ദീപാരാധന [Freddy Nicholas] 268

ചില ദിവസങ്ങളിൽ പോയത് പോലെ തന്നെ തിരികെ വരും…

എപ്പോഴുമല്ലെങ്കിലും, ചിലപ്പോഴൊക്കെ.
ചിലദിവസങ്ങളിൽ തിരകൾ കണ്ടാലേ അവൾക്ക് പേടിയാണ്…

അങ്ങനെ ഇരിക്കെ, മാസങ്ങൾക്കു ശേഷം, ഒരു ദിവസം അവൾ കടൽ തിരകൾ കണ്ടപ്പോൾ ആ വെള്ളത്തിലോട്ട് ഇറങ്ങണമെന്ന് വാശിപിടിച്ചു കരഞ്ഞു.

എനിക്കൊട്ടും ധൈര്യമില്ലായിരുന്നു.

എന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും, പക്ഷെ… അന്ന് എന്ത് സംഭവിച്ചു എന്ന് എനിക്ക് തന്നെ പ്രവചിക്കാൻ വയ്യ…

തിരമാലകളിൽ കളിച്ച് കളിച്ച് നിന്ന ദീപു ഒരു ഞൊടിയിട കൊണ്ട് എന്റെ ശ്രദ്ധയിൽ നിന്നും മാറിപ്പോയ നിമിഷം…

ഓഹ്… എന്റെ ദൈവമേ…. എന്റെ സർവ്വ നാടികളും തളർന്നു പോയി…

തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല… എന്റെ കൈയ്യിലെ പിടിവിട്ട് ദീപു തിരമാലകളിലേക്ക് ആവേശത്തോടെ കുതിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്…

ദീപു… ദീപു… എന്റെ മോളേ ദീപു… ഞാൻ അലറി വിളിച്ചു. ആ വിളി അവൾ പോലും കേൾക്കാതെ കാറ്റിന്റെ അലകളോടൊപ്പം ദുർബലമായി പോയി.

ആ വിളിയുടെ ഇടയിലും അവൾ കടലിന്റെ ആഴങ്ങൾ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.

അവിടെയും ഇവിടെയുമൊക്കെ ബീച്ചിൽ സമയം ചിലവഴിക്കാൻ വന്ന കുറച്ച് ആളുകൾ ഉണ്ടെങ്കിലും ആരും കണ്ടില്ല ദീപു തിരകളുടെ കൂടെ മുന്നോട്ട് പോയത്.

അവസാനം ഞാനും അവിടെ ഫാമിലിയുമായി വന്ന ഒരാളും കൂടി വെള്ളത്തിലേക്ക് കുതിച്ചു.

ഒരു പാട് ശ്രമിച്ചിട്ടാണ് ദീപുവിനെ പിടിക്കാൻ കിട്ടിയത്… ചാടി അവളെ പിടിച്ചു കരയ്ക്കെത്തിച്ചു…

പ്രത്യേകിച്ച് നീന്തൽ അത്രയൊന്നും വശമില്ലാത്ത ഞാൻ എല്ലാം മറന്ന് വെള്ളത്തിലോട്ട് എടുത്തു ചാടിയത് പോലും ദൈവാനുഗ്രഹം എന്ന് മാത്രമേ പറയാനൊക്കൂ.

എന്റെ കൈകളിൽ അവളെ കിട്ടുമ്പോൾ ബോധം മറന്നിരുന്നു ആകെ അവശയായിരുന്നു അവൾ.

ഉടനെ അവളെയുമെടുത്തു എന്റെ കാറിലിട്ട് കഴിയുന്നത്ര വേഗതയിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഞാൻ വച്ചു പിടിച്ചു..

ദീപുവിനെ കരയ്ക്ക് എത്തിക്കാൻ സഹായിച്ച ആ അജ്ഞാതനായ ആ നല്ല മനുഷ്യനോട് ഒരു നന്ദി വാക്ക് പോലും പറയാൻ ഞാൻ മറന്നു.

