ആ കാലം മുതൽക്കേ എന്റെ കൂടെപ്പിറപ്പ് പോലെ ഒരു സുഹൃത്ത് പോലെ കൊണ്ടു നടന്നതാണ് ദീപുവിനെ ഞാൻ.
പക്ഷെ അമ്മച്ചിയ്ക്ക് ഈ കഥയൊന്നും ദഹിച്ചില്ല..
അതൊരിക്കലും അംഗീകരിക്കാനൊ വിശ്വസിക്കാനോ അമ്മച്ചി തയ്യാറായുമില്ലായിരുന്നു… പൊതുവായ ധാരണയുള്ളവരുടെ കൂട്ടത്തിലായിരുന്നു അമ്മച്ചി.
അതിനെ ചൊല്ലി ഈ വീട്ടിൽ പലപ്പോഴും അമ്മച്ചിയും അപ്പച്ചനുമായി മുഴുത്ത വഴക്കും വാക്കേറ്റവും ഒക്കെ നടന്നിട്ടുണ്ട്…
കൂടാതെ അമ്മച്ചിയുടെ ആത്മഹത്യാ ഭീഷണിയും. അതൊന്നും കണ്ട് അപ്പച്ഛൻ കുലുങ്ങിയില്ല.
അപ്പൻ പാർട്ടിയിൽ പുലിയായിരുന്നു എങ്കിലും വീട്ടിൽ ഒരു പഞ്ചപാവമായിരുന്നു.
പാവം അപ്പച്ഛൻ അമ്മച്ചിയോട് എതിർത്തു സംസാരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല…
ആ പിഞ്ചു കുഞ്ഞിന് വേണ്ടി ആയിരിക്കാം അപ്പച്ഛൻ ആ പേര് ദോഷവും, ത്യാഗങ്ങളും, സ്വന്തം നെഞ്ചിലേറ്റിയത്..
സ്വന്തം ഭ്യാര്യയിൽ നിന്നു പോലും അഹങ്കാരത്തിന്റെയും, സംശയത്തിന്റെയും കുത്ത് വാക്കുകളും കേട്ട് സഹിച്ചത്.
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അപ്പച്ഛൻ… മക്കളായ ഞങ്ങളെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല.
അത് അപ്പച്ഛന്റെ ജാര സന്തതിയാണെന്ന് അമ്മച്ചിയടക്കം നാട്ടിൽ പലരും പറഞ്ഞ് നടന്നു. വിശ്വസിച്ചു.
അമ്മച്ചിയുടെ വിശ്വാസത്തിനും, ധാരണയ്ക്കും ഒരിക്കലും മാറ്റം വന്നില്ല…
ആ വിശ്വാസത്തെ അപ്പച്ഛൻ അന്നും കാര്യമായി തിരുത്താനും നിന്നില്ല.
… വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും… പലർക്കും ആ ധാരണ ഇപ്പോഴും ഉണ്ട്.
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ എന്നായിരുന്നു പുള്ളിയുടെ നിലപാട്.
ആ കാരണത്താൽ അമ്മച്ചി ഒരിക്കലും ദീപുവിനെ ഒരു മകളായി, അഥവാ മകളെ പോലെയോ കണ്ടതുമില്ല.
ഒരു നല്ല വാക്കോ, സ്നേഹമോ ലാളനയോ അവൾക്ക് അവരിൽ നിന്നും ഈ കാലമത്രയും ലഭിച്ചിട്ടുമില്ല.
വിദ്യാഭ്യാസം ഒക്കെ കൃത്യമായി കൊടുത്തു എന്നതൊഴിച്ചാൽ അവൾ ഞങ്ങളുടെ വീട്ടിൽ എന്നും ഒരു അന്യയെ പോലെ ആയിരുന്നു.
തുടരും…
അച്ചായോ നോം സമുദ്രകനിയാണ്…. ഓർമകാണുമോ എന്നറിയില്ല…. കുറേ ആയി സൈറ്റ് വിസിറ്റ് ചെയ്തിട്ടും, എന്തെങ്കിലും എഴുതിയിട്ടും… “ചേലമലയുടെ താഴ്വര “പൂർത്തിയാക്കാൻ കഴിഞ്ഞില്ല… തങ്ങളുടെ ജൂലി, സിസ്റ്റർ ആൻഡ് ആന്റി വായിച്ചു… ഒരു ഹൃദ്യമായ, വായന അനുഭവം സമ്മാനിച്ചതിനു ആയിരം നന്ദി ?????? സ്നേഹത്തോടെ.. സമുദ്രക്കനി
❤️❤️❤️
Thank you Ravan
ഫ്രെഡ്ഡി മച്ചാനെ…ഇതെവിടെയാണ്… നമ്മൾ രണ്ടുപേരും സൈറ്റിൽ വന്ന കാലത്ത് പരിചയപ്പെട്ടിരുന്നു.. ഓർക്കുന്നുണ്ടോ??
എഴുത്തിൽ നമ്മൾ രണ്ടു വിദൂര ദ്രുവങ്ങളിൽ ആണ്.. എന്റേതിൽ നന്മ കാണാൻ പാടായിരിക്കും.. ബ്രോയുടെ കഥകൾക്ക് അത്തരം ഒരു ആത്മാവാണുള്ളത്..
തിരിച്ചുവരവിന് എല്ലാവിധ ആശംസകളും.. ഇനി ഇവിടെ സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു..
സസ്നേഹം,
വെടിക്കെട്ട്
എന്റെ വെടിക്കെട്ട് മച്ചാനെ…..
വന്ദനം….. എന്താ ഈ പറയുന്നേ….???താങ്കളെയൊക്കെ ഞാൻ മറക്കുകയോ….?? അതിന് ഫ്രഡ്ഡി മരിക്കണം…!!! എനിക്ക് ഒരു കമന്റെങ്കിലും അയച്ചവരെ ഞാൻ ഒരിക്കലും മറക്കില്ല…. നിങ്ങളെയൊന്നും ഈ തട്ടകത്തിൽ കാണാറില്ല അത്രേയുള്ളൂ… അല്ലാതെ മറക്കാൻ പറ്റുവോ…!!!ബ്രോ…???? ഈയൊരു കഥ രചിച്ചു വച്ചിട്ട് ഒത്തിരി നാളായി but നെറ്റ് ഉപയോഗിക്കാൻ പറ്റിയ സിറ്റുവേഷൻ ആയിരുന്നില്ല… ഒപ്പം ജോലിയും… ഈ കഥ തീരുന്നത് വരെ ഞാൻ ഇവിടെ കാണും…. ഒത്തിരി സന്തോഷം… ബ്രോ…. ???♥♥♥♥??????
ഫ്രെഡി…❤️❤️❤️
ഭാഗ്യദേവത എന്ന കഥ വായിച്ചിട്ട് ഒത്തിരി ഇഷ്ടപ്പെട്ട രചനാരീതിയാണ് താങ്കളുടെ, ഒട്ടൊരു ഇടവേളയ്ക്ക് ശേഷം കാണുമ്പോൾ ഒത്തിരി സന്തോഷം…
ദീപാരാധന പ്ലോട്ടും കഥയുടെ അവതരണവും എല്ലാം സൂപ്പർ…❤️❤️❤️
ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹം എല്ലാം നല്ല ആഴത്തിൽ പതിഞ്ഞിട്ടുണ്ട്…
ദീപുവിന്റെ പ്രണയം നിറഞ്ഞ ദിവസങ്ങൾക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤️❤️❤️
Mr Aqhilies,
How are you my friend…. ഒത്തിരി നാൾക്ക് ശേഷം എന്റെ തിരിച്ചു വരവിനെ ഇനിങ്ങളിൽ നിന്നും ഇത്രയും നല്ല ഒരു വരവേൽപ്പ് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയതല്ല…. പക്ഷെ ഒത്തിരി സന്തോഷം നിങ്ങളെയൊക്കെ വീണ്ടും കാണാൻ സാധിച്ചതിൽ. ???????????♥♥♥♥♥♥♥??????
സൂപ്പർ. അനിയത്തിയുമായി കളി വേണം
Thank you ashwin
Thudakkam kollaaam
Adutha part udane kanumo
Thank you JK
റോയ് മാത്യു എന്ന ഈ സഹോദരൻ ദീപു എന്ന (സ്വന്തം) സഹോദരിയെ ഇത്രയും സ്നേഹിക്കുന്നതു കാണുമ്പോൾ അസൂയ തോന്നുന്നു. നല്ല മനസ്സ് ഉള്ളവരും ഉണ്ട് എന്ന് കാണിക്കുന്നു. കഥ നല്ലതായി അവതരിപ്പിക്കുവാൻ സാധിക്കട്ടെ!
Thank you for your comment RK,
കമന്റിൽ ഭാഗ്യദേവത, എന്നും ത്രീ റോസ്സസ് എന്നും പറഞ്ഞു കണ്ടപ്പോൾ മനസ്സിലായി ഫ്രഡ്ഡിയെ..
Welcome back after a long time..
നിങ്ങൾക്ക് ഒരു നല്ല പ്ലോട്ട് ഉണ്ട്…
നല്ല ക്രാഫ്റ്റും ഉണ്ട്…
മുകളിൽ പറഞ്ഞ കഥകൾ പോലെ നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു…
ഒത്തിരി ഇടവേളകൾ ഇല്ലാതെ ഒരു ചാപ്റ്ററും തരാൻ ശ്രമിക്കുമോ…?
പ്ലീസ്….
Hello dear Cyrus,
Thank you for te comment….
Ill try my level best.
???♥♥♥
well come back freddy. sugammalle
Hi bruce…
സുഖം…. Thanks for the comment.
Title kollam….puthiya ezhthukar varatte…..bro vegam nxt part edu…..
Thank you bro….
ഞാൻ അഞ്ച് വർഷം മുൻപേ ഇതിൽ എഴുതീട്ടുണ്ട് bro…
♥♥♥♥
നല്ല ടൈറ്റില് ?
Thank you komban ???
ഞാനാദ്യമായാണ് നിങ്ങളുടെ കഥവായിക്കുന്നത്,ശൈലി മനോഹരം,പുതുമയുള്ള കഥാതന്തു,ഒരാപേക്ഷ. കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമെഴുതി ബോറാക്കരുത് ഉദ:നാല് കൂട്ടുകാർകാണും കഥയുമായ് ബന്ധമില്ലാത്ത സംഭാഷണങ്ങളും,നാലുകൂട്ടുകാരുടേയും സംഭാഷണം പ്രത്യേകം എഴുതിച്ചേർക്കും ഈ ഒരുപ്രവണത ഏത് സാഹിത്യവിഭാഗത്തിലാണ് കാണാൻ കഴിയുക ഈയൊരു ഫ്ളാറ്റ്ഫോമിൽ നിന്ന് നല്ല ഫ്ളാറ്റ് ഫോമിലേക്ക് കഥയെഴുതി മാറാമല്ലോ അവിടെയും ഇതുപോലെ എഴുതുമോ
Hi mr kadha,
thank you…
ഈ കഥയിൽ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഇല്ല… ഇത് ഒരു ചെറിയ കൂടുംമ്പത്തിന്റെ കഥയാണ്.
ഞാൻ ഇതിന് മുൻപ് എഴുതിയ കഥകൾ കൂടി ഒന്ന് വായിക്കാൻ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
സ്നേഹം freddy ♥♥??
ഭാഗ്യദേവത വായിക്കുന്നതിന്മുൻപാണ് കമന്റിട്ടത്, സൂപ്പർ
Hello dear മായൻ bro.
ആദ്യമായി താങ്കളോട് ഒരു വലിയ thanks അറിയിച്ചു കൊള്ളുന്നു. ഈ freddy യേ മറക്കാത്തിരുന്നതിന്… ഒരുപാട് സന്തോഷം എന്റെ പഴയ കഥകളോട് അനുകൂല്ലാത്ത പ്രകടിപ്പിച്ചതിന്….
കുറെ കാലം ഈ തട്ടകത്തിൽ നിന്നും മാറി നിന്നപ്പോൾ പഴയ കാല സുഹൃത്തുക്കൾ മറന്നു കാണുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. നിങ്ങളുടെ മനസ്സിൽ ഞാൻ ഇന്നും ജീവിക്കുന്നു എന്നോർക്കുമ്പോൾ സന്തോഷം മാത്രം…
♥♥♥freddy.
Hello dear മായൻ bro.
ആദ്യമായി താങ്കളോട് ഒരു വലിയ thanks അറിയിച്ചു കൊള്ളുന്നു. ഈ freddy യേ മറക്കാത്തിരുന്നതിന്… ഒരുപാട് സന്തോഷം എന്റെ പഴയ കഥകളോട് അനുകൂല്ലാത്ത പ്രകടിപ്പിച്ചതിന്….
കുറെ കാലം ഈ തട്ടകത്തിൽ നിന്നും മാറി നിന്നപ്പോൾ പഴയ കാല സുഹൃത്തുക്കൾ മറന്നു കാണുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. നിങ്ങളുടെ മനസ്സിൽ ഞാൻ ഇന്നും ജീവിക്കുന്നു എന്നോർക്കുമ്പോൾ സന്തോഷം മാത്രം…
♥♥♥freddy.
Hai Freddy , ഞാൻ ഇന്നലെ ഈ സൈറ്റിലെ authors list വെറുതെ നോക്കിയപ്പോൾ താങ്കളുടെ കഥകൾ കണ്ടു. അതിലെ ആദ്യത്തെ കഥ ” ഭാഗ്യദേവത ” മുമ്പ് വായിച്ചതാണെങ്കിലും ഒരു പ്രാവശ്യം കൂടി വായിച്ചു. പാർട്ട് 10 വരെ .താങ്കളുടെ കഥകൾ ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ. ???
ഒരു കാര്യം കൂടി പറയട്ടെ , ജൂലിആൻ്റി എന്ന
കഥയുടെ തുടർ ഭാഗങ്ങൾ കൂടി പ്രതീക്ഷിക്കുന്നു ???
Hello അച്ചായാ…
വന്ധനം… എന്നെ ഇപ്പേഴും ഓർക്കുന്നുണ്ടല്ലോ എന്നത് തന്നെ ഒരുപാട് സന്തോഷം…
ജൂലി ആന്റി പരിഗണിക്കാം.. സമയക്കുറവ് കൂടി ഉണ്ട്. കഴിയുമെങ്കിൽ ഈ കഥയ്ക്ക് ശേഷം എഴുതാൻ ശ്രമിക്കാം.
കംമെന്റിനു thanks…
Freddy.
Super story ?❤️?❤️
നന്ദി വത്സാ
♥♥♥♥???
കൊള്ളാം
Thanks saif bro.
Freddy യെ മറക്കാൻ പറ്റുമോ ത്രീ റോസസ്സ് എന്ന ഒറ്റ കഥ മതി ഒരു ആയിരം കൊല്ലം ഓർക്കാൻ
ത്രീ റോസസ്സ് എന്ന് സേർച്ച് ചെയ്താൽ പുതിയ വായനക്കാർക്ക് കിട്ടും
NB : ഫ്രെഡി യുടെ ഓതേർ സ് (Authors ) Tag ഇല്ല
വൈദ്യരുടെ അടുത്ത് പറഞ്ഞ് ഞാൻ ഡയാന ,
ത്രീ റോസസ്സ് തുടങ്ങിയ കഥകൾ Freddy Nicolas എന്ന പേരിലേക്ക് Link ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു