അപ്പൊ ചുരുക്കി പറഞ്ഞാ ഞാൻ ഇപ്പൊ ജോലിയും വിട്ട് ഇടയ്ക്കിടെ നാട്ടിലേക്ക് വരേണ്ടി വരും. അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അമ്മച്ചിക്ക് അറിയേണ്ട.
എന്ന് കരുതി ഞാൻ മുഘേനേ നടക്കേണ്ട കാര്യങ്ങൾക്കൊക്കെ ഞാൻ തന്നെ വേണം, അതിനൊന്നും വേറാരും ശരിയാവില്ല… സാബുച്ചേട്ടൻ പോലും…
അങ്ങനെ ഇടയ്ക്ക് ഒരു തവണ അമ്മച്ചിക്ക് സുഖമില്ലാതെയായപ്പോൾ രണ്ടുപേരെയും കൂടി ഒന്നിച്ചു പരിചരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ചേട്ടത്തിയമ്മയുടെ സഹായം അഭ്യർത്ഥിച്ചു ഞാൻ സാബു ചേട്ടന് ഫോൺ ചെയ്തു.
അങ്ങനെ ഒരാഴ്ച കാലത്തേക്ക് ചേച്ചിയേ ഇവിടെ വീട്ടിൽ കൊണ്ടുവന്ന് വിട്ടു. ഗെസ്സറ്റെഡ് ഓഫീസർ അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പുള്ളിക്ക് ഇവിടെ വീട്ടിൽ രണ്ടും ദിവസം നിൽക്കാൻ ഒക്കില്ലന്ന് പറഞ്ഞ് അന്ന് തന്നെ തിരികെ പോയി.
അതിന് പുള്ളിക്കാരന് അതിനൊന്നും തീരെ സമയമില്ല…. ഗവർമെന്റ് ഉദ്യോഗസ്ഥനാണല്ലോ…. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കൈക്കൂലി കിട്ടുന്നത് കുറഞ്ഞു പോകില്ലേ….
അങ്ങനെ ദീപുവിനെയും അമ്മച്ചിയേയും പരിചരിക്കുന്ന കാര്യത്തിൽ നിന്നും ഞാൻ താൽക്കാലികമായി പാതി രക്ഷപെട്ടു.
വലിയ മനസ്സുണ്ടായിട്ടൊന്നുമല്ല ചേച്ചി ഇവിടെ വന്ന് നിന്നത് എന്ന് എനിക്ക് നന്നായി അറിയാം…
എങ്കിലും സന്തോഷിപ്പിക്കാണെന്ന വണ്ണം എല്ലാം ദിവസവും ഞാൻ അവര്ക്കിഷ്ട്ടപെട്ട ഭക്ഷണവും, മറ്റും കൊണ്ടു കൊടുത്ത് അൽപ്പം സുഖിപ്പിച്ചു നിറുത്തും.
സുഖിപ്പിച്ചു നിരുത്തേണ്ടത് നമ്മടെ ആവശ്യമായ പോയില്ലേ.. എന്നിരുന്നാലും ദുഷ്ട മനസ്സൊന്നുമല്ല. വീട്ടിലെ എല്ലാവരോടും നല്ല സ്നേഹവും സഹകരണവും , ഒക്കെയുണ്ട്…
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മച്ചി എന്നെ വിളിച്ച് ഉപദേശം തുടങ്ങി…
അവള് ഇവിടെ വന്നിട്ട് എത്ര ദിവസമായി, നീ ഇതുവരെ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ.??
അമ്മച്ചി…അതിന് ഞാൻ എന്ത് ചെയ്യാനാ ഉള്ളത്..??
“”എത്ര ദിവസമായി പറയാണ് അവളെയും കൊണ്ട് ഒന്ന് ചുറ്റി കറങ്ങാൻ കൊണ്ട് പോന്ന്, എവിടെയെങ്കിലും ഒന്ന് ഷോപ്പിങ്ങിന് പോകാനോ, ബീച്ചിലോട്ടോ, പാർക്കിലൊട്ടൊ, എവിടെയാന്ന് വച്ചാ കൊണ്ടുപോകാൻ.””
“”എനിക്ക് ദീനം അധികമായപ്പോ എന്നെ നോക്കാനെന്നും പറഞ്ഞിട്ട് വിളിച്ചു കൊണ്ടു വന്നിട്ട് ഒത്തിരി ദിവസായില്ലേ ഇപ്പൊ…??””
“”എന്നിട്ട് അതിന് എന്തെങ്കിലും ഒരു നേരം പോക്ക് ഉണ്ടോ ഇവിടെ…?? ബോറടിച്ചു തുടങ്ങീട്ടുണ്ടാകും എന്റെ കുട്ടിക്ക്…””
Super ….. കൊച്ചു സുന്ദരിയെ കുറിച്ച് ഓർത്ത് വെള്ളമിറക്കി ഞാനും ?
Hi മയെൻ
Thank you bro….
Hi Raju anathi,
സന്തോഷം…. ത്രീ റോസസ് വയ്ച്ചു എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. സപ്പോർട്ടിനു നന്ദി bro……
Thank you അനന്തൻ,
Will be soon updated.
Thank you ആദി
എല്ലാരുംപാടെ പറഞ്ഞപ്പൊ അതെന്ത്വാ സംഭവം ന്ന് പോയി നോക്കി…ത്രീ റോസസ്. കൊള്ളാട്ടോ എന്റെ പുള്ളേ..3-4 പാർട്ട് തീർത്തു.
നിങ്ങളാള് ജഗജില്ലിയാണെന്ന് ഇപ്പൊഴല്യോ പിടി കിട്ടിയത്…ഇനി പിടി വിടുന്ന പ്രശ്നമില്ല. വാരിക്കോരി ചൊരിയൂ…നല്ല മഴക്കോളുണ്ട്..ഒരു പെരുമഴക്കുള്ള കള്ളക്കോള്
Dear, പൊളിച്ചു.. ബാലൻസിനായി കാത്തിരിക്കുന്നു.. By സ്വന്തം… ആത്മാവ് ??.
Hello ആത്മാവേ, വന്ദനം….
Thank you for your comment.
തിരിച്ചുവരവ് ഗഭീരം കഥ ഫാസ്റ്റ് ആയി എന്നൊരു തോന്നൽ