ഇതെല്ലാം കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു. കുറച്ച് നേരം എല്ലാവരും ഹാളിൽ തന്നെ വിശ്രമിച്ചു, ശേഷം ദീപ റൂമിൽ പോയി ഡ്രസ് എല്ലാം change ചെയ്ത് ഉത്തമയായ ഭാര്യയായി പുറത്തേക്ക് വന്നു. ദീപ വരുന്നതിനും മുൻപ് തന്നെ ശരത്തും
ജാഫറും ആസിഫും ചേർന്ന് റൂം ക്ലീൻ ചെയ്തു. രേഷ്മയും മറ്റൊരു റൂമിൽ പോയി അവളുടെ മുഖമെല്ലാം വൃത്തിയാക്കി തിരിച്ചു വന്നു.
ദീപ റൂമിൽ നിന്നും വെളിയിൽ വന്നതിന് പിന്നാലെ ശരത്തും ആസിഫും അവളെ മാറി മാറി കെട്ടി പിടിച്ച് രേഷ്മയേയും വിളിച്ച് വീടിന് വെളിയിലേക്ക് പോയി. അവർ പോയതിന് ശേഷം ആണ് ജാഫറും എന്റെ ഭാര്യയും എന്നെ വന്ന് വിളിക്കുന്നത്.
ഇത്രയും കാര്യങ്ങൾ ആയിരുന്നു വീഡിയോയിൽ എനിക്ക് അറിയാൻ സാധിച്ചത്. ഇനിയെന്ത് എന്നൊരു വലിയ ഒരു ചോദ്യം എന്റെ മനസ്സിനെ കുത്തി നോവിച്ചു.
ഇപ്പോൾ എന്റെ കയ്യിലുള്ളത് ഒരു വലിയ തെളിവാണ്. എന്റെ ഭാര്യ വെറും ഒരു വേശ്യ ആണെന്ന് തെളിയിക്കാൻ ഇത് തന്നെ ധാരാളം. ഞാൻ ഇപ്പോൾ തന്നെ പ്രതികരിക്കണോ അതോ കൂടുതൽ എന്തെങ്കിലും ഞാൻ അറിയാത്ത കാര്യങ്ങൾ ഉണ്ടോ എന്നെനിക്ക് അറിയണം എന്നുണ്ട് പക്ഷേ എങ്ങനെ?
എന്നും ഭാര്യയെ ഫോളോ ചെയ്യാനോ എവിടെയൊക്കെ അവൾ പോവും എന്നറിയാനോ എനിക്ക് ഒരു മാർഗവും ഇല്ല. ഇന്ന് എന്റെ മനസ്സിനെ ഞാൻ മനപ്പൂർവം അടക്കിനിർത്തി. അവളുടെ ഫോണിലെ ചാറ്റ് നോക്കിയാലോ? പക്ഷേ എങ്ങനെ എപ്പോഴും ഫോണും കൊണ്ട് നടക്കുന്നു. ഇനി ഞാൻ എങ്ങാനും ഫോൺ നോക്കുന്നത് കണ്ടാൽ അവൾക്ക് സംശയം ആവുകയും ചെയ്യും.
