കത്ത് പൊട്ടിച്ചു വായിക്കാൻ തുടങ്ങി. അമ്മയുടെ ഓരോ വാക്കുകളിലും ഞാൻ കരഞ്ഞുകൊണ്ടാണ് വായിച്ചു തീർത്തത്. ഇവിടെ ആരും ഒന്നും അറിഞ്ഞിട്ടുണ്ടാകാൻ വഴിയില്ല എന്ന് കരുതി കള്ളത്തരങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു എഴുതിയിരുന്നത്. ‘അമ്മ വയ്യാതെ ആശുപത്രിയിൽ ആയിരുന്നു പോലും.
ഞാൻ ആ പൈസയിലേക്ക് നോക്കി.800 രൂപ. എനിക്ക് കരച്ചിൽ താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് വാതിലിനടുത്തു ഒരു രൂപം ഞാൻ കണ്ടു. ശ്രമിച്ചു നോക്കി എങ്കിലും എന്റെ കണ്ണുനീർ നിൽക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് കണ്ണു തുടച്ചു ഞാൻ അങ്ങോട്ട് നോക്കി. സജേഷ്…
തുടരും

ഉള്ളതെന്ന് തോന്നിപോകും വിധത്തിലെ കഥ എഴുത്ത്. കഥയിലെ സെൻ്റി ആവേശം കൂട്ടിയതേയുള്ളൂ. ഇനി എത്ര പറയാൻ കിടക്കുന്നു അല്ലേ
❤️
മാമൻ ആണ് സീൽ പൊട്ടിക്കാൻ അവകാശം. നമ്മളെ കൊച്ചുന്നാൾ മുതൽ നോക്കി വളർത്തിയത് അല്ലേ.
കൊള്ളാം നല്ല കഥ.