The Author

33 Comments

Add a Comment
  1. Samudrakkani.m.c

    അച്ചായോ നോം സമുദ്രകനിയാണ്…. ഓർമകാണുമോ എന്നറിയില്ല…. കുറേ ആയി സൈറ്റ് വിസിറ്റ് ചെയ്തിട്ടും, എന്തെങ്കിലും എഴുതിയിട്ടും… “ചേലമലയുടെ താഴ്വര “പൂർത്തിയാക്കാൻ കഴിഞ്ഞില്ല… തങ്ങളുടെ ജൂലി, സിസ്റ്റർ ആൻഡ് ആന്റി വായിച്ചു… ഒരു ഹൃദ്യമായ, വായന അനുഭവം സമ്മാനിച്ചതിനു ആയിരം നന്ദി ?????? സ്നേഹത്തോടെ.. സമുദ്രക്കനി

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. Thank you Ravan

  3. വെടിക്കെട്ട്

    ഫ്രെഡ്‌ഡി മച്ചാനെ…ഇതെവിടെയാണ്‌… നമ്മൾ രണ്ടുപേരും സൈറ്റിൽ വന്ന കാലത്ത് പരിചയപ്പെട്ടിരുന്നു.. ഓർക്കുന്നുണ്ടോ??

    എഴുത്തിൽ നമ്മൾ രണ്ടു വിദൂര ദ്രുവങ്ങളിൽ ആണ്.. എന്റേതിൽ നന്മ കാണാൻ പാടായിരിക്കും.. ബ്രോയുടെ കഥകൾക്ക് അത്തരം ഒരു ആത്മാവാണുള്ളത്..

    തിരിച്ചുവരവിന് എല്ലാവിധ ആശംസകളും.. ഇനി ഇവിടെ സജീവമാകുമെന്നു പ്രതീക്ഷിക്കുന്നു..

    സസ്നേഹം,
    വെടിക്കെട്ട്

    1. എന്റെ വെടിക്കെട്ട് മച്ചാനെ…..

      വന്ദനം….. എന്താ ഈ പറയുന്നേ….???താങ്കളെയൊക്കെ ഞാൻ മറക്കുകയോ….?? അതിന് ഫ്രഡ്‌ഡി മരിക്കണം…!!! എനിക്ക് ഒരു കമന്റെങ്കിലും അയച്ചവരെ ഞാൻ ഒരിക്കലും മറക്കില്ല…. നിങ്ങളെയൊന്നും ഈ തട്ടകത്തിൽ കാണാറില്ല അത്രേയുള്ളൂ… അല്ലാതെ മറക്കാൻ പറ്റുവോ…!!!ബ്രോ…???? ഈയൊരു കഥ രചിച്ചു വച്ചിട്ട് ഒത്തിരി നാളായി but നെറ്റ് ഉപയോഗിക്കാൻ പറ്റിയ സിറ്റുവേഷൻ ആയിരുന്നില്ല… ഒപ്പം ജോലിയും… ഈ കഥ തീരുന്നത് വരെ ഞാൻ ഇവിടെ കാണും…. ഒത്തിരി സന്തോഷം… ബ്രോ…. ???♥♥♥♥??????

  4. ഫ്രെഡി…❤️❤️❤️

    ഭാഗ്യദേവത എന്ന കഥ വായിച്ചിട്ട് ഒത്തിരി ഇഷ്ടപ്പെട്ട രചനാരീതിയാണ്‌ താങ്കളുടെ, ഒട്ടൊരു ഇടവേളയ്ക്ക് ശേഷം കാണുമ്പോൾ ഒത്തിരി സന്തോഷം…

    ദീപാരാധന പ്ലോട്ടും കഥയുടെ അവതരണവും എല്ലാം സൂപ്പർ…❤️❤️❤️
    ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹം എല്ലാം നല്ല ആഴത്തിൽ പതിഞ്ഞിട്ടുണ്ട്…
    ദീപുവിന്റെ പ്രണയം നിറഞ്ഞ ദിവസങ്ങൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. Mr Aqhilies,

      How are you my friend…. ഒത്തിരി നാൾക്ക് ശേഷം എന്റെ തിരിച്ചു വരവിനെ ഇനിങ്ങളിൽ നിന്നും ഇത്രയും നല്ല ഒരു വരവേൽപ്പ് ഉണ്ടാവുമെന്ന് ഒരിക്കലും കരുതിയതല്ല…. പക്ഷെ ഒത്തിരി സന്തോഷം നിങ്ങളെയൊക്കെ വീണ്ടും കാണാൻ സാധിച്ചതിൽ. ???????????♥♥♥♥♥♥♥??????

