിച്ചു ഈ പാർട്ട്… ഒരു തുടക്കക്കാരന്റെ ഒരു കുറവും കാണിക്കാതെ ആസ്വാദകരെ എങ്ങനെ സുഖിപ്പിക്കണമെന്ന് കാണിച്ചുതരുന്ന എഴുത്ത്…. സൂപ്പർ… ഡേവിഡ് ന്ന കഥാപാത്രത്തെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞു…. ❤️❤️❤️
ഒരൊ വാക്കുകളും എടുത്തുപറയേണ്ട ഒന്ന് തന്നേ യാണ്..
സൂപ്പർ.. കാത്തിരിക്കുന്നു അടുത്ത പാർട്ടിലേക്കും… കുട്ടനും മേഴ്‌സി ചേച്ചിയും തമ്മിലുള്ള പ്രേമരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ.. ❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.. ചെറിയ ഒരു mistake ഉണ്ട്. ഒന്നെങ്കിൽ സ്വന്തം വീക്ഷണത്തിലൂടെ എഴുതണേ അല്ലെങ്കിൽ നമ്മളോട് പറയുന്നപോലെ.. ഇതിൽ ഇടക്കിടക്ക് അവൻ എന്നും ഞാൻ ഒന്നും ഒരുമിച്ച് പറയുന്നുണ്ട്, പലയിടത്തും.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
Super
കൃത്യം രണ്ടു വർഷത്തിനും ഒരു മാസത്തിനു ശേഷം വീണ്ടുമെത്തി അല്ലെ Mr. D J