ദീപ 6 [Jithu] 907

 

ഞാൻ ഒരു okay റിപ്ലൈ കൊടുത്ത് 3 മണി ആവാൻ wait ചെയ്തു

 

അങ്ങനെ സമയം 3 മണി ആയി ഞാൻ നേരെ എന്റെ ഫ്ലാറ്റിലേക്ക് പോയി . ഇന്നലെ അവൾ ഫോണിൽ പറയുന്നത് കേട്ടത് 3:30 കഴിഞ്ഞ് അവനും അവളും കൂടെ എന്റെ ഫ്ലാറ്റിലേക്ക് വരുമെന്നായിരുന്നു . അതുകൊണ്ട് അവർ എന്റെ ഫ്ലാറ്റിൽ എത്താൻ 4 മണി ആവാനാണ് സാധ്യത. ഞാൻ ഒരു 3:45 ആയപ്പോൾ എന്റെ ഫ്ലാറ്റിന് അടുത്തെത്തി

 

അവിടെ ഒരു മരത്തിന് തണലിൽ ഞാൻ എന്റെ കാർ നിർത്തിയിട്ടു. കാറിൽ ഇരുന്ന് നോക്കിയാൽ ഞങ്ങളുടെ ബിൽഡിങ്ങിലേക്ക് വരുന്നവരെയും പോകുന്നവരെയും കാണാം . ദീപ എന്തായാലും ഓപ്പോസിറ്റ് ഡയറക്ഷനിൽ നിന്നേ വരത്തുള്ളൂ . അത് എനിക്ക് കാറിൽ ഇരുന്ന് വ്യക്തമായി കാണാം അവിടെ ഇരുന്നാൽ എനിക്ക് എന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയും കിച്ചൻ വിൻഡോവും വ്യക്തമാണ്

 

ഞാൻ അവരെയും കാത്ത് റോഡിലേക്ക് കണ്ണും നട്ടിരുന്നു. 10 മിനുറ്റ് കഴിഞ്ഞപ്പോൾ അതാ വരുന്നു അവനും അവളും കൂടെ ബൈക്കിൽ എന്റെ ബിൽഡിങ്ങിന് അകത്തേക്ക് .

 

 

ഞാൻ പിന്നെയും കുറച്ച് നേരം കാത്തിരുന്നു അവർ എന്റെ ഫ്ലാറ്റിൽ കയറുന്നവരെ. അവർ എന്റെ ഫ്ലാറ്റിൽ അകത്ത് വന്നിരിക്കുന്നു എന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് തുറക്കുന്ന plane ഗ്ലാസിൽ ഇട്ടിരിക്കുന്ന കർട്ടൻ തുറക്കുന്നത് എനിക്ക് കാണാം . പിന്നാലെ ഗ്ലാസ്സ് ഡോർ തുറന്നുകൊണ്ട്  ആസിഫ്  പുറത്ത് വന്ന് .

 

എന്റെ ഭാര്യ അടുക്കളയിൽ ആണ് . വിൻഡോയിൽ കൂടെ അകത്ത് ആരോ ഉള്ളതുപോലെ അവ്യക്തമായി കാണാം . കാരണം ഞാനും ഫ്ലാറ്റും തമ്മിൽ കുറച്ച് ഡിസ്റ്റൻസ് ഉണ്ട്

The Author

kkstories

www.kkstories.com

42 Comments

Add a Comment
  1. delay ആകാതെ next part please

  2. കാണ്മാനില്ല ദീപ 27 വയസ് പൂനയിൽ നിന്നും കാണ്മാനില്ല കണ്ട് കിട്ടുന്നവർ കമ്പി മാസ്റ്റർ നെ അറിയിക്കുവാൻ താല്പര്യപ്പെടുന്നു

    1. 😂😂😂

Leave a Reply

Your email address will not be published. Required fields are marked *