  5. സൂപ്പർ. അനിയത്തിയുമായി കളി വേണം

    1. Thank you ashwin

  6. Thudakkam kollaaam
    Adutha part udane kanumo

    1. Thank you JK

  7. റോയ് മാത്യു എന്ന ഈ സഹോദരൻ ദീപു എന്ന (സ്വന്തം) സഹോദരിയെ ഇത്രയും സ്നേഹിക്കുന്നതു കാണുമ്പോൾ അസൂയ തോന്നുന്നു. നല്ല മനസ്സ് ഉള്ളവരും ഉണ്ട് എന്ന് കാണിക്കുന്നു. കഥ നല്ലതായി അവതരിപ്പിക്കുവാൻ സാധിക്കട്ടെ!

    1. Thank you for your comment RK,

  8. കമന്റിൽ ഭാഗ്യദേവത, എന്നും ത്രീ റോസ്സസ് എന്നും പറഞ്ഞു കണ്ടപ്പോൾ മനസ്സിലായി ഫ്രഡ്‌ഡിയെ..
    Welcome back after a long time..
    നിങ്ങൾക്ക് ഒരു നല്ല പ്ലോട്ട് ഉണ്ട്…
    നല്ല ക്രാഫ്റ്റും ഉണ്ട്…
    മുകളിൽ പറഞ്ഞ കഥകൾ പോലെ നല്ല ഒരു കഥ പ്രതീക്ഷിക്കുന്നു…
    ഒത്തിരി ഇടവേളകൾ ഇല്ലാതെ ഒരു ചാപ്റ്ററും തരാൻ ശ്രമിക്കുമോ…?
    പ്ലീസ്….

    1. Hello dear Cyrus,

      Thank you for te comment….
      Ill try my level best.
      ???♥♥♥

  9. well come back freddy. sugammalle

    1. Hi bruce…

      സുഖം…. Thanks for the comment.

  10. Title kollam….puthiya ezhthukar varatte…..bro vegam nxt part edu…..

    1. Thank you bro….

      ഞാൻ അഞ്ച് വർഷം മുൻപേ ഇതിൽ എഴുതീട്ടുണ്ട് bro…

      ♥♥♥♥

  11. കൊമ്പൻ

    നല്ല ടൈറ്റില് ?

    1. Thank you komban ???

  12. ഞാനാദ്യമായാണ് നിങ്ങളുടെ കഥവായിക്കുന്നത്,ശൈലി മനോഹരം,പുതുമയുള്ള കഥാതന്തു,ഒരാപേക്ഷ. കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമെഴുതി ബോറാക്കരുത് ഉദ:നാല് കൂട്ടുകാർകാണും കഥയുമായ് ബന്ധമില്ലാത്ത സംഭാഷണങ്ങളും,നാലുകൂട്ടുകാരുടേയും സംഭാഷണം പ്രത്യേകം എഴുതിച്ചേർക്കും ഈ ഒരുപ്രവണത ഏത് സാഹിത്യവിഭാഗത്തിലാണ് കാണാൻ കഴിയുക ഈയൊരു ഫ്ളാറ്റ്ഫോമിൽ നിന്ന് നല്ല ഫ്ളാറ്റ് ഫോമിലേക്ക് കഥയെഴുതി മാറാമല്ലോ അവിടെയും ഇതുപോലെ എഴുതുമോ

    1. Hi mr kadha,

      thank you…
      ഈ കഥയിൽ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഇല്ല… ഇത് ഒരു ചെറിയ കൂടുംമ്പത്തിന്റെ കഥയാണ്.

      ഞാൻ ഇതിന് മുൻപ് എഴുതിയ കഥകൾ കൂടി ഒന്ന് വായിക്കാൻ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

      സ്നേഹം freddy ♥♥??

