ഡിസംബർ 23 Part 2 [ജയശ്രീ] 45

തൊട്ട് മുന്നിൽ ഉള്ള മരത്തിൽ ഒരമ്പ് വന്ന് പതിച്ചു തറഞ്ഞു ന്നിന്നു

ബിന്ദു പെട്ടെന്ന് നിന്ന് അവിടെ നിന്ന് പോയി

പിറകോട്ട് നോക്കാൻ തോന്നി എങ്കിലും നോക്കിയില്ല

പിന്നെയും മൂന്ന് നാൽ അമ്പുകൾ അവളുടെ തലയുടെ ഇരു വശത്തും മുകളിലൂടെയും കൂടി പറന്ന് അവളുടെ മുന്നിലുള്ള മരത്തിൽ ചെന്ന് പതിച്ചു

ബിന്ദു അവിടെ കുനിഞ്ഞ് ഇരുന്നു രണ്ടു കൈ മുകളിലോട്ട് പൊക്കി കണ്ണടച്ച്

പിടിക്കപ്പെടും എന്ന് മനസ്സിലായി

രണ്ടു കൈ വന്ന് അവളുടെ തോളിൽ പിടിച്ചു പിന്നെയുംഅവളെ തൂക്കി എടുത്തോണ്ട് പോയി

അവളുടെ അടുത്തായി കൂടി നിന്ന അവരുടെ ഇടയിൽ നിന്നും ഒരാള് അവളുടെ അടുത്തേക്ക് കടന്നു വന്നു ബാക്കിയുള്ളവർ ബഹുമാനത്തോടെ ഇരു വശത്തേക്കും മാറി നിന്നു

കയ്യിൽ ഒരു കുന്തം

അവർ ബിന്ദുവിനെ ആകെ ഒന്ന് നോക്കി

അവളുടെ നെറ്റിയിൽ ചൂണ്ടു വിരൽ കൊണ്ട് തൊട്ട് അവളുടെ കഴുത്ത് പൊക്കി നോക്കി മുഖം തിരിച്ച് നോക്കി

താഴോട്ട് വന്ന് അവളുടെ കാലുകൾ പരിശോധിച്ചു

അയാള് ബാക്കിയുള്ളവരോട് എന്തോ പറഞ്ഞു

അവർ അപ്പുവിനെയും ബിന്ദുവിനെ കൂട്ടി ആ കുടിലിനു പുറത്തേക്ക് നടന്നു ഒരിടത്ത് നിർത്തി

തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഒരു സ്ഥലത്ത് നിന്നും പനയോല കൊണ്ട് ഉണ്ടാക്കിയ ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വന്ന് രണ്ടു പേരുടെയും തലയിൽ ഒഴിച്ചു

അവരുടെ ദേവതയുടെ മുന്നിൽ നിർത്തി നെറ്റിയിൽ നീളത്തിൽ ഒരു കറുത്ത കുറിയും തോടീച്ച് രണ്ടു പേരെയും രണ്ടു ഭാഗത്തേക്ക് വേറെ വേറെ കുടിലുകളിൽ കൊണ്ട് പോയി

അപ്പുവിൻ്റെ ടീ ഷർട്ടും പാൻ്റും എല്ലാവരും കൂടി വലിച്ചെറിഞ്ഞ് പിന്നെ അവൻ്റെ ഷഡ്ഡി കൂടി അഴിച്ചു മാറ്റി

The Author

Jaya_sree

മനസ്സിൽ ഉള്ളതൊക്കെയും പെയ്ത് തോരാൻ എഴുത്ത് മേഘവും വാക്കുകൾ മഴത്തുള്ളികളുമാകുന്നു

4 Comments

Add a Comment
  1. ആദ്യ പാർട്ട് എവിടെ കിട്ടുന്നില്ല

    1. ഉണ്ടല്ലോ…കിട്ടിയോ #ആദർശ്

  2. nice ❤️ അടുത്ത ഭാഗം പെട്ടെന്നു തരൂ. by…. tony❤️

    1. ♥️ ടോണി

Leave a Reply

Your email address will not be published. Required fields are marked *