എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിപ്പോയി. ഒരു പാന്റ്സും കുർത്തയും ഇട്ടായിരുന്നു അവളുടെ വരവ്
അരുൺ: ഇതെന്താ ഇങ്ങനെ?
ദീപ : എങ്ങനെ?
അരുൺ : കുർത്തയൊക്കെ ഇട്ടിട്ട്
ദീപ : പബ്ബ് ഇൽ ഒന്നും അല്ലല്ലോ. ജാഫറിന്റെ വീട്ടിൽ അല്ലേ, നോർമൽ dressing മതി
കൂടുതൽ ഒന്നും പറയാനോ ചോദിക്കാനോ എനിക്ക് തോന്നിയില്ല.
6:30 ആയി കാറിൽ അവൾ പറഞ്ഞ ഡയറക്ഷനിൽ ഒരു വീടിന്റെ ഫ്രണ്ടിൽ എത്തി.
ഉൾ പ്രദേശമാണ് അതികം വീടുകൾ ഒന്നും ഇല്ല. അഹ് പ്രദേശത്ത് കൊള്ളാവുന്ന ഒരു വീട് ഇതുമാത്രമേ ഞാൻ കണ്ടുള്ളൂ. എന്റെ ഭാര്യക്ക് വഴികളൊക്കെ കൃത്യമായി അറിയാം . ഇതിനുമുമ്പ് ഇവിടെ വന്നിട്ടുണ്ട് എന്നെനിക്ക് ഉറപ്പായി.
വീടിന് പുറത്ത് ജാഫറിന്റെ കാർ 3 ബൈക്കുകളും ഇരിക്കുന്നുണ്ട് . ആസിഫും ശരത്തും രേഷ്മയും ആദ്യമേ എത്തിയിട്ടുണ്ട്.
ദീപ കോളിങ് ബെൽ അടിച്ചു.
ശരത്താണ് ഡോർ തുറന്നത്. ഞങ്ങൾ അകത്തേക്കു കയറി. വീട് കൊള്ളാം ഒരു party mood ലൈറ്റ്സും സൗണ്ടും സെറ്റ് ചെയ്ത് ഒരു ഡാർക്ക് vibe ഉണ്ടാക്കിയിട്ടുണ്ട്.
ഞങ്ങൾ അകത്തേക്ക് വന്നതും കിച്ചണിൽ ആയിരുന്നു മറ്റ് 3 പേരും ഹാളിലേക്ക് വന്നു ( ഹാളിനോട് ചേർന്ന് തന്നെയാണ് ഓപ്പൺ കിച്ചൻ )
ദീപ എനിക്ക് അവരെ പരിചയ പെടുത്തി
ദീപ: ഫ്രണ്ട്സ് ഇതെന്റെ ഹസ്, അരുൺ
ആസിഫ് : അറിയാമേ
ദീപ : ഇതുവരെ പരിചയ പെടാത്തത് ഇവരെ 2 പേരെയും ആണ് , ഇതു ജാഫർ , ഇത് രേഷ്മ
(2 പേർക്കും shake hands കൊടുത്തു)