      1. ഭാഗ്യദേവത വായിക്കുന്നതിന്മുൻപാണ് കമന്റിട്ടത്, സൂപ്പർ

  13. Hello dear മായൻ bro.

    ആദ്യമായി താങ്കളോട് ഒരു വലിയ thanks അറിയിച്ചു കൊള്ളുന്നു. ഈ freddy യേ മറക്കാത്തിരുന്നതിന്… ഒരുപാട് സന്തോഷം എന്റെ പഴയ കഥകളോട് അനുകൂല്ലാത്ത പ്രകടിപ്പിച്ചതിന്….

    കുറെ കാലം ഈ തട്ടകത്തിൽ നിന്നും മാറി നിന്നപ്പോൾ പഴയ കാല സുഹൃത്തുക്കൾ മറന്നു കാണുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. നിങ്ങളുടെ മനസ്സിൽ ഞാൻ ഇന്നും ജീവിക്കുന്നു എന്നോർക്കുമ്പോൾ സന്തോഷം മാത്രം…

    ♥♥♥freddy.

  14. Hello dear മായൻ bro.

    ആദ്യമായി താങ്കളോട് ഒരു വലിയ thanks അറിയിച്ചു കൊള്ളുന്നു. ഈ freddy യേ മറക്കാത്തിരുന്നതിന്… ഒരുപാട് സന്തോഷം എന്റെ പഴയ കഥകളോട് അനുകൂല്ലാത്ത പ്രകടിപ്പിച്ചതിന്….

    കുറെ കാലം ഈ തട്ടകത്തിൽ നിന്നും മാറി നിന്നപ്പോൾ പഴയ കാല സുഹൃത്തുക്കൾ മറന്നു കാണുമെന്ന് കരുതിയ എനിക്ക് തെറ്റുപറ്റി. നിങ്ങളുടെ മനസ്സിൽ ഞാൻ ഇന്നും ജീവിക്കുന്നു എന്നോർക്കുമ്പോൾ സന്തോഷം മാത്രം…

    ♥♥♥freddy.

  15. പ്രവാസി അച്ചായൻ

    Hai Freddy , ഞാൻ ഇന്നലെ ഈ സൈറ്റിലെ authors list വെറുതെ നോക്കിയപ്പോൾ താങ്കളുടെ കഥകൾ കണ്ടു. അതിലെ ആദ്യത്തെ കഥ ” ഭാഗ്യദേവത ” മുമ്പ് വായിച്ചതാണെങ്കിലും ഒരു പ്രാവശ്യം കൂടി വായിച്ചു. പാർട്ട് 10 വരെ .താങ്കളുടെ കഥകൾ ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ. ???
    ഒരു കാര്യം കൂടി പറയട്ടെ , ജൂലിആൻ്റി എന്ന
    കഥയുടെ തുടർ ഭാഗങ്ങൾ കൂടി പ്രതീക്ഷിക്കുന്നു ???

    1. Hello അച്ചായാ…

      വന്ധനം… എന്നെ ഇപ്പേഴും ഓർക്കുന്നുണ്ടല്ലോ എന്നത് തന്നെ ഒരുപാട് സന്തോഷം…

      ജൂലി ആന്റി പരിഗണിക്കാം.. സമയക്കുറവ് കൂടി ഉണ്ട്. കഴിയുമെങ്കിൽ ഈ കഥയ്ക്ക് ശേഷം എഴുതാൻ ശ്രമിക്കാം.

      കംമെന്റിനു thanks…
      Freddy.

  16. Super story ?❤️?❤️

    1. നന്ദി വത്സാ

      ♥♥♥♥???

  17. കൊള്ളാം

    1. Thanks saif bro.

  18. Freddy യെ മറക്കാൻ പറ്റുമോ ത്രീ റോസസ്സ് എന്ന ഒറ്റ കഥ മതി ഒരു ആയിരം കൊല്ലം ഓർക്കാൻ
    ത്രീ റോസസ്സ് എന്ന് സേർച്ച് ചെയ്താൽ പുതിയ വായനക്കാർക്ക് കിട്ടും
    NB : ഫ്രെഡി യുടെ ഓതേർ സ് (Authors ) Tag ഇല്ല
    വൈദ്യരുടെ അടുത്ത് പറഞ്ഞ് ഞാൻ ഡയാന ,
    ത്രീ റോസസ്സ് തുടങ്ങിയ കഥകൾ Freddy Nicolas എന്ന പേരിലേക്ക് Link ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *