കുഞ്ഞിനെ ഒന്ന് മുഴുവനായി നോക്കി കുഞ്ഞിൻ്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു മുഖത്തും കവിളിലും
അച്ചുവിനും ശിവാനിക്കും ശേഷം വർഷങ്ങൾ കഴിഞ്ഞു കയ്യിൽ കിട്ടിയ കുട്ടി ആയിരുന്നു അത്
പുറത്ത് വാതില്ക്കല് ഇതെല്ലാം നോക്കി ചിരിച്ചു നിൽകുന്ന അച്ചു
കുഞ്ഞിൻ്റെ അമ്മ അച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അച്ചു അവളെയും…
മരത്തിൻ്റെ മുകളിലും പാറ പുറത്തും അരുവിയിലും ഓടി ചാടി നടന്നു പിറ്റെ ദിവസം വൈകുന്നേരം എല്ലാവരും ഒത്തു കൂടി
ഇവിടം മുതൽ ബിന്ദു വിൻറെ കൂടെ നടക്കുന്ന സ്ത്രീയുടെ പേര് കാന്തി എന്നതാണ്
കുടിലിൻ്റെ പുറത്ത് രാത്രിയിൽ ബിന്ദുവും കാന്തിയും അടുത്ത് ഇരുന്നു ആകാശം നോക്കി കുഞ്ഞ് ബിന്ദുവിൻ്റെ കയ്യിലായിരുന്നു
നേരെ എതിർ ഭാഗത്ത് അച്ചു
ബിന്ദു : ആകാശം എല്ലായിടത്തും ഒരു പോലെ തന്നെ അല്ലെ ടാ
അച്ചു : ഹേ എന്താ….
ബിന്ദു : ഭൂമിയും മനുഷ്യന്മാരുടെ സ്വഭാവവും ആണ് മാറുന്നത്
അച്ചു : എന്തോ ന്ന എന്തോ ന്ന സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ കൈ വിട്ട് പോയോ
ബിന്ദു : ഒന്ന് പോയെ ഡാ
അച്ചു ഇടം കണ്ണിട്ടു കാന്തിയെ നോക്കി കൊണ്ടിരുന്നു
നേരെ എതിർ ഭാഗത്തേക്ക് തല തിരിച്ചു ഒരു നാണിച്ച ചിരി ആയിരുന്നു അവളുടെ മുഖത്ത് അപ്പോൽ
അച്ചു : അമ്മേ കാലിലെ ക്യൂട്ടെക്സ് ഒക്കെ പോയല്ലോ ഇങ്ങോട്ട് പോരുമ്പോൾ എന്ത് നല്ല കാലായിരുന്നു
ബിന്ദു : ഇപ്പൊ കുറവ് ഉണ്ടോ
അച്ചു : കുറവ് ഒന്നും ഇല്ല എന്നാലും ചുവന്ന നെയിൽ പോളിഷ് ഇരുന്നപ്പോൾ
എന്തായാലും അച്ഛൻ ഭാഗ്യവാൻ തന്നെ ആണ്… ദൈവം കടഞ്ഞെടുത്ത ശിൽപം തന്നെ ആണ് എൻ്റെ അമ്മ കുട്ടി

ആദ്യ പാർട്ട് എവിടെ കിട്ടുന്നില്ല
ഉണ്ടല്ലോ…കിട്ടിയോ #ആദർശ്
nice ❤️ അടുത്ത ഭാഗം പെട്ടെന്നു തരൂ. by…. tony❤️
♥️ ടോണി