ദീപാരാധന 2 [Freddy Nicholas] 235

“”കഴിഞ്ഞ ദിവസം അവൾ നിന്റെ മടിയിൽ കിടന്ന് കളിച്ചു കൂട്ടിയ വികൃതിക്കൊപ്പം നീ കാട്ടിയ വികൃതിയും നന്നായിരുന്നു… ഞാൻ കണ്ടു..””

 

“”എവിടെയെങ്കിലും തൊടുകയും പിടിക്കുകയും ചെയ്യുമ്പോ ഒന്ന് പരിസരവും കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.””

“”അയ്യോ ഞാൻ അങ്ങനെയൊന്നും…””

“”അതെയ്… അവൾക്ക് സുബോധമില്ല, പക്ഷെ നിനക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. അപ്പം എവിടേക്കെങ്കിലും കൈ കടത്തുമ്പം നോക്കിയും കണ്ടുമൊക്കെ വേണം…!!””

“”ഞാൻ കണ്ടത് പോട്ടെന്നു വയ്ക്കാം… അമ്മച്ചി കാണാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അതിന്റെ പുകില് ആരാ സഹിക്കുക.??””

ഞാൻ ചമ്മലോടെ ചേച്ചിയുടെ അടുത്തു നിന്നും വേഗം മാറി നിന്നു.

“”മാമാ… ഞങ്ങൾക്ക് ഐസക്രീം വേണം..”” ടിക്കറ്റ് മുറിച്ച് അകത്തേക്ക് കടക്കാൻ പോകുമ്പോഴാണ് വസന്തമായിയുടെ കുട്ടിപിശാശുങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞത്.

ഐസക്രീമും, ചോക്ലേറ്റും, കടലയും വാങ്ങിയിട്ട് തിരികെ വന്ന ഞാൻ തിയേറ്ററിനകത്തെ അരണ്ട വെളിച്ചത്തിൽ എനിക്കായി ഒഴിച്ച് വിട്ട സീറ്റും തിരഞ്ഞു കണ്ണു പൊട്ടനെപ്പോലെ നടന്നു.

തിയേറ്ററിനുള്ളിൽ കയറിയ ഉടനെ ഒരു വശത്ത് നിന്ന് ചേച്ചി ഇരുന്നിട്ടുണ്ട്, പിന്നെ വസന്തമ്മായി അതിന്റെ തൊട്ട് തൊട്ട് കൂടെ വന്ന പിള്ളാരും കുട്ടികളുമൊക്കെ ഇടയ്ക്ക് മീരച്ചേച്ചിയും അവരവരുടെ സീറ്റ് പിടിച്ചു. മറുഭാഗത്ത് എനിക്കായി ഒരു സീറ്റ് ഒഴിച്ച് വിട്ടിട്ടുണ്ട്. അതിന് തൊട്ടുള്ള സീറ്റുകളി മാറ്റാരോക്കെയോ ഇരിപ്പുണ്ട്.

എല്ലാവർക്കും ഐസ് ക്രീംമും, കൊറിക്കാൻ കടലയും, എന്നല്ല വേണ്ടതൊക്കെ മേടിച്ചു കൊടുത്തു.

പുറത്ത് നിന്ന് വന്നത് കൊണ്ട് ഒന്നും വ്യക്തമായി കാണാൻ വയ്യ…. കണ്ണ് തെളിഞ്ഞപ്പോൾ ഞാൻ എന്റെ തൊട്ടടുത്ത ഇടവും വലവും സൂക്ഷിച്ചു നോക്കി.

ഞാൻ ആ ഒഴിഞ്ഞ സീറ്റിൽ ഇരിപ്പുറപ്പിച്ചു… ഞാൻ പതുക്കെ ഇടതു ഭാഗത്തേക്ക് ഒന്ന് പാളി നോക്കി. അത്ഭുതമെന്ന് പറയട്ടെ എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആളെക്കണ്ടു ഞാൻ ഒന്ന് ഞെട്ടി.

ഓഹ്… മൈ ഗോഡ്‌… കുറച്ച് മുൻപ് ഞാൻ നോക്കി വെള്ളമിറക്കിയ ആ കൊച്ചു സുന്ദരി എന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നത് ഞാൻ ഹൃദയമിടിപ്പോടെ ഒന്ന് നോക്കി.

തുടരും…..

The Author

9 Comments

Add a Comment
  1. Super ….. കൊച്ചു സുന്ദരിയെ കുറിച്ച് ഓർത്ത് വെള്ളമിറക്കി ഞാനും ?

    1. Hi മയെൻ

      Thank you bro….

  2. Hi Raju anathi,

    സന്തോഷം…. ത്രീ റോസസ് വയ്ച്ചു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. സപ്പോർട്ടിനു നന്ദി bro……

  3. Thank you അനന്തൻ,

    Will be soon updated.

  4. Thank you ആദി

  5. എല്ലാരുംപാടെ പറഞ്ഞപ്പൊ അതെന്ത്വാ സംഭവം ന്ന് പോയി നോക്കി…ത്രീ റോസസ്. കൊള്ളാട്ടോ എന്റെ പുള്ളേ..3-4 പാർട്ട് തീർത്തു.
    നിങ്ങളാള് ജഗജില്ലിയാണെന്ന് ഇപ്പൊഴല്യോ പിടി കിട്ടിയത്…ഇനി പിടി വിടുന്ന പ്രശ്നമില്ല. വാരിക്കോരി ചൊരിയൂ…നല്ല മഴക്കോളുണ്ട്..ഒരു പെരുമഴക്കുള്ള കള്ളക്കോള്

  6. ആത്മാവ്

    Dear, പൊളിച്ചു.. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം… ആത്മാവ് ??.

    1. Hello ആത്മാവേ, വന്ദനം….

      Thank you for your comment.

  7. തിരിച്ചുവരവ് ഗഭീരം കഥ ഫാസ്റ്റ് ആയി എന്നൊരു തോന്നൽ

Leave a Reply

Your email address will not be published. Required fields are marked *