മിഥുൻ: എല്ലാവരും ഹാപ്പി. എന്തായാലും കണ്ടതിൽ സന്തോഷം പിന്നെ എപ്പോഴെങ്കിലും ഇതുപോലെ വീണ്ടും കാണാം ഇപ്പോ പോയിട്ട് കുറച്ച് ബിസി ഉണ്ട്.
അരുൺ : ഓക്കേ ബൈ
ചായ കുടിച്ച് കഴിഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി ഒരു 7:30 ഫ്ലാറ്റിൽ എത്തി . ഫ്ലാറ്റ് ലോക്ക് ആയിരുന്നു . ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ദീപ വന്നു. ചാടി കയറി അവൾ ഇവിടെ വന്നിരുന്നോ വീണ്ടും എവിടെക്ക് പോയി എന്നൊന്നും ഞാൻ ചോദികൻ നിന്നില്ല . ഞാൻ വന്ന് കുളിയൊക്കെ കഴിഞ്ഞ് ഫോണിൽ റീൽസ് കണ്ടിരുന്നു അവൾ കുക്കിംഗ് കഴിഞ്ഞ് കുളികാൻ കയറി .
ഇതിനിടയിൽ ഏതൊക്കെയോ കുറച്ച് 2 പേരും സംസാരിച്ചിരുന്നു പക്ഷേ ഇവിടെ വന്നു എന്നൊന്നും പറഞ്ഞിരുന്നില്ല . അങ്ങനെ റീൽസ് നോക്കി ഇരുന്നപ്പോൾ ആണ് മറ്റൊരു കാര്യം മനസിൽ വന്നത് മിഥുൻ ഇന്ന് ദീപയെ കണ്ടു എന്ന് പറഞ്ഞപ്പോൾ അവൾ ഇട്ടിരുന്ന ഡ്രസ് വൈറ്റ് ടോപ്പ് ആണെന്ന് അവന് എങ്ങനെ മനസിലായി? ദീപ ജോലിക്ക് പോവുമ്പോഴും തിരിച്ചു ഫ്ലാറ്റിൽ വന്നപ്പോഴും ഓവർകോട്ട് ഉണ്ടായിരുന്നു. പിന്നെ എങ്ങിനെ?
ഞാൻ ഇന്നത്തെ സംഭവം ആലോജിച്ചുകൊണ്ടിരിക്കെ അവൾ കുളികഴിഞ്ഞ് വന്നു ഞങ്ങൾ 2 പേരും ഫുഡ് കഴിച്ചു പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല 2 പേരും ഫോണിലും നോക്കി കഴിച്ചു . കിടക്കുന്ന നേരം ഞാൻ അവളെ ചുമ്മാ ഒന്ന് കെട്ടിപിടിച്ചു . അപ്പോൾ അവൾ ഒട്ടും വയ്യ ഓഫീസിൽ നല്ല ബിസി ആയിരുന്നു എന്ന് പറഞ്ഞു .
അരുൺ : ഇന്ന് മീറ്റിംഗ് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാ ബൈക്ക് കൊണ്ട് പോയത് എന്നെ വിളിച്ചാൽ ഞാൻ വന്നു പിക്ക് ചെയ്യില്ലേ?
