ദീപ : ഇന്ന് മീറ്റിംഗ് ഉണ്ടാവുമെന്ന് ഞാൻ അറിഞ്ഞില്ല . 3 മണിക്ക് തുടങ്ങിയ മീറ്റിംഗ് ആണ് ഒന്ന് ഫ്രീ ആയത് 6:45 ആയി.
അരുൺ: മ്മ്
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അല്ലാതെ എനിക്ക് അവളെ കൂടുതൽ ചോദ്യം ചെയ്യാൻ തോന്നിയില്ല കാരണം മിഥുൻ പറഞ്ഞതും ശരി ആവണം എന്നില്ലല്ലോ . അവന് ആള് മാറിയതും ആവാം .
പിന്നെ ഞാൻ അത് വിട്ടു .
ശനി ആഴ്ച വന്നു എനിക്ക് ഓഫ് ആയിരുന്നു പതിവുപോലെ രാവിലെ ദീപ വർക്കിന് പോവാൻ റെഡി ആവുന്നു . റെഡ് സ്ലീവ് ലെസ് നല്ല രീതിയിൽ ഇറക്കം കുറവുള്ള വയർ നല്ലപോലെ കാണിക്കുന്ന ടോപ്പ് അടിയിൽ ബ്ലാക്ക് പെറ്റിക്കോട്ട് ബ്ലാക്ക് പാന്റ്സ് ഓവർ കോട്ട് എടുത്ത് ഇറങ്ങാൻ നിൽക്കുമ്പോഴാണ് എന്നെ നോക്കുന്നത് .
വൈകുന്നേരം ചിലപ്പോൾ ലേറ്റ് ആവും ക്ലയന്റ് മീറ്റിംഗ് ഉണ്ട് ബൈക്ക് എടുക്കുന്നില്ല പിക്ക് ചെയ്യാൻ വരണം എന്ന് പറഞ്ഞു. ടൈം എത്ര ആവും എന്ന് ചോദിച്ചപ്പോൾ ഇപ്പോ പറയാൻ പറ്റില്ല ടെക്സ്റ്റ് ചെയ്യാം എന്ന് പറഞ്ഞു.
എന്തായാലും ഉറക്കം പോയി എങ്കിൽ പിന്നെ എഴുനേൽക്കം എന്ന് കരുതി ബ്രേക്ഫാസ്റ്റ് എല്ലാം കഴിച്ച് ടിവി കണ്ട് ഒരു 2 ലാർജ് അടിച്ചു സോഫയിൽ തന്നെ ഒന്നുകിടന്നു മയങ്ങിപ്പോയി.
ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത് . കമ്പനിയിൽ സ്വീപ്പർ ആയി വർക്ക് ചെയ്യുന്ന ശ്യാമ ചേച്ചി ആയിരുന്നു ഫോണിൽ. ചേച്ചിക് അത്ര പ്രായം ഒന്നും ഇല്ല ഒരു 40 വയസ് . മലയാളി ആയതുകൊണ്ട് തന്നെ എനിക്ക് ചേച്ചിയെയും ചേച്ചിക്ക് എന്നെയും വലിയ കാര്യം ആണ് . വർക്ക് ചെയ്യുന്ന സ്ഥലത്ത് മലയാളികൾ വേറെ ഇല്ലെന്ന് പറയാം.
