അങ്ങനെ ആ സുദിനം വന്നെത്തി. പത്താം ക്ലാസ്സിൽ ഞാൻ അന്തസ്സായി കഷ്ടിച്ച് പാസ് ആയി. മാമൻ ചോദിച്ചു നിനക്ക് പ്രീ ഡിഗ്രിക്ക് ചേരണോ അതോ തയ്യൽ മുന്നോട്ട് കൊണ്ട് പോകണോ എന്ന്. ഇടക്കിടക്ക് ഓരോ ക്ലാസ്സുകളിൽ തോറ്റ് പഠിച്ചതുകൊണ്ട് പതിനെട്ട് വയസ്സ് കഴിഞ്ഞ എനിക്ക് ഇനി പഠിക്കാനുള്ള ആഗ്രഹമേ ഇല്ലായിരുന്നു.
ഞാൻ പറഞ്ഞു പഠിക്കാൻ വയ്യ. ഞാൻ ചേച്ചിമാരുടെ കൂടെ തൈക്കാൻ കൂടിക്കോളാം എന്ന്. മാമനും അത് വളരെ സന്തോഷമായെന്നു എനിക്ക് തോന്നി. കാരണം കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ എഴുത്തോ മണി ഓർഡറോ വരാറില്ല. ഇടക്ക് ഞാൻ അതിനെപ്പറ്റി ചോദിച്ചെങ്കിലും ആരും കൃത്യമായി എനിക്ക് ഒരു ഉത്തരം തന്നില്ല.
ഞാൻ തയ്യൽ പഠിക്കുന്നത് തൊട്ടടുത്ത വീട്ടിലെ ഷൈല ചേച്ചിയുടെ അടുത്താണ്. അവരുടെ വീടിനോട് ചേർന്നുള്ള ചായ്പ്പിലാണ് തയ്യൽ. ഷൈല ചേച്ചിയും ചേച്ചിയുടെ ഭർത്താവ് കുഞ്ഞുമോൻ ചേട്ടനും രണ്ടുപേരും തയ്യൽക്കാരാണ്. അത് കൂടാതെ അടുത്തടുത്ത വീടുകളിലെ സന്ധ്യ ചേച്ചിയും സുജ ചേച്ചിയും കൂടിയാണ് തയ്യൽ നടത്തുന്നത്. നല്ല തിരക്കാണ് അവിടെ.
കുഞ്ഞുമോൻ ചേട്ടൻ മിക്കപ്പോഴും അവിടെ ഉണ്ടാകാറില്ല. പുള്ളിക്കാരന് തയ്യൽ മെഷീന്റെ മെയ്ന്റനൻസ് വർക്കുകളും അറിയാം. അത്കൊണ്ട് പല സ്ഥലങ്ങളിലും മെഷീൻ നന്നാക്കാനും പോകാറുണ്ട്. തൈക്കാൻ മൂന്നുപേരുള്ളത് കൊണ്ട് വർക്ക് പെന്റിങ് ആവുകയില്ല. രാത്രി കുഞ്ഞുമോൻ ചേട്ടനും ആവുന്നത് പോലെ തയ്‌ക്കും.
ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ ബൾക്ക് ആയി സ്റ്റിച്ചിങ് വർക്കുകൾ അവിടെ വരാറുണ്ടായിരുന്നു. ബ്ലൗസ് പീസ് നൈറ്റി പീസ് ഒക്കെ വെട്ടാനും ഹുക്ക് പിടിപ്പിക്കുക ബട്ടൻസ് വെക്കുക ചെറിയ എംബ്രോയിഡറി ചെയ്യുക ഒക്കെ ആയിരുന്നു എനിക്കുള്ള പണികൾ. ഷൈല ചേച്ചിയും സന്ധ്യ ചേച്ചിയും നല്ല ചരക്കുകൾ ആണ്. സുജ ചേച്ചി അത്ര പോരാ, സൈലന്റ് ആണ് ആൾ.

കൊള്ളാം നല്ല കഥ.