ദീപ 7 [Jithu] 13

 

എന്റെ മുൻപിൽ ഒരു വഴിയും തെളിഞ്ഞു വരുന്നില്ല.

 

ദീപ ഇന്നും വർക്ക് കഴിഞ്ഞു ലേറ്റ് ആയിട്ടാണ് വന്നത് എവിടെ ആയിരുന്നു എന്നോ ? ആരുടെ കൂടെ ആയിരുന്നു എന്നോ? എന്താണ് അവർ ചെയ്തത് എന്നോ എനിക്ക് അറിയില്ല.

 

രാത്രിയിൽ അവളുടെ കൂടെ കിടക്കുമ്പോഴും ഇങ്ങനെയുള്ള ചിന്തകൾ ആയിരുന്നു 10 മണി 11 മണി വരെ ഞാൻ ഉറങ്ങാതെ കിടന്നു. ദീപ ഫോണുമായി വെളിയിലേക്ക് പോവുന്നതും പ്രതീക്ഷിച്ച് , പക്ഷേ ഒന്നും നടന്നില്ല, അവൾ ഉറങ്ങി പതിയെ ഞാനും.

 

പതിവുപോലെ രാവിലെ കണ്ണ് തുറന്നപ്പോൾ കാണുന്നത് അണിഞ്ഞൊരുങ്ങുന്ന ദീപയെ ആണ്. ഇന്നും സാരി ആണ് ഉടുത്തിരിക്കുന്നത്. നല്ല നീല നിറത്തിൽ ഗോൾഡൻ കളർ കസവുള്ളത്.

 

എന്റെ ഭാര്യയെ കണ്ടപ്പോഴേ എനിക്ക് മനസിലായി ഇന്നും കാര്യമായി അവർ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്. അത് എന്തായിരിക്കും? അറിയാൻ ഒരു മാർഗവും ഇല്ല. എന്റെ വർക്ക് പ്ലേസിൽ നിന്നും ഇടകിടക്ക് ഷിഫ്റ്റ് വേണ്ടെന്ന് വച്ച് ഇറങ്ങി വരുന്നതും നടക്കില്ല. ഇങ്ങനെ ഉള്ള ചിന്തയിൽ നിന്നും ഞാൻ ഉണർന്നത് ദീപയുടെ ശബ്ദം കേട്ടിട്ടാണ്.

 

ദീപ : അതെ ഞാൻ ഇന്നും late ആവും. പ്രോജക്റ്റിന്റെ കാര്യങ്ങളൊക്കെ ആയി ഞങ്ങളുടെ ടീം ഇന്ന് മുതൽ ഷിഫ്റ്റ് ടൈം 8 വരെ ആകാൻ തീരുമാനിച്ചിരിക്കാ.

 

അരുൺ: hmm

 

അതും പറഞ്ഞ് അവളുടെ ഓവർ ജാക്കറ്റും ഇട്ടുകൊണ്ട് ഫ്ലാറ്റ് ലോക്ക് ചെയ്ത് പുറത്തേക്ക് പോയി.

 

ഞാനും എന്റെ ജോലിക്ക് പോവുന്നതിന് ready ആയി.

 

കമ്പനിയിൽ നിന്നും എങ്ങനെയോ എന്റെ ഷിഫ്റ്റ് കഴിഞ്ഞ് പുറത്ത് വന്നു. സമയം 6 മണി ആയിരിക്കുന്നു. ഫോൺ എടുത്ത് നോക്കി , അവളുടെ മെസ്സേജ് ഒന്നും ഇല്ല. പ്രത്യേകം മെസ്സേജ് അയക്കണ്ട കാര്യം ഒന്നും ഇല്ലാലോ പറഞ്ഞിരുന്നല്ലോ late ആവും 8 മണി വരെ ഷിഫ്റ്റ് ഉണ്ടെന്ന്. എന്നിരുന്നാലും ഞാൻ അവൾക്ക് ഒരു മെസ്സേജ് അയച്ചു

The Author

Jithu

